32.3 C
Dublin
Thursday, September 10, 2026
ഇന്ത്യൻ വിപണിയും സമ്പദ്‌ഘടനയും വളർച്ചാമുരടിപ്പ് നേരിടുന്ന സമയമാണിതെങ്കിലും, ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലേക്കുള്ള ഒഴുക്ക് തടസ്സമില്ലാതെ തുടരുകയാണ്. ഈ സാഹചര്യത്തിലും ദീർഘകാല നിക്ഷേപത്തിന് യോജിച്ച മൂന്ന് ഫണ്ടുകൾ നിക്ഷേപ പരിഗണനയ്‌ക്കായി മുന്നോട്ട് വയ്‌ക്കുകയാണ്. അതും പ്രതിമാസം 1,000 രൂപ മാത്രം നിക്ഷേപിച്ചുകൊണ്ട്. മിറേ അസറ്റ് എമർജിംഗ് ബ്ലൂചിപ്പ് ഫണ്ട് പ്രമുഖ റേറ്റിങ് ഏജൻസിയായ ക്രിസിലിന്റെ 5-സ്റ്റാർ റേറ്റിംഗ്...
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ കൊറോണ വൈറസിന്റെ ഭീതിയില്‍ നില്‍ക്കുന്ന അവസരത്തില്‍ തന്നെ വിവിധ രാജ്യങ്ങള്‍ വാക്‌സിനേഷനുകള്‍ കണ്ടുപിടിക്കുവാനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. എന്തിന് ഏറെ പറയുന്നു, കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാനില്‍ വരെ വൈറസിന് എതിരെ വാക്‌സിനേഷന്‍ കണ്ടുപിടിക്കപ്പെട്ടു കഴിഞ്ഞുവെന്നാണ് ചൈനയുടെ വാദം. അമേരിക്ക, റഷ്യ, ഇന്ത്യ തുടങ്ങിയ വിവിധ രാജ്യങ്ങള്‍ ഇതിനകം തന്നെ വാക്‌സിനുകള്‍...
തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന വിദഗ്ധരുടെ അനുമാനത്തിന് അടിവരയിട്ടാണ് നാലു ദിവസം കൊണ്ട് പവന് 2,800 രൂപ കുറഞ്ഞതിനു പിന്നാലെ ഇന്ന് 280 രൂപ കൂടിയത്....
ന്യൂഡൽഹി: കേരളം ഉൾപ്പെടെ പലയിടത്തും അടുത്തവർഷം ഏപ്രിൽ മെയ്‌ മാസങ്ങളിലായി തിരഞ്ഞെടുപ്പ്‌ നടക്കുകയാണ്‌. ഇതോടനുബന്ധിച്ച്‌ പ്രവാസികളെ കൂടുതലായി വോട്ടിങിൽ ഉൾപ്പെടുത്തുന്നതിനായി തിരഞ്ഞെടുപ്പ്‌ കമ്മീഷൻ പുതിയ നയങ്ങൾ രൂപവത്‌കരിക്കുകയാണ്‌. എല്ലാ പ്രവാസികൾക്കും തങ്ങളുടെ സമ്മതിദാനം നല്ലരീതിയിൽ വിനിയോഗിക്കുന്നതിനായി എല്ലാ പ്രവാസികൾക്കും ഇലക്‌ട്രോണിക്‌ പോസ്റ്റൽ വോട്ടിങ്‌ സമ്പ്രദായം ഏർപ്പെുത്തുമെന്ന തിരഞ്ഞെടുപ്പ്‌ കമ്മിഷൻ വെളിപ്പെടുത്തി. ഇത്‌ നടപ്പിലാക്കുന്നതിനുള്ള സാങ്കേതിക...
