32.3 C
Dublin
Thursday, September 10, 2026
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്‌. ഒരു പവൻ സ്വർണത്തിന് ഇന്ന് 35,400 രൂപയാണ് വില. ഗ്രാമിന് 4425 രൂപയും. ഇന്ന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമാണ് വർധിച്ചത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ പവന്റെ വിലയിൽ രണ്ടായിരം രൂപയുടെ വർധനവാണുണ്ടായത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഏപ്രിൽ ഒന്നിനായിരുന്നു. പവന് 33,320 രൂപയായിരുന്നു...
വാഷിംഗ്ടണ്‍: ആമസോണ്‍ സി.ഇ.ഒ ജെഫ് ബെസോസ് ഈ വര്‍ഷം അവസാനത്തോടെ പടിയിറങ്ങുമെന്ന് റിപ്പോർട്ട്. ആമസോണ്‍ വെബ് സര്‍വ്വീസിന്റെ തലവനായ ആന്‍ഡി ജേസിക്കാണ് സി.ഇ.ഒയുടെ പദവി കൈമാറുക. സിഇഒ സ്ഥാനം ഒഴിയുകയാണെങ്കിലും കമ്പനിയുടെ സുപ്രധാന കാര്യങ്ങളിൽ ഇടപെടുമെന്നും എന്നാൽ കൂടതൽ ശ്രദ്ധ ബഹിരാകാശ പര്യവേഷണം, മാധ്യമരംഗം തുടങ്ങിയ കാര്യങ്ങളിലാവും എന്നും ബെസോസ് അറിയിച്ചു. ഒരു സ്റ്റാര്‍ട്ട് അപ്പ്...
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ ഫണ്ട് കേരള ബാങ്കില്‍ നിക്ഷേപിക്കാനും ഇടപാട് നടത്തുന്നതിനും ഉത്തരവായി. പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതും സര്‍ക്കാര്‍ ആവിഷ്‌കൃതവുമായ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ തനത്  ഫണ്ടുകള്‍ കേരള ബാങ്കിലും നിക്ഷേപിക്കാനാണ് 2020 ജൂലൈ 14 ലെ 40/2020 സര്‍ക്കുലറിലൂടെ ധനവകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും കേരള ബാങ്കിനും ഗുണപരമായ തീരുമാനമാണിത്....
ജൂണ്‍ 15 മുതല്‍ രാജ്യത്തെ എല്ലാ ജനറല്‍, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനികളും വ്യക്തിഗത കൊവിഡ് 19 ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കവര്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന്  ദി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചു. ചുരുങ്ങിയത് 50,000 രൂപയും പരമാവധി അഞ്ചു ലക്ഷം രൂപയുമായിരിക്കണം സം അഷ്വേര്‍ഡ് തുക. ഇതിനുള്ള പ്രീമിയം എത്രയായിരിക്കണമെന്ന കാര്യം...
പവന് വീണ്ടും 280 രൂപ കൂടിയതോടെ കൂടിയതോടെ കേരളത്തിൽ സ്വർണ്ണവില സര്‍വകാല റെക്കോഡിലെത്തി. പവന് 36600 രൂപയാണ് ഇന്നത്തെ സ്വർണ്ണവില. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്. ഗ്രാമിന് 35 രൂപയാണ് കൂടിയതോടെ ഒരു ഗ്രാമിന് 4575 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി സ്വർണ്ണ വിലയിൽ കുതിപ്പ് തുടരുകയാണ്. ചൊവ്വാഴ്ച 320 രൂപയും ബുധനാഴ്ച 200 രൂപയുമാണ്...
ന്യൂദല്‍ഹി: 2021 ല്‍ ആമസോണിന്റെ ജെഫ് ബെസോസിനെയും ടെസ്ലയുടെ ഇലോണ്‍ മസ്‌കിനെയും പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പത്ത് ഉണ്ടാക്കിയത് അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥന്‍ ഗൗതം അദാനിയാണെന്ന് റിപ്പോര്‍ട്ട്. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടിക പ്രകാരം 2021-ൽ ഗൗതം അദാനിയുടെ സമ്പാദ്യം 1,620 കോടി ഡോളര്‍ ആണ് വര്‍ധിച്ചത്. 5,000 കോടി ഡോളറിലേറെയാണ് അദ്ദേഹത്തിന്റെ മൊത്തം ആസ്തി....
