13.2 C
Dublin
Friday, July 3, 2026

ഓൺലൈൻ IRP പുതുക്കൽ: കാത്തിരിപ്പ് സമയം കുറയുന്നു, 6–8 ആഴ്ചയ്ക്കുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്ന് ISD

ഓൺലൈനായി Irish Residence Permit (IRP) പുതുക്കുന്നതിനുള്ള അപേക്ഷകളുടെ ദീർഘകാല കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഐറിഷ് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) നടപടികൾ ശക്തമാക്കി. കൂടുതൽ ജീവനക്കാരെ നിയമിച്ചതോടെ അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലായതായി...