32.3 C
Dublin
Thursday, September 10, 2026
തൃശൂര്‍: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയുടെ ഭാര്യ പിതാവ്  കാട്ടൂര്‍ കൊരട്ടിപറമ്പില്‍ അസബുല്ല ഹാജി (88) അന്തരിച്ചു. കബറടക്കം ഇന്ന് നടക്കും. മക്കള്‍: ഷാബിറ യൂസഫലി, ഷാഹിത ബഷീര്‍,  ഷബീര്‍ അസബുല്ല. മരുക്കള്‍:  എം.എ. യൂസഫലി , പരേതനായ ബഷീര്‍, സജന.
മൈക്രോസോഫ്റ്റ് Azure ക്ലൗഡ് യൂണിറ്റിലെ നൂറുകണക്കിന് ജോലികൾ വെട്ടിക്കുറയ്ക്കുകയാണെന്ന് ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്തു. പിരിച്ചുവിടലുകൾ Azure ഫോർ ഓപ്പറേറ്റർമാർക്കും മിഷൻ എഞ്ചിനീയറിംഗിനും ഉൾപ്പെടെയുള്ള ടീമുകളെ ബാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. 1500 ലധികം ഫോർ ഓപ്പറേറ്റർമാരെ പിരിച്ചുവിടും. ഈ വർഷം ജനുവരിയിൽ ആക്‌ടിവിഷൻ ബ്ലിസാർഡിലും എക്‌സ്‌ബോക്‌സിലും കമ്പനി 1,900 തൊഴിലാളികളെ പുറത്താക്കിയതിനു പിന്നാലെയാണ് പുതിയ...
കോവിഡ് 19 മഹാമാരി പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മേയ്-ഓഗസ്റ്റ് കാലയളവില്‍ രാജ്യത്ത് വൈറ്റ് കോളര്‍ ജോലി നഷ്ടമായത് 66 ലക്ഷം പേര്‍ക്ക്. എന്‍ജിനീയര്‍മാരും ഡോക്റ്റര്‍മാരും അധ്യാപകരും എക്കൗണ്ടന്‍രുമാരും, വിശകലന വിദഗ്ധരും അടക്കം തൊഴില്‍ നഷ്ടമുണ്ടായിട്ടുണ്ടെന്നും ദി സെന്റര്‍ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. എല്ലാ മേഖലകളിലും തൊഴില്‍...
രാജ്യത്തെ ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് മാർച്ച് 31 ന് സർക്കാർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്ന് ഈ തീരുമാനം പിൻവലിച്ചു. സർക്കാർ PPF, സുകന്യ സമൃദ്ധി തുടങ്ങിയ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള പദ്ധതിയാണ് കേന്ദ്ര സർക്കാർ പിൻവലിച്ചിരിക്കുന്നത്. നാഷണൽ സേവിംഗ്സ് സർ‌ട്ടിഫിക്കറ്റുകൾ‌ അല്ലെങ്കിൽ‌ എൻ‌എസ്‌സി, പബ്ലിക് പ്രൊവിഡൻറ് ഫണ്ട് അല്ലെങ്കിൽ...
റെക്കോര്‍ഡ് തകര്‍ത്തുള്ള കുതിപ്പ് ഇന്നും തുടര്‍ന്ന് സ്വര്‍ണ വില. 39,200 രൂപയാണ് പവന് ഇന്നു വില. 600 രൂപ ഒരു ദിനത്തിനകം കൂടി. ഗ്രാമിന് വില 4900 രൂപയായി. ഇന്നലത്തേക്കാള്‍ 75 രൂപ ഉയര്‍ന്നു. ദേശീയ വിപണിയില്‍ 10 ഗ്രാം തങ്കത്തിന്റെ വില 52,410 രൂപയായി. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. സ്പോട്ട് ഗോള്‍ഡ് വില...
