12.6 C
Dublin
Saturday, May 18, 2024

കൊവിഡ് രോഗിയെ യാത്ര ചെയ്യാനനുവദിച്ചു; വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക്...

ദുബായ്: വന്ദേഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി ദുബായ്. കൊവിഡ് രോഗിയെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. സെപ്തംബര്‍ 18 മുതല്‍ 15 ദിവസത്തേക്കാണ് വിലക്ക്...

‘മഹാറാണി വിപ്ലവ ലോകം’ നേരിൽ കാണാം… Rebel City Distillery നാളെ മുതൽ സന്ദർകർക്കായി...

കുറച്ചു നാളുകളായി നമ്മുടെ സോഷ്യൽ മീഡിയ പേജുകളിൽ നിറഞ്ഞ് നിൽക്കുന്ന ഒരു പേരുണ്ട്, മഹാറാണി.. ആ പേരിനെ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരമാക്കിയ ഒരു വിളിപ്പേര് കൂടിയുണ്ട് "വിപ്ലവ ജിന്ന്". നിങ്ങൾ കണ്ടും രുചിച്ചും...

ആംസ്റ്റർഡാമിലേക്കുള്ള ഒരു സൗജന്യ യാത്ര

യൂറോപ്പില്‍ വസന്തകാലം വീണ്ടും വന്നെത്തുകയാണ്. ഈ വസന്തകാലത്ത് ഗ്രീസ്, പോർച്ചുഗൽ, ഫ്രാൻസ്, അയർലൻഡ്, ക്രൊയേഷ്യ, സ്പെയിൻ തുടങ്ങി, സഞ്ചാരികളെ മോഹിപ്പിക്കുന്ന നിരവധി ഡെസ്റ്റിനേഷനുകള്‍ യൂറോപ്പിലുണ്ട്. അതുകൊണ്ടു തന്നെ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്കും ഇത് ഉത്സവകാലമാണ്. യൂറോപ്പ്...

പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി

വടക്കഞ്ചേരി (പാലക്കാട്): പന്നിയങ്കര ടോൾ പ്ലാസയിൽ സ്വകാര്യ ബസുകൾ ടോൾ നൽകാതെ ഓടിത്തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ബസുകൾ ഓടിത്തുടങ്ങിയത്. അമിതമായ ടോൾ നിരക്കിൽ പ്രതിഷേധിച്ച് കഴിഞ്ഞ 28 ദിവസമായി തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം...

ടൂറിസം സംരംഭകര്‍ക്ക് കോവിഡ് പാക്കേജുമായി സംസ്ഥാന സര്‍ക്കാര്‍

സര്‍വ മേഖലകളെയും പോലെ ടൂറിസം മേഖലയും കോവിഡ് പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടുകയാണ്. 1.5 ദശലക്ഷം ആളുകള്‍ക്ക് തൊഴില്‍ നല്‍കുകയും 2019 ലെ കണക്കനുസരിച്ച് സംസ്ഥാനത്തിന് 45,019 കോടി രൂപയോളം വരുമാനം നേടിക്കൊടുക്കുകയും ചെയ്ത ടൂറിസം...

കൊറോണവൈറസ് പ്രതിസന്ധി; 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി...

കൊറോണവൈറസ് പ്രതിസന്ധി ഏറ്റവും വലിയ ആഘാതം ഏല്‍പ്പിച്ച ടൂറിസം മേഖലയ്ക്ക് വരാനിരിക്കുന്നത് മോശം നാളുകള്‍. 2020ല്‍ രാജ്യാന്തരടൂറിസം 60-80 ശതമാനം വരെ ഇടിയാനുള്ള സാധ്യതയുണ്ടെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട് പറയുന്നു. ടൂറിസം രംഗത്ത്...

സന്ദർശകർക്കായി ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി 14 ദിവസമാക്കി ഉയര്‍ത്തി

മസ്‌കത്ത്: 103 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് ഒമാനിൽ വീസ ഇല്ലാതെ സന്ദർശിക്കാനുള്ള കാലാവധി പ്രത്യേക നിയന്ത്രണങ്ങളും നിബന്ധനകളും പ്രകാരം 14 ദിവസമായി ഉയര്‍ത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.വിനോദ സഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനു...

കൊച്ചിയിലേക്ക് ലണ്ടന്‍ വഴി എയർ ഇന്ത്യ സർവീസുകൾ, ഡബ്ലിനിൽ നിന്നും കണക്ഷനോടുകൂടി

ഡബ്ലിന്‍: കോറോണ പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ എല്ലാം നിര്‍ത്തലാക്കിയിരുന്നനത് പലതും കുറച്ചു കുറച്ചായി പ്രവര്‍ത്തനം ആരംഭിച്ച സാഹചര്യത്തില്‍ ഡബ്ലിനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രത്യേക വിമാന സര്‍വ്വീസുകള്‍ എയര്‍ ഇന്ത്യ നടത്തുന്നുണ്ട്. ഇത്...

യുഎഇയിൽ നിന്ന് പ്രവർത്തനാനുമതി ലഭിച്ച് ‘വിസ് എയർ അബുദാബി’

അബുദാബി: യുഎഇ യുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ വിസ് എയർ അബുദാബിക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ഔദ്യോഗികമായി അതിന്റെ എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് (എഒസി) ലഭിച്ചു. കൂടാതെ വിസ്...

ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ; 10% നിരക്ക് നൽകി ടിക്കറ്റ് ബുക്ക് ചെയ്യാം

ന്യുഡൽഹി: എയർലൈൻ കമ്പനിയായ ഇൻഡിഗോ ഉപഭോക്താക്കൾക്കായി ഒരു പുതിയ ഓഫർ അവതരിപ്പിച്ചിരിക്കുകയാണ്.  ഈ ഓഫറിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ഉപയോക്താക്കൾക്ക് ധാരാളം സൗകര്യങ്ങൾ ലഭിക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ യാത്രക്കാരുടെ എണ്ണവും വർദ്ധിക്കുമെന്നാണ് കമ്പനി...

ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ; ബോബി ചെമ്മണ്ണൂരിനെതിരെ കേസ്

കല്‍പറ്റ: ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ  നടത്തിയതിന് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. ബോബി ചെമ്മണ്ണൂരിന്‍റെ ഉടമസ്ഥതയിലുള്ള 'ബോച്ചെ ഭൂമിപത്ര' എന്ന കമ്പനിയുടെ പേരില്‍ ചായപ്പൊടിക്കൊപ്പം ലക്കിഡ്രോ നടത്തിയതിനാണ് കേസ്.  വയനാട് ജില്ലാ അസിസ്റ്റന്‍റ് ലോട്ടറി...