10.3 C
Dublin
Wednesday, January 28, 2026

സന്തോഷ് ജോർജ് കുളങ്ങര ബഹിരാകാശത്തേക്ക്

130 രാജ്യങ്ങളിൽ സഞ്ചരിച്ച് ലോകമെമ്പാടുമുള്ള മലയാളികൾക്കായി തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയ 49 കാരനായ സന്തോഷ് ജോർജ് കുളങ്ങരക്ക് ബഹിരാകാശത്തേക്കുള്ള യാത്ര ഉടൻ യാഥാർത്ഥ്യമാകും. 2007 ൽ റിച്ചാർഡ് ബ്രാൻസന്റെ വിർജിൻ ഗാലക്റ്റിക് വിക്ഷേപിക്കാൻ...

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് ഈ രാജ്യങ്ങളിലെല്ലാം വണ്ടി ഓടിക്കാം

സ്വന്തം വാഹനം ഓടിച്ച് പോവാന്‍ ആഗ്രഹിക്കാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. പൊതുഗതഗാതത്തെക്കാള്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കംഫര്‍ട്ടായി യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്നത് അവനവനന്റെ വാഹനം തന്നെയാണ്. എന്നാല്‍ മിക്ക ആളുകള്‍ക്കും വിദേശങ്ങളില്‍ ചെന്നാല്‍...

എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്

ന്യൂഡൽഹി: യാത്രക്കാരിൽ ചിലർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് എയർ ഇന്ത്യ വിമാനങ്ങൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഹോങ്കോങ്. ഒക്ടോബർ മൂന്നു വരെയാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോങ്കോങ് സിവിൽ ഏവിയേഷൻ വകുപ്പാണ് എയർ ഇന്ത്യ വിമാനത്തിന്...

ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്

ദുബായ്: ടൂറിസ്റ്റ് വിസയ്ക്ക് പുതിയ മാനദണ്ഡങ്ങളിറക്കി ദുബായ്.  യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് വിസയ്ക്ക് അപേക്ഷിക്കുമ്പോഴുള്ള  നടപടികള്‍ക്ക് സമാനമായ മാറ്റങ്ങളാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്‍റ്,  മടക്കയാത്രാ ടിക്കറ്റ്, മടങ്ങിപ്പോകുമെന്ന...

വിസ് എയർ അബുദാബിയുടെ ആദ്യ പറക്കൽ ഇന്ന്

റിയാദ്: വിസ എയർ അബുദാബിയുടെ ആദ്യവിമാനം ഇന്ന് ഏതൻസിലെ ഗ്രീസ് ലേക്ക് പറന്നുയരും .ഈ ഫ്ലൈറ്റ് ആദ്യ പറക്കൽ ആണ് ഏതൻസിലേക്ക്. കോവിഡ് പശ്ചാത്തലത്തിൽ അതിൽ ഏറെ നാളുകൾ അവൾ ആദ്യ പറക്കൽ...

ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ്പുതുക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

തിരുവന്തപുരം: ഇന്ത്യന്‍ ലൈസന്‍സുള്ളവര്‍ക്ക് വിദേശത്ത് വാഹനമോടിക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നു. ഇതിന്റെ കാലാവധി മൂന്നു വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനമായി. നിലവില്‍ ഇതിനുള്ള അനുമതി വെറും ഒരു വര്‍ഷത്തേക്ക് മാത്രമാണ്. ഇതുപ്രകാരം ഒരു വ്യക്തി ജോലി...

വെറും 4700 രൂപയ്ക്ക് 90 ദിവസത്തെ തായ്‌ലൻഡ് വിസ

തായ്‌ലൻഡ് : ലോകത്തെ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ സന്ദർശിച്ചു കൊണ്ടിരുന്ന ഒരു രാജ്യമായിരുന്നു തായ്‌ലാൻഡ് . എന്നാൽ ആഗോള തലത്തിൽ കോവിഡ് പാൻഡെമിക് പ്രശ്നങ്ങൾ വന്നതോടുകൂടി രാജ്യത്തിൻറെ പ്രധാന വിദേശനാണ്യ വരുമാനം ആയിരുന്ന...

ഈ അവധിക്കാലം ആഘോഷിക്കാൻ ഇതിലും മികച്ച സ്ഥലമില്ല.. വിസ്മയ ലോകമൊരുക്കി വാഗമൺ FOGGY KNOLLS.

ഏതൊരു അവധിക്കാലത്തെയും പ്രധാന ചർച്ചയാണ് എവിടേക്ക് യാത്ര പോകണം എന്ന്. കോവിഡ് പിടിയിലമർന്ന കഴിഞ്ഞ രണ്ടു വർഷങ്ങളിലും നമുക്ക് നഷ്ടമായത് ഇത്തരം യാത്രകളും അവയുടെ ഓർമ്മകളുമാണ്. നമ്മുടെ ജീവിതം സാധാരണ ഗതിയിലേക്ക് മാറുന്ന...

കോവിഡ് 19; ആഗോള ടൂറിസം രംഗത്ത് തൊഴില്‍ നഷ്ടം 7.5 കോടി

കോവിഡ് 19 മൂലം ടൂറിസം വ്യവസായം നിശ്ചലാവസ്ഥയിലായിലായതിനാല്‍ ആഗോള സമ്പദ്വ്യവസ്ഥയ്‌ക്കേറ്റിരിക്കുന്നത് വന്‍ ആഘാതമാണെന്ന് യു. എന്‍ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വേള്‍ഡ് ട്രാവല്‍ ഓര്‍ഗനൈസേഷന്റെ (യുഎന്‍ഡബ്ല്യുടിഒ) വിലയിരുത്തല്‍. ആഗോള ജിഡിപിയുടെ 10 ശതമാനം വരുന്ന...

ലോക്ഡൗണ്‍: ഡബ്ലിന്‍ പൊതുഗതാഗതം പതിന്മടങ്ങായി കുറഞ്ഞു

ഡബ്ലിന്‍: ലോക്ഡൗണും കോവിഡും അയര്‍ലണ്ടിലെ പൊതുഗതഗാഗതത്തെ കാര്യമായി ബാധിച്ചുവെന്ന് വേണം പറയാന്‍. തലസ്ഥാനമായ ഡബ്ലിനില്‍ മുന്‍പത്തേക്കാള്‍ എത്രയോ മടങ്ങ് പൊതുഗതാഗാതം കുറഞ്ഞു.ലോക്ക്ഡൗണിന് മുമ്പുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് കോവിഡ് -19 കാലഘട്ടത്തെ പൊതുഗതാഗതാഗത മാര്‍ഗ്ഗങ്ങളായ...

മരിച്ചെന്ന് കരുതിയ മകൻ 42 വർഷങ്ങൾക്ക് ശേഷം അമ്മയുടെ അരികിലെത്തി; ഒരു അപൂർവ്വ പുനസ്സമാഗമം

വിർജീനിയ  ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസ്സമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്. 42...