18.4 C
Dublin
Friday, September 18, 2026
Home Tags Suicide

Tag: suicide

ഭാര്യയും കുഞ്ഞും സൗദിയില്‍ മരണപ്പെട്ടതിന് പിന്നാലെ നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ഭാര്യയും നവജാത ശിശുവും സൗദിയില്‍ കോവിഡ് ബാധിച്ചു മരിച്ചതിനു പിന്നാലെ നാട്ടിലെത്തിയ യുവാവ് വീട്ടില്‍ മരിച്ചനിലയില്‍. ആലുവ ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വലിയ വീട്ടില്‍ കുഞ്ഞുമോന്റെ മകന്‍ വിഷ്ണുവിനെയാണ്(32) വ്യാഴാഴ്ച രാവിലെ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടി വിവാഹത്തിന് പിന്നാലെ ജീവനൊടുക്കി; ഭർത്താവ് അറസ്റ്റിൽ

വടക്കാഞ്ചേരി: കുമ്പളങ്ങാട് സ്വദേശിനിയായ 16 വയസ്സുകാരി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് വൈക്കം അയ്യർകുളങ്ങര സ്വദേശി അഞ്ചപ്പുര ശരത്തിനെ (25) തിരുവനന്തപുരം പൂവാറിൽ നിന്ന് അറസ്റ്റ് ചെയ്തു. ക്ഷേത്രത്തിലെ താൽക്കാലിക ശാന്തിക്കാരനായിരുന്നു ശരത്ത്. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ശരത്ത്...

ഭാര്യ കാനഡയില്‍ കൊണ്ടുപോകാത്തതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ഭാര്യയ്‌ക്കെതിരേ കേസ്; കോവിഡ് നിയന്ത്രണങ്ങള്‍...

ലുധിയാന: പഞ്ചാബ് ഘോട്ടെ ഗോബിന്ദപുര സ്വദേശി ലവ്പ്രീത് സിങ്ങ്(23) എന്ന യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാനഡയിലുള്ള ഭാര്യ ബീന്ത് കൗറി(21)നെതിരെ പോലീസ് കേസെടുത്തു. ലവ്പ്രീതിന്റെ പിതാവ് ബല്‍വീന്ദര്‍ സിങ്ങിന്റെ പരാതിയില്‍ വഞ്ചനാക്കുറ്റം...

ഭർതൃവീട്ടിലെ ജനൽക്കമ്പിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് അറസ്റ്റിൽ

കട്ടപ്പന: മാട്ടുക്കട്ടയിലെ ഭർതൃഗൃഹത്തിൽ കഴിഞ്ഞ മാർച്ച് 29നു യുവതിയെ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചേറ്റുകുഴി പടീശേരിൽ ജയപ്രകാശിന്റെ മകളും അമലിന്റെ ഭാര്യയുമായ ധന്യ (21) മരിച്ച കേസിലാണ്...

5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം; വിഷക്കായ കഴിച്ച് ആത്മത്യയ്ക്ക് ശ്രമിച്ച...

തിരുവല്ല: ഭര്‍ത്താവിന്റേയും ഭർതൃവീട്ടുകാരുടെയും മാനസിക പീഡനത്തെ തുടർന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു. ഭര്‍ത്താവിന്‍റെ വീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി സംഘര്‍ഷമുണ്ടാക്കിയതിനു പിന്നാലെയാണു തിരുവല്ല മേപ്രാല്‍ സ്വദേശി...

മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ച ചിത്രങ്ങളിലുള്ളത് മുൻപ് മർദിച്ചതിൻറെ പാടുകളെന്നും കിരണിൻറെ കുറ്റസമ്മതം; വാതിൽ ചവിട്ടിത്തുറന്നപ്പോൾ...

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ഇരുപത്തിനാലുകാരിയായ വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിൽ വിസ്മയയെ താൻ മുമ്പ് മർദിച്ചിട്ടുണ്ടെന്നും വിസ്മയ അയച്ചചിത്രങ്ങളിലുള്ളത് മുമ്പ് മർദിച്ചതിന്റെ പാടുകളാണെന്നും ഭർത്താവ് കിരൺ കുറ്റസമ്മതം നടത്തി. തിങ്കളാഴ്ച...

അമ്മയെ കൊലപ്പെടുത്തി മകന്‍ ജീവനൊടുക്കി

വൈക്കം: ചെമ്പില്‍ അമ്മയെ കൊലപ്പെടുത്തി മകന്‍ തൂങ്ങിമരിച്ചു. ആശാരിപറമ്പില്‍ കാര്‍ത്യായനി, മകന്‍ ബിജു എന്നിവരാണ് മരിച്ചത്. കാര്‍ത്ത്യായനിയുടെ രണ്ടാമത്തെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് രണ്ടുപേരും മരിച്ചു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. കാര്‍ത്ത്യായനിയും ഒപ്പം മൂന്നു മക്കളുമാണ് ഈ...

അഞ്ചാം ക്ലാസുകാരി തൂങ്ങിമരിച്ച നിലയില്‍

ഉദുമ (കാസര്‍ഗോഡ്): പതിനൊന്നു വയസ്സുകാരിയായ പെണ്‍കുട്ടി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിനുള്ളിലാണ് പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പള്ളിക്കരയിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി അഷിത (11)...

മലയാളി ക്രിക്കറ്റ് താരം മരിച്ച നിലയില്‍

അജ്മാന്‍: ക്രിക്കറ്റ് കളിക്കാരനായ മലയാളി യുവാവ് അജ്മാനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ കളത്തൂര്‍ സ്വദേശി സലീംകുമാറിന്റെ മകന്‍ ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള ശ്രീലാലാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്....

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ ഇനി പെയ്ഡ് പാർക്കിംഗ്; പദ്ധതിക്ക് അനുമതി

ബ്ലാഞ്ചാർഡ്‌സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ എതിർപ്പും പ്രതിഷേധങ്ങളും ഉയർന്നിരുന്ന പദ്ധതിക്കാണ് ഇപ്പോൾ അന്തിമമായി പച്ചക്കൊടി ലഭിച്ചിരിക്കുന്നത്. ‘Mobility...