gnn24x7

ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്തു; പൊലീസിനെതിരെ ആത്മഹത്യാകുറിപ്പ്

0
613
gnn24x7

കൊച്ചി: ഗാർഹിക പീഡനത്തിന് പരാതി നൽകിയ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. ആലുവ കീഴ്മാട് എടയപ്പുറം സ്വദേശി മോഫിയ പർവീൺ(21) ആണ് ജിവനൊടുക്കിയത്.

ആലുവ ഭർത്താവിന് എതിരായ പരാതിയിൽ ആലുവ പൊലീസ് ഇന്നലെ യുവതിയെ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.

gnn24x7