റിയാദ്: റിയലന്‍സ് ഇന്‍ഡസ്ട്രീസുമായി സുപ്രധാന നീക്കത്തിനൊരുങ്ങി സൗദി ആരാംകോ എണ്ണ കമ്പനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ് ആന്റ് കെമിക്കല്‍ ബിസിനസില്‍ 15 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നാണ് ആരാംകോ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം റിലയന്‍സിലെ  20 ശതമാനം ഓഹരി 75 ബില്യണ്‍ ഡോളറിന് സ്വന്തമാക്കാന്‍ ആരാംകോ ഒരുങ്ങുന്നുണ്ടെന്ന് മുകേഷ് അംബാനി അറിയിച്ചിരുന്നു.. റിലയന്‍സില്‍ നിക്ഷേപം നടത്തുന്നതുമായി...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിൻ്റെ ഐടി പദ്ധതികളിൽ നിന്ന് അന്താരാഷ്ട്ര കൺസള്‍ട്ടൻസി സ്ഥാപനമായ പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തരവ് പുറത്തിറക്കിയത്. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിൻ്റെ സ്പേസ് പാര്‍ക്കിലെ നിയമനവുമായി ബന്ധപ്പെട്ടാണ് പിഡബ്ല്യുസിക്ക് രണ്ട് വർഷത്തേക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. പിഡബ്ല്യുസിയുമായി ചേർന്ന് സർക്കാരിന് വിവിധി പദ്ധതികൾ ഉണ്ടായിരുന്നു , കരാറിലേർപ്പെടുകയും ചെയ്തിരുന്നു....
കൊച്ചി:  ഓണക്കാലത്ത് സ്വര്‍ണത്തിന് വില കുറഞ്ഞ ശേഷം വീണ്ടും സ്വര്‍ണ വിപണി  ഉണര്‍ന്നു. സ്വര്‍ണ വില വീണ്ടും കുതിപ്പ് ആരംഭിച്ചിരിയ്ക്കുകയാണ്. കേരളത്തിൽ സ്വർണ വില ഇന്ന് പവന് 80 രൂപ വർദ്ധിച്ച് 37,920 രൂപയായി. ഗ്രാമിന് 4,740 രൂപയാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. എന്നാല്‍, കഴിഞ്ഞ മാസം തുടക്കത്തില്‍...
യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ 127 കോടി രൂപ വിലമതിക്കുന്ന അപ്പാര്‍ട്ട്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ലണ്ടനിലെ  77 സൗത്ത് ഓഡ്ലി സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിന് 13.5 മില്യണ്‍ പൗണ്ട് വിപണി മൂല്യമാണ് കണക്കാക്കുന്നത്. ഡൊയിറ്റ് ക്രിയേഷന്‍സ് ജേഴ്‌സി ലിമിറ്റഡിന്റെ പേരില്‍ കപൂര്‍ 2017 ല്‍ 9.9 ദശലക്ഷം പൗണ്ടിന് അല്ലെങ്കില്‍ 93...
ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പന്നൻ എന്ന സ്ഥാനം ബിൽഗേറ്റ്സിന് നഷ്ടമായിരിക്കുന്നു. ഇലക്ട്രിക് കാർ നിർമാണ കമ്പനിയായ ടെസ്ലയുടെയും സ്‌പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഈലണ്‍ മസ്ക്കാണ് ലോക ശതകോടീശ്വര പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയത്. ടെസ്‍ലയുടെ ഓഹരി വില കുതിച്ചതോടെ 12,790 കോടി ഡോളര്‍ ആയി ഈലണ്‍ മസ്കിൻെറ വരുമാനം ഉയര്‍ന്നു. 2020 ജനുവരിയിൽ ബ്ലൂംബര്‍ഗ് ബില്യണയേഴ്‌സ്...
ഡബ്ലിന്‍: അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ഒരു സര്‍ക്കാര്‍ തന്ത്രത്തില്‍ വീട്ടില്‍ നിന്ന് ജോലി സുഗമമാക്കുന്നതിന് പുതിയ നികുതി, ചെലവ് ക്രമീകരണം എന്നിവയ്ക്കുള്ള പുതിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന് അയര്‍ലണ്ട് ഡപ്യൂട്ടി പ്രധാനമന്ത്രി, ടെനിസ്റ്റ് ലിയോ വരദ്കര്‍ പറഞ്ഞു. പുതുതായി വീട്ടിൽ നിന്നും ജോലിചെയ്യാൻ ആരംഭിച്ചവർക്കും അത്തരം ക്രമീകരണങ്ങളുടെ ചെലവ് ന്യായമായും വര്‍ധിക്കുന്നുവെന്നും ജോലിക്കാര്‍ക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങള്‍...

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment) Bill 2026-ന്റെ മുൻഗണനാ അടിസ്ഥാനത്തിലുള്ള കരട് തയ്യാറാക്കുന്നതിന് അയർലൻഡ് സർക്കാർ അംഗീകാരം...