മുംബൈ: കാറുകൾ മുതൽ വസ്ത്രങ്ങൾ, ഉരുക്ക് വരെ മിക്കവാറും എല്ലാം വിൽക്കുന്ന ഇന്ത്യയുടെ കമ്പനിയായ ടാറ്റ ഗ്രൂപ്പ്, ഇ-കൊമേഴ്‌സിന്റെ സാന്നിധ്യം വർധിപ്പിക്കുന്നതിനായി ഇന്ത്യൻ ഓൺലൈൻ റീട്ടെയിലർമാരെ വാങ്ങാൻ ശ്രമിക്കുകയാണെന്ന് റിപ്പോർട്ട്.
ഇ കൊമേഴ്‌സ് കമ്പനികളായ ഇന്ത്യ മാര്‍ട്ട്, ബിഗ് ബാസ്‌ക്കറ്റ് എന്നിവയില്‍ ഓഹരി പങ്കാളിത്തം നേടി ഇ കൊമേഴ്‌സ് രംഗത്ത് സജീവമാകാനാണ് ടാറ്റയുടെ പദ്ധതി.
പുതിയതായി ഒരു...
ബ്ലൂംബെര്‍ഗ് ബില്യനയേഴ്‌സ് ഇന്‍ഡക്‌സില്‍ ലോകത്തെ ഏറ്റവും സമ്പന്നനായി എട്ടാമനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി. 6830 കോടി ഡോളര്‍ ആസ്തിയാണ് മുകേഷ് അംബാനിക്കുള്ളതെന്നാണ് കണക്കാക്കിയിട്ടുള്ളത്. പ്രമുഖ നിക്ഷേപകനും ശതകോടീശ്വരനുമായി വാറന്‍ ബഫറ്റിനെ പിന്നിലാക്കിയാണ് മുകേഷ് അംബാനി എട്ടാമത് എത്തിയത്. 6790 കോടി ഡോളരാണ് വാറന്‍ ബഫെറ്റിന്റെ ആസ്തി കണക്കാക്കിയിരിക്കുന്നത്.
ഫേസ്ബുക്ക്, സില്‍വര്‍ ലേക്ക്...
തുടര്‍ച്ചയായ കുതിപ്പിനു മാറ്റം വന്നശേഷം സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് ഉയര്‍ന്നു. പവന് 39,480 രൂപയായി.അതേസമയം, ലാഭമെടുപ്പ് തുടരുന്നതിനാല്‍ അടുത്ത ദിവസങ്ങളിലും ചാഞ്ചാട്ട സാധ്യതയുണ്ടെന്നു വിപണി വൃത്തങ്ങള്‍ പറയുന്നു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വര്‍ണ വില മെച്ചപ്പെട്ടുനില്‍ക്കുമെന്ന വിദഗ്ധരുടെ അനുമാനത്തിന് അടിവരയിട്ടാണ് നാലു ദിവസം കൊണ്ട് പവന് 2,800 രൂപ കുറഞ്ഞതിനു പിന്നാലെ ഇന്ന് 280 രൂപ കൂടിയത്....
ലോക കോടീശ്വരൻ ഇലോണ്‍ മസ്‌കിന് ചരിത്രത്തില്‍ ആദ്യമായി നഷ്‌ടം സംഭവിച്ച വര്‍ഷമാണ് 2024. മസ്‌കിന്‍റെ ഫ്ലാഗ്ഷിപ്പ് കമ്പനിയായ ടെസ്‌ലയാണ് പോയവര്‍ഷം തിരിച്ചടി നേരിട്ടത്. മുൻനിര ഇ വി നിര്‍മാതാക്കളായ ടെസ്‌ലയുടെ ആഗോള തലത്തിലെ വില്‍പ്പന 2024ല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.1 ശതമാനം കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.9 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ടെസ്‌ലയുടെ വില്‍പ്പന പിന്നിലാകുന്നത്. കഴിഞ്ഞ വര്‍ഷം ആദ്യ...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു. ഒരു ഗ്രാം സ്വർണത്തിന് 4765 രൂപയാണ് വില. ചരിത്രത്തിലാദ്യമായി പവൻെറ വില 38,120 രൂപയിലെത്തി. ഒരു ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. പവന് 240 രൂപയാണ് കുടിയത്.
