15.6 C
Dublin
Saturday, September 13, 2025

വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും തലച്ചോറിന് നല്ലത്…

സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് പുഞ്ചിരിയെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച്...

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് അറിയാം

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് Journal of Retailing ൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയൊക്കെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമാകുന്നത് കൈ ഉപയോഗിക്കുമ്പോഴാണ് എന്നത് തന്നെയാണ്....

കാന്റീനിലെ സ്‌നാക്‌സ് മോഷ്ടിച്ച് സിറ്റി ഗ്രൂപ്പിലെ ഉന്നതന്‍ കുടുങ്ങി

കിഴക്കന്‍ ലണ്ടനിലെ സിറ്റി ഗ്രൂപ്പിന്റെ ആസ്ഥാനത്തെ സ്റ്റാഫ് കാന്റീനില്‍ നിന്ന് സാന്‍ഡ്‌വിച്ച്‌ മോഷ്ടിച്ച കുറ്റത്തിന് സെക്യൂരിറ്റീസ്, ട്രേഡിംഗ്, റിസ്‌ക് മാനേജ്‌മെന്റ് പ്രാവീണ്യമുള്ള ബോണ്ട് ട്രേഡിംഗ് മേധാവി പരസ് ഷായ്ക്ക്‌ സ്‌പെന്‍ഷന്‍. സിറ്റി ഗ്രൂപ്പിന്റെ...

കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ ശൈലി ഏറ്റെടുത്ത് ചൈന

കൊറോണ വൈറസ് ബാധയെ പേടിച്ച് ജോലി നിര്‍ത്തിവയ്ക്