തിരുവനന്തപുരം: കോവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ച 6 മാസത്തെ വായ്പ മൊറട്ടോറിയം നാളെ അവസാനിക്കും. കാലാവധി ഇനിയും നീട്ടണമെന്ന് സംസ്ഥാന സർക്കാരോ ബാങ്കേഴ്സ് സമിതിയോ റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടില്ല. ഈ സാഹര്യത്തിൽ സെപ്റ്റംബർ ഒന്ന് മുതൽ വായ്പകൾ തിരിച്ചടച്ചു തുടങ്ങണം.
വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തുന്നവരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിലാണു...
സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ ഹോട്ടല്‍ യാത്രക്കാര്‍ക്ക് വിചിത്രമായ അനുഭവം തരും എന്നതില്‍ ഒരു സംശയവും വേണ്ട. സാമൂഹിക അകലം പാലിക്കാന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ക്ക് സ്വിറ്റ്‌സര്‍ലാന്റിലെ...
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ 77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഡൊയിറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ കപൂര്‍ 2017 ല്‍ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കില്‍ 93...
ആർബിഐയുടെ വായ്പ പോളിസി നിരക്ക് എക്കാലത്തെയും താഴ്ന്ന നിരക്കായ 4 ശതമാനമായി കുറച്ചതിനുശേഷം, എസ്‌ബിഐ സ്ഥിര നിക്ഷേപ നിരക്ക് കാലാവധിയിലുടനീളം വെട്ടിക്കുറച്ചു. മറ്റ് ബാങ്കുകളും ഈ രീതി പിന്തുടർന്നു. സമീപകാല നിക്ഷേപ നിരക്ക് വെട്ടിക്കുറച്ചതിന് ശേഷം നിലവിൽ എസ്‌ബിഐയുടെ ഒരു വർഷത്തെ എഫ്ഡി പ്രതിവർഷ പലിശ നിരക്ക് 5.1 ശതമാനം വരുമാനമാണ് നൽകുക.
നിക്ഷേപ പലിശ...
ദിനം തോറും പുതിയ റെക്കോര്‍ഡിലേക്ക് കുതിച്ച് സ്വര്‍ണ വില. കേരളത്തില്‍ പവന് 480 രൂപ ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 37,880 രൂപയില്‍ എത്തി. ഗ്രാമിന് വില 4,735 രൂപയായി.
സംസ്ഥാനത്ത് ജൂലൈ 22 നാണ് ആദ്യമായി പവന് 37,000 രൂപ കടന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് അന്ന് 37,280 രൂപയായി വില....
സ്വര്‍ണത്തിന്റെ വില ഇന്ന് രണ്ടു തവണയായി 400 രൂപ വര്‍ധിച്ചതോടെ പവന് 35920 രൂപയായി. ഗ്രാമിന് വില 4490 രൂപ.
രാവിലെ 9.20 ന് ആദ്യം ഗ്രാമിന് 35 രൂപ വര്‍ധിച്ച് 4475 രൂപയായി. ഉച്ചയ്ക്ക്് 15 രൂപ വീണ്ടും കൂടിയതോടെ പവന് സര്‍വകാല റെക്കോര്‍ഡ് വിലയായ 35,920ല്‍ എത്തുകയായിരുന്നു.
സുരക്ഷിത നിക്ഷേപം എന്ന നിലയില്‍...
സ്വര്‍ണ വില എല്ലാ വിപണികളിലും തുടര്‍ച്ചയായി റെക്കോര്‍ഡ് ഭേദിച്ച് മുന്നേറ്റം തുടരുന്നു. ഇന്നു സംസ്ഥാനത്ത് പവന് 40,160 രൂപയായി. ഒറ്റ ദിവസത്തെ വര്‍ധന 160 രൂപ. ഇന്നലെയാണ് പവന് 40,000 രൂപ എന്ന റെക്കോര്‍ഡ് കുറിച്ചത്. 5020 രൂപയാണ് ഗ്രാമിന് ഇന്നത്തെ നിരക്ക്.അടുത്തയാഴ്ചയും വിലക്കുതിപ്പ് തുടരുമെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ഈ ആഴ്ച മാത്രം പവന്...
ആമസോണ്‍ മേധാവി ജെഫ് ബെസോസ് ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ജനുവരി 15 ന് രാജ്യ വ്യാപകമായി പ്രതിഷേധ പ്രകടനം നടത്താന്‍ വ്യാപാരി സമൂഹം ഒരുങ്ങുന്നു.ഇ-റീട്ടെയിലിംഗിലെ അവിഹിത കിഴിവുകളിലൂടെ ആമസോണ്‍ രാജ്യത്തെ റീട്ടെയില്‍ മേഖലയെ തകര്‍ക്കുന്നുവെന്നാണ് ആരോപണം. 300 സ്ഥലങ്ങളിലായി 500,000 വ്യാപാരികള്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐടി) അറിയിച്ചു.
ഇ-കൊമേഴ്സിലെ എഫ്ഡിഐ...
ഒറ്റരാത്രികൊണ്ട് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശ നിരക്ക് 30 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചു. കൂടാതെ റിപ്പോ നിരക്ക് അടിസ്ഥാനമാക്കിയുള്ള വായ്പകളുടെ പലിശ നിരക്ക് 7.25 ശതമാനത്തില്‍ നിന്ന് പ്രതിവര്‍ഷം 6.85 ശതമാനമായും കുറച്ചിട്ടുണ്ട്. ഒരു മാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബിപിഎസ്...
റെക്കോര്‍ഡ് നേട്ടത്തിന്റെ തുടര്‍ച്ചയ്ക്ക് രണ്ട് ദിവസത്തെ ഇടവേള നല്‍കിയ ശേഷം കേരളത്തില്‍ സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ദ്ധിച്ച് 40280 രൂപയായി ഇന്ന് വില. ഓഗസ്റ്റ് ഒന്നിനാണ് 40000 രൂപ കടന്നത്.
ഗ്രാമിന് 5035 രൂപയാണ് ഇന്നത്തെ സ്വര്‍ണ നിരക്ക്. കേരളത്തിലെ സ്വര്‍ണ വിലയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും ഉയര്‍ന്ന വിലയാണിത്....