ബെംഗളൂരു: കഫെ കോഫി ഡേ ശൃംഖലയുടെ ഉടമയായ കോഫി ഡേ എന്റർപ്രൈസസ് ലിമിറ്റഡ് സ്ഥാപകനും മുൻ ചെയർമാനുമായ വി.ജി സിദ്ധാർത്ഥയുടെ ഭാര്യ മാളവിക ഹെഗ്ഡെയെ തിങ്കളാഴ്ച കഫെ കോഫി ഡേ (സിസിഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ഒരു വർഷത്തിലേറെയായി സിദ്ധാർത്ഥയുടെ മരണം സംഭവിച്ചിട്ട്. സിദ്ധാർത്ഥയുടെ മൃതദേഹം തുറമുഖ നഗരമായ മംഗളൂരുവിനടുത്തുള്ള നദിയിൽ പൊങ്ങിക്കിടക്കുന്നതായാണ് കണ്ടെടുത്തിയത്....
ന്യൂദല്‍ഹി: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ആസ്തി വാങ്ങുന്നതില്‍ നിന്നും റിലയന്‍സിനെ വിലക്കി, ആമസോണിന് അനുകൂലമായി വിധി പ്രസ്താവിച്ച് സുപ്രീം കോടതി. 2019ല്‍ ആമസോണും ഫ്യൂച്ചര്‍ ഗ്രൂപ്പും തമ്മിലുള്ള കരാറിന് വിരുദ്ധമായി, റിലയന്‍സ് ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീടെയ്ല്‍ ബിസിനസ് ആസ്തി ഏറ്റെടുത്ത കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. വിധി പ്രസ്താവിച്ചത് ജസ്റ്റിസ് നരിമാന്‍, ജസ്റ്റിസ് ബി.ആര്‍. ഗവായ് എന്നിവരടങ്ങിയ...
റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (ആർഐഎൽ) പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡും (ആർഎൻഇഎസ്എൽ), തന്ത്രപ്രധാന നിക്ഷേപകരായ പോൾസൺ ആൻഡ് കമ്പനി, ബിൽ ഗേറ്റ്സും മറ്റ് ചില നിക്ഷേപകരും ചേർന്ന് അംബ്രി ഇൻകോർപറേഷനിൽ 144 മില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചു. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ആസ്ഥാനമായുള്ള ഊർജ സംഭരണ കമ്പനിയാണ് അംബ്രി ഇൻകോർപറേഷൻ. റിലയൻസ്...
കൊച്ചി: പ്രായം ഒന്നിനും തടസമല്ലെന്ന് പലരും പലതവണ തെളിയിച്ചതാണ്. ഇപ്പോഴിതാ മലയാള സിനിമയിലെ മുതിര്‍ന്ന അഭിനേത്രികൂടിയായ രാജിനി ചാണ്ടി തന്റെ എക്‌സ്‌ക്ലൂസീവ് ഫോട്ടോയിലൂടെ മറ്റു യുവ നടിമാരെക്കൂടി വെല്ലുവിളിച്ച് കിടിലന്‍ ഫോട്ടോ ഷൂട്ടുമായി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. ആതിര ജോയ് ആണ് ഈ ചിത്രങ്ങള്‍ മനോഹരമായി പകര്‍ത്തിയിരിക്കുന്നത്. രാജിനിയുടെ സ്റ്റൈലിഷ് അവതരണം നടത്തിയിരിക്കുന്നത് ഹസന്‍ഹാസ് ആണ്....
രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന പരിധി നീക്കി. ഇനി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സ്വതന്ത്രമായി പോളിസി തുക തീരുമാനിക്കാം. അതിനൊപ്പം മിനിമം പോളിസി തുക ഒരു ലക്ഷം...

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment) Bill 2026-ന്റെ മുൻഗണനാ അടിസ്ഥാനത്തിലുള്ള കരട് തയ്യാറാക്കുന്നതിന് അയർലൻഡ് സർക്കാർ അംഗീകാരം...