gnn24x7

അയർലണ്ട് മലയാളി ലിൻസ് തോമസിന്റെ പിതാവ് നിര്യാതനായി

0
259
gnn24x7

ഡബ്ലിൻ: ബാൽബ്രിഗണിൽ താമസിക്കുന്ന ലിൻസ് തോമസിന്റെ പിതാവ് തോമസ് തയ്യിൽ(തോമാച്ചൻ) നിര്യാതനായി. 62 വയസ്സായിരുന്നു. തൊടുപുഴ ഈസ്റ്റ്‌ വിജ്ഞാനമാതാ ഇടവക അംഗമാണ്. സംസ്ക്കാരം പിന്നീട് നടക്കും.ഭാര്യ വത്സമ്മ,മക്കൾ ലിൻസ് (അയർലൻഡ് ), ലിബിൻ (യുകെ), ലിജ (തൊടുപുഴ).

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here