ന്യൂഡൽഹി: മൊബൈൽ വ്യവസായത്തിൽ ആപ്പിളിന്റെ സ്റ്റോറും ഗൂഗിളിന്റെ പ്ലേസ്റ്റോറിനും ഒപ്പം ഇന്ത്യൻ ആപ്പ് സ്റ്റോറും കൂടി രംഗപ്രവേശനം ചെയ്യുകയാണ്. ഈ രണ്ടു വലിയ ശക്തികൾക്ക് ബദൽ ആയിട്ടാണ് ആണ് ഇന്ത്യൻ ആപ്പ് സ്റ്റോർ കൂടുതൽ സൗകര്യത്തോടു കൂടി നിർമ്മിക്കാൻ കേന്ദ്രം തീരുമാനിച്ചത്. മോദി സർക്കാരിന്റെ ഏറ്റവും ശക്തമായ ഈ തീരുമാനം ഇലക്ട്രോണിക്...
ഡിജിറ്റല്‍ മാധ്യമങ്ങളിലോ ടെലിവിഷന്‍ ചാനലുകളിലോ മറ്റ് സാമൂഹ്യമാധ്യമങ്ങളിലോ പരസ്യം നല്‍കുമ്പോള്‍ അത് എത്രപേര്‍ കണ്ടുവെന്നുമാത്രമാണോ ഇതുവരെ നോക്കിയത്? ഇനി അതുമാത്രം പോര, നിങ്ങള്‍ പരസ്യം ചെയ്യുന്ന മാധ്യമത്തിന്റെ ഉള്ളടക്കം കൂടി ശ്രദ്ധിക്കണം. മതവിദ്വേഷം, വെറുപ്പ് ഇവ പടര്‍ത്തുന്ന സ്വഭാവമുള്ള ഉള്ളടത്തിന് ഒപ്പമാണ് നിങ്ങളുടെ പരസ്യവും പ്രദര്‍ശിപ്പിക്കപ്പെടുന്നതെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. പല വന്‍കിട കമ്പനികള്‍ക്കും സമീപകാലത്ത്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനയ്ക്ക് പ്രതിരോധം ശക്തമാക്കുന്നതിനും നിരീക്ഷണം കൂടുതല്‍ വിപുലപ്പെടുത്തതിന്റെയും ഭാഗമായി 30 എംക്യൂ-ബി ഗാര്‍ഡിയന്‍ ഡ്രോണുകള്‍ വാങ്ങിക്കുവാന്‍ തീരുമാനമായി. വളരെ എളുപ്പത്തിലും ബുദ്ധിമുട്ടുകളില്ലാതെയും നിരീക്ഷണ പറക്കല്‍ നടത്താന്‍ സാധ്യമാവുന്ന ഈ ഡ്രോണുകളെ 'ഗെയിം ചേഞ്ചര്‍' എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. ഏതാണ്ട് 22,000 കോട രൂപ ഇതിനായി ചിലവഴിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കയില്‍ നിന്നുമാണ് ഇന്ത്യ...
ദോഹ: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷക്കാലത്തിലധികമായി ഖത്തറിനെതിരെ വിവിധ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഈ ഉപരോധത്തിന് ഇപ്പോള്‍ ഒരു അന്തിമ തീരുമാനമായി. കഴിഞ്ഞ ദിവസം ഐകകണേ്ഠ്യന ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുവാന്‍ തീരുമാനമായി. അതേസമയം ഒരു അന്തിമ കരാറിലെത്തുകയും ഉപരോധം ഇല്ലാതാക്കുകയും ചെയ്തത് വലിയ സന്തോഷമായെന്ന് ഖത്തര്‍ ലോകരാഷ്ട്രങ്ങളോടായി പ്രതികരിച്ചു. ഒരുമയുടെ ഒരു...

ഐറിഷ് പൗരത്വ നിയമം കടുപ്പിക്കുന്നു; താമസക്കാലയളവ് 8 വർഷമാക്കാൻ സർക്കാർ അംഗീകാരം

അയർലണ്ടിൽ താമസിക്കുന്ന വിദേശികൾക്ക് പൗരത്വം ലഭിക്കുന്നതിനുള്ള നാച്ചുറലൈസേഷൻ നടപടികളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങി. Irish Nationality and Citizenship (Amendment) Bill 2026-ന്റെ മുൻഗണനാ അടിസ്ഥാനത്തിലുള്ള കരട് തയ്യാറാക്കുന്നതിന് അയർലൻഡ് സർക്കാർ അംഗീകാരം...