ന്യൂഡൽഹി: ഇന്ത്യയിൽ പുതിയ നാല് വാക്സിനേഷനുകൾ കൂടി അനുവദിച്ചേക്കും എന്ന് കേന്ദ്രസർക്കാർ അറിയിച്ചു. സിഡസ് കാഡില, റഷ്യയുടെ സ്പുട്നിക് വി, ജെനോവ, ബയോളജിക്കല്‍ ഇ എന്നിവക്ക് അനുമതി നൽകുന്ന കാര്യമാണ് പരിഗണിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി. ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട കോവാക്സിനും കോവി ഷീൽഡും വിതരണത്തിന് അനുമതി ഇതിനകം നൽകി...
ന്യൂഡൽഹി: ഒടിപി ഉപയോഗിച്ച് എടിഎം കാർഡുകളുള്ള ഉപയോക്താക്കൾ പണം പിൻവലിക്കുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പ്രഖ്യാപിച്ചു. ഒടിപി അടിസ്ഥാനമാക്കി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാനുള്ള സമയം ദീർഘിപ്പിച്ചു. സെപ്റ്റംബർ 18 മുതൽ 10,000 രൂപയും അതിന് മുകളിലുള്ളതുമായ ഇടപാടുകൾക്കായി ലഭിക്കുന്ന ഒടിപി ദിവസം മുഴുവൻ ഉപയോഗിക്കാം.
10,000 രൂപയും അതിന്...
സംസ്ഥാനത്ത് ഓഗസ്റ്റ് മാസത്തിലെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില വെള്ളിയാഴ്ചയും തുടരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് കേരളത്തില്‍ 4,861 രൂപയാണ് ഇന്ന് (വെള്ളി). പവന് വില 38,888 രൂപ. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 38,880 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്....
റിയാദ്: റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ 20 ശതമാനം ഓഹരി 75 ബില്യണ്‍ ഡോളറിന് സ്വന്തമാക്കാന്‍ ആരാംകോ ഒരുങ്ങുന്നുണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു..
റിലയന്‍സില്‍ നിക്ഷേപം നടത്തുന്നതുമായി...
ന്യൂഡല്‍ഹി: ഹഥ്‌റസ് കൊലപാതക കേസിലെ പെണ്‍കുട്ടിയുടെ ബന്ധുമിത്രാദികളെ സന്ദര്‍ശിക്കുവാനുള്ള ഇടതു എം.പി.മാരുടെ നീക്കത്തെ ഉത്തര്‍പ്രദേശ് പോലീസ് തടഞ്ഞു. ഇത് തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും പൊതുകാര്യങ്ങളില്‍ പോലും ഭരണപക്ഷം രാഷ്ട്രീയം കളിക്കുന്നുവെന്നും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയല്ല പലരും രാജ്യം ഭരിക്കുന്നതെന്നും എം.പി.മാര്‍ കുറ്റപ്പെടുത്തി.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേരിട്ട് വീട്ടില്‍ ചെന്ന് കാര്യങ്ങള്‍ അന്വേഷിക്കാനും വസ്തുതയ്ക്കനുസരിച്ചുള്ള വ്യക്തമായ റിപ്പോര്‍ട്ട്...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും (ആർഎൻഇഎസ്എൽ), തന്ത്രപ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സും മറ്റ് ചില നിക്ഷേപകരും ചേർന്ന് അംബ്രി ഇൻകോർപറേഷനിൽ 144 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു.
അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ഊർജ സംഭരണ കമ്പനിയാണ് അംബ്രി ഇൻകോർപറേഷൻ. റിലയൻസ്...
കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്.
ആതിര ജോയ് ആണ് ഈ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നത്. രാജിനിയുടെ സ്റ്റൈലിഷ് അവതരണം നടത്തിയിരിക്കുന്നത് ഹസന്‍ഹാസ് ആണ്....
ജിയോ പ്ലാറ്റ് ഫോമില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങി ഗൂഗിള്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പ്ലാറ്റ് ഫോമില്‍ ഗൂഗിള്‍ വന്‍കിട നിക്ഷേപം നടത്തുന്നുണ്ടെന്ന വിവരം കമ്പനി ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് വെളിപ്പെടുത്തിയത്. 33,737 കോടിയുടെ നിക്ഷേപമാണ് ഗൂഗിള്‍ നടത്താന്‍ പോകുന്നതെന്നാണ് മുകേഷ് അംബാനി പറഞ്ഞിരിക്കുന്നത്.
7.7 ശതമാനം ഓഹരികള്‍ക്കായാണ് ഗൂഗിള്‍ 33,737 കോടി രൂപ ജിയോ പ്ലാറ്റ്ഫോമില്‍...
ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ക്കിടെ നിര്‍ണ്ണായക നീക്കത്തിനൊരുങ്ങി ഇന്ത്യ. ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യ. ഇന്ത്യയുടെ ഈ നീക്കം ലോകത്തെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് വന്‍ തിരിച്ചടിയാകും.
കൂടാതെ, ചൈനയില്‍ നിന്നും ഏറ്റവും കൂടുതല്‍ പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തൊഴില്‍സമിതിയുടെ മുന്‍പാകെ ഇക്കാര്യം വ്യക്തമാക്കിയ സര്‍ക്കാര്‍...
അബുദാബി: യു.എ.ഇ യിലെ കമ്പനികളില്‍ ഇനിമുതല്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. ഇതു പ്രകാരം പ്രവാസികളായ വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയിലെ കമ്പനികളില്‍ നൂറൂ ശതമാനം വരെ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നു. ഇതോടെ മുന്‍പ് നടക്കാറുള്ളതുപോലെ സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് സാരം.
ഇതോടെ ഡിസംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വരും. അതോടെ...












































