10.5 C
Dublin
Tuesday, November 3, 2026
Home Tags INMO

Tag: INMO

ഈ വർഷം ആശുപത്രികളിൽ കിടത്തി ചികിത്സയ്ക്കായി കാത്തിരുന്നത് 121,526-ലധികം രോഗികൾ; അയർലണ്ടിൽ ആശുപത്രികളിലെ തിരക്ക്...

അയർലണ്ടിൽ ഈ വർഷം അത്യാഹിത വിഭാഗത്ത്തിൽ 121,526 രോഗികൾ കിടക്കകൾ ലഭിക്കാതെ വലഞ്ഞതായി ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. ആശുപത്രികളിലെ തിരക്ക് ഏറ്റവും മോശമായി വർധിച്ച വർഷമാണിതെന്നും പറയുന്നു....

അയർലണ്ടിലെ ആശുപത്രികളിൽ കടുത്ത പ്രതിസന്ധി; അനിവാര്യമെങ്കിൽ സമരത്തിന് ഇറങ്ങുമെന്ന് ഐ എൻ എം ഒ

ഡബ്ലിൻ : രാജ്യത്തെ ആശുപത്രികൾ നേരിടുന്ന രോഗികളുടെ തിരക്കുമൂലമുള്ള കൊടിയ പ്രതിസന്ധി പരിഹരിക്കാതെ മുന്നോട്ടുപോകുന്ന നയം തുടരുന്നത് അവസാനിപ്പിക്കണമെന്ന് സർക്കാരിന് നഴ്സുമാരുടെ മുന്നറിയിപ്പ്. ഈ സ്ഥിതി തുടർന്നാൽ അനിവാര്യമെങ്കിൽ സമരത്തിനിറങ്ങുമെന്ന് ഐറിഷ് നഴ്സസ്...

നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നതിൽ ‘ആശ്ചര്യപ്പെടാനില്ല’: INMO

അയർലണ്ട്: ആശുപത്രികളിലെ തിരക്ക് "പ്രതികൂല പ്രതികരണങ്ങൾ" ഉറപ്പ് നൽകുന്നു എന്ന് പറഞ്ഞുകൊണ്ട് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ (INMO) പ്രസിഡന്റ് നഴ്‌സുമാർക്ക് നേരെയുള്ള ആക്രമണങ്ങൾ വർധിക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഈ ആഴ്ച...

പുതിയ കോവിഡ് ഉപദേശക സമിതിയിലെ ബഹിഷ്കരണത്തിൽ സർക്കാരിന് പിഴവ് സംഭവിച്ചെന്ന് INMO

അയർലണ്ട്: പുതിയ കോവിഡ് -19 ഉപദേശക സമിതിയിൽ ഒരു നഴ്സിംഗ് അല്ലെങ്കിൽ മിഡ്‌വൈഫറി പ്രതിനിധിയെ ഉൾപ്പെടുത്താത്തത് സർക്കാരിന്റെ പിഴവാണെന്ന് ഐറിഷ് നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് പുതിയ ബോഡിയിലെ...

വിമാനങ്ങൾ റദ്ദാക്കാനും, വ്യോമപാതകൾ അടക്കാനും സാധ്യത യുഎഇ, ഖത്തർ, കുവൈത്ത് യാത്രകൾക്ക് നിയന്ത്രണ മുന്നറിയിപ്പുമായി...

ഗൾഫ് മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലേക്കുള്ള അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ഐറിഷ് പൗരന്മാർക്ക് നിർദേശം. ഈ രാജ്യങ്ങളിൽ താമസിക്കുന്നവരും സന്ദർശനത്തിനെത്തിയവരുമായ ഐറിഷ്...