വായ്പാ മോറട്ടോറിയം സ്വമേധയാ വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണം ലോക്ക്ഡൗണും അനുബന്ധ നിയന്ത്രണങ്ങളും നീങ്ങിയതോടെ വര്‍ദ്ധിച്ചു വരുന്നതായി ബാങ്കുകള്‍. ഭവന വായ്പ ഉപഭോക്താക്കളില്‍ 80 ശതമാനവും മൊറട്ടോറിയം ഉപയോഗിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കഴിയുമെങ്കില്‍ മോറട്ടോറിയം സൗകര്യം ഒഴിവാക്കണമെന്നാണ് വിദഗ്ദ്ധരും ബാങ്കുകളും വായ്പക്കാരെ ഉപദേശിക്കുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എസ് എസ് മല്ലികാര്‍ജുന റാവു പറയുന്നതനുസരിച്ച് വായ്പക്കാരില്‍...
യുഎസില്‍ ഡൊണാൾഡ് ട്രംപ് ജയിച്ചുകയറുമ്പോള്‍ ചൈനീസ് ഓഹരി വിപണിയും ചൈനീസ് കറന്‍സിയായ യുവാനും തകര്‍ന്നടിയുകയാണ്. ബ്ലൂചിപ്പ് സൂചിക 0.27 ശതമാനവും ഹോങ്കോംഗ് വിപണികള്‍ 2.5 ശതമാനവും താഴ്ന്നു. ഹോങ്കോംഗില്‍ ലിസ്റ്റ് ചെയ്ത ചൈനയിലെ ടെക് കമ്പനികളുടെ ഓഹരികളിലാണ് ഏറ്റവും കൂടുതല്‍ ഇടിവുണ്ടായത്. ഇ-കൊമേഴ്സ് ഭീമനായ ജെഡി ഡോട്ട് കോം 5 ശതമാനത്തിലധികം ഇടിഞ്ഞപ്പോള്‍ മെയ്തുവാനും...
ലണ്ടന്‍: ഭൂമിയിലെ ഏറ്റവും വലിയ പണക്കാരനാവുക എന്നത് അത്രപെട്ടെന്നൊന്നും സാധ്യമല്ല. എന്നാലിതാ ലോകത്തെ പ്രധാന കാര്‍നിര്‍മ്മാതാക്കളായ ടെസ്‌ലയുടെ സ്ഥാപനകനായ ഇലോണ്‍ മസ്‌ക് ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരില്‍ ഒരാളായി മാറി. ആമസോണിന്റെ ഉടമയായ ജെഫ് ബെസോസിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഇലോണ്‍ മസ്‌ക് ലോക കോടീശ്വരനായത്.
ലോകത്തെ സമ്പന്നരുടെ പട്ടികയിലാണ് മസ്‌ക് ഇടം നേടിയത്. 500...
അബുദാബി: യു.എ.ഇ യിലെ കമ്പനികളില്‍ ഇനിമുതല്‍ വിദേശ നിക്ഷേപത്തിന് വന്‍ സാധ്യതകള്‍ ഒരുങ്ങുന്നു. ഇതു പ്രകാരം പ്രവാസികളായ വിദേശ നിക്ഷേപകര്‍ക്ക് യു.എ.ഇയിലെ കമ്പനികളില്‍ നൂറൂ ശതമാനം വരെ നിക്ഷേപത്തിനുള്ള സാധ്യതകള്‍ തുറന്നു. ഇതോടെ മുന്‍പ് നടക്കാറുള്ളതുപോലെ സ്വദേശികളെ സ്‌പോണ്‍സര്‍മാരാക്കേണ്ടതിന്റെ ആവശ്യകത ഇല്ലെന്ന് സാരം.
ഇതോടെ ഡിസംബര്‍ 1 മുതല്‍ ഈ നിയമം പ്രാബല്ല്യത്തില്‍ വരും. അതോടെ...
കരിപ്പൂര്‍: സ്വര്‍ണ്ണകടത്ത് കേരളത്തില്‍ വന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കേ കോഴിക്കോട് കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണകടത്ത്. കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം മാര്‍ഗമാണ് സ്വര്‍ണ്ണം കടത്താനുള്ള ശ്രമം നടന്നത്. ഏതാണ്ട് 633 ഗ്രാം സ്വര്‍ണ്ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം റെയ്ഡ് ചെയ്ത് പിടികൂടി. ദുബായില്‍ നിന്നും എത്തിയ മൂന്നു യാത്രക്കാരില്‍ നിന്നുമായാണ് ഈ സ്വര്‍ണ്ണങ്ങള്‍ പിടികൂടിയത്. കര്‍ണ്ണാടക ഭട്കല്‍ സ്വദേശികളായ...
