14.8 C
Dublin
Wednesday, June 17, 2026

അയർലണ്ട് ഫാമിലി റീ യൂണിഫിക്കേഷൻ നിയമങ്ങളിൽ വൻ മാറ്റം; ഉയർന്ന വരുമാന മാനദണ്ഡവും...

അയർലണ്ടിൽ താമസിക്കുന്ന Non-EEA (യൂറോപ്യൻ യൂണിയനു പുറത്തുള്ള രാജ്യങ്ങളിലെ) പൗരന്മാർക്ക് കുടുംബാംഗങ്ങളെ അയർലണ്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള Family Reunification Policyയിൽ സർക്കാർ ചരിത്രപരമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു.2026 ജൂൺ 12-ന് പ്രസിദ്ധീകരിച്ച പുതിയ നയരേഖ പ്രകാരം, കുടുംബ...