ഈ വർഷം മാത്രം സ്വർണവിലയിൽ 30 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. 2011ന് ശേഷം ഇതാദ്യമായി അന്താരാഷ്ട്ര വിപണിയിൽ...
കേരളത്തില്‍ തിങ്കളാഴ്ച വീണ്ടും സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 80 രൂപ വര്‍ദ്ധിച്ച് 38160 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇത്. ഗ്രാമിന് 4770 രൂപയാണ് തിങ്കളാഴ്ചത്തെ വ്യാപാര നിരക്ക്. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വില പവന് 37360 രൂപയാണ്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ...
അന്താരാഷ്ട്ര കമ്പനിയായ ഊബറിന്റെ ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സ് മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോക്ക് വിറ്റു. ഇന്ത്യയിലെ ഊബര്‍ ഈറ്റസ് സംവിധാനമാണ് വില്‍പ്പന നടത്തിയത്. ബംഗ്ലാദേശിലെയും ശ്രീലങ്കയിലെയും ഊബര്‍ ഈറ്റസ് സംവിധാനം തുടരും. ഇന്ന് രാവിലെ 3 മണിയോടെയാണ് വില്‍പ്പന കരാറില്‍ ഒപ്പിട്ടത്. രാവിലെ 7 മണി മുതല്‍ ഊബര്‍...
സ്വര്‍ണ നിക്ഷേപത്തില്‍ അമിത വിശ്വാസം പുലര്‍ത്തിയവര്‍ മനസ് മാറ്റിത്തുടങ്ങി. ഇന്ന് സംസ്ഥാനത്ത് വില പവന് 160 രൂപ കുറഞ്ഞ് 39,200 രൂപയിലേക്ക് തിരിച്ചെത്തി. ശനിയാഴ്ച 80 രൂപ താഴ്ന്നതിനു പിന്നാലെയാണിത്. 4,900 രൂപയാണ് ഗ്രാമിന്റെ ഇന്നത്തെ വില. ഓഗസ്റ്റ് ഏഴിന് ഏറ്റവും ഉയര്‍ന്ന വിലയായ 42,000 രൂപയിലെത്തിയശേഷം തുടര്‍ച്ചയായി വില കുറയുകയാണ്.അതേ സമയം, കുറയുന്ന...
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപകൂടി 37,800 രൂപയായി. ഗ്രാമിന് 4725 രൂപയും. ഇന്ന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ്. ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവ് കാരണമാണ് സംസ്ഥാനത്തും വില ഉയർന്നത്.
ഡോളർ ദുര്‍ബലപ്പെട്ടതോടെ ആഗോളവിപണിയിൽ സ്വർണ്ണവിലയിൽ ഉണ്ടായ വർധനവാണ് സംസ്ഥാനത്തും വില ഉയരാൻ കാരണമായത്. ഇത്...
പാമ്പള്ളി
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ബജറ്റോടുകൂടി ഔദ്യോഗികമായി സര്‍ക്കാരിന്റെ ഈ അഞ്ചുവര്‍ഷക്കാലത്തെ അവസാന ബജറ്റാണ് ഇന്ന് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. ഇത്തവണത്തെ ബജറ്റ് വളരെ നല്ല ബജറ്റാണെന്ന് ഇതിനകം തന്നെ വിവിധ മാധ്യമങ്ങളും പൊതുജനങ്ങളും വിലയിരുത്തികഴിഞ്ഞു.അഞ്ചുവര്‍ഷക്കാലത്തെ ഇടതുപക്ഷ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആവര്‍ത്തിച്ചു പറഞ്ഞാണ് കേന്ദ്രമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്.
ബജറ്റ്...