പാരീസ്: ഫ്രാന്‍സില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ ദേഷ്യവും നാണക്കേടും തോന്നുന്നതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. രാജ്യത്തെ തകർക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നും അക്രമികള വലിയ വില നല്‍കേണ്ടിവരുമെന്നും മാക്രോണ്‍ പറഞ്ഞു. അക്രമികളെയും പ്രതിഷേധക്കാരെയും തമ്മില്‍ വേര്‍തിരിച്ച് കാണണമെന്നും ശനിയാഴ്ച മാത്രം 2400 പേരെ അറസ്റ്റ് ചെയ്തിരുന്നെന്നും പ്രസിഡന്റ് വ്യക്തമാക്കി. ഞായറാഴ്ച രാജ്യത്തെ അഭിസംഭോധന ചെയ്ത് ഇമ്മാനുവൽ...