ന്യൂഡല്‍ഹി: നിരവധി ആളുകള്‍ ഒന്നിലധികം സിമ്മുകള്‍ ഉപയോഗിക്കുന്നവരാണ്. എന്നാല്‍ പലപ്പോഴും ചിലര അവരുടെ പേരില്‍ എടുത്ത സിമ്മുകള്‍ ഉപയോഗിച്ചില്ലെങ്കിലും അത് വെറുതെ ഇടുന്നവരും കൂടുതലാണ്. എന്നാല്‍ ഇപ്പോള്‍ ഒരു വ്യക്തിയ്ക്ക് ഉപയോഗിക്കാവുന്ന സിമ്മുകളുടെ എണ്ണത്തില്‍ വ്യക്തമായ ധാരണ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ തീരുമാനിച്ചുകഴിഞ്ഞു.
ഡി.ഒ.ടിയുടെ ഏറ്റവും പുതിയ നിയമമനുസരിച്ച് ഒരു വ്യക്തിക്ക് പരമാവധി ഉപയോഗിക്കാവുന്ന സിമ്മുകളുടെ...
ഓൺലൈൻ ബാങ്ക് Revolut 3.49% AER വേരിയബിളിൻ്റെ നിരക്കുകളുള്ള പുതിയ ഇൻസ്റ്റൻ്റ് ആക്സസ് സേവിംഗ്സ് അക്കൗണ്ടുകൾ ആരംഭിച്ചു. സ്റ്റാൻഡേർഡ് Revolut പ്ലാനുകളുള്ള ഉപഭോക്താക്കൾക്ക് 2% AER പലിശ നിരക്കിൽ സേവിംഗ്സ് അക്കൗണ്ടുകൾ വാഗ്ദാനം ചെയ്യും. ഉയർന്ന നിരക്കുകൾ നേടുന്നതിന് ഉപയോക്താക്കൾ പണമടച്ചുള്ള പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. ഉപഭോക്താക്കൾക്ക് അവരുടെ ആവശ്യാനുസരണം ഫണ്ടുകളിലേക്ക് പ്രവേശനമുള്ളതോടൊപ്പം പ്രതിദിന...
ലണ്ടന്‍: ലോകോത്തര ബൈക്ക് നിര്‍മ്മാതാക്കളായ ഹാര്‍ഡി ഡേവിഡ്‌സണ്‍ തങ്ങളുടെ ഇന്ത്യയിലെ ഫാക്ടറി അടച്ചുപൂട്ടാനും വില്പന ലഘുകരിക്കാനും തീരുമാനിച്ചു. ഇന്ത്യയിലെ ബവാല്‍ ഫാക്ടറിയാണ് കമ്പനി അടച്ചു പൂട്ടുവാന്‍ തീരുമാനിച്ചത്. അതുപോലെ ഗുര്‍ഗാവിലെ ഹാര്‍ലി ഡേവിഡ്‌സണിന്റെ ഡീലറുടെ വില്പന നിയന്ത്രിക്കുവാനും തീരുമാനമെടുത്തു. എന്നാല്‍ ഡീലര്‍മാര്‍ അവരുടെ കരാറുകളുടെ അടിസ്ഥാനത്തില്‍ കരാറുകള്‍ തീരുന്നതുവരെ ഉപയോക്താക്കള്‍ക്ക് സേവനം നല്‍കും. ഇതു...
ലോകത്തെ ഏറ്റവും മികച്ച 250 റീട്ടെയിലർമാരിൽ ലുലു ഗ്രൂപ്പും ഉണ്ടെന്ന് ഡെലോയിറ്റിന്റെ ഗ്ലോബൽ പവർ ഓഫ് റീട്ടെയിലിംഗ് 2021 റിപ്പോർട്ട് പറയുന്നു. യുഎഇയിൽ നിന്നുള്ള റീട്ടെയിൽ ഭീമന്മാർ മാത്രമാണ് പട്ടിക തയ്യാറാക്കിയ മിഡിൽ ഈസ്റ്റേൺ റീട്ടെയിലർമാർ. യുഎസ് ഭീമൻമാരായ വാൾമാർട്ട് സ്റ്റോറുകളാണ് ഒന്നാം സ്ഥാനത്ത്.
ആമസോൺ, കോസ്റ്റ്‌കോ മൊത്തവ്യാപാര കോർപ്പറേഷൻ, ഷ്വാർസ് ഗ്രൂപ്പ്, ദി ക്രോഗർ...
കേരളത്തില്‍ സ്വര്‍ണ വില പവന് 120 രൂപ ഉയര്‍ന്നു. 41,320 രൂപയാണ് ഇന്നത്തെ വില. പവന് രണ്ടു ദിവസം കൊണ്ടുണ്ടായ വര്‍ധന 1040 രൂപ. വില ഇനിയും ഉയരുമെന്ന സൂചനയാണ് അന്താരാഷ്ട്ര തലത്തില്‍ നിന്നുള്‍പ്പെടെയുള്ളത്.
ഗ്രാമിന് 5165 രൂപയാണ് കേരളത്തില്‍ ഇന്നു വില. വെള്ളിയാഴ്ചയായിരുന്നു പവന്‍ വില ആദ്യമായി 40,000 രൂപയിലെത്തിയത്. ജൂലായ് മുതലുള്ള കണക്കെടുത്താല്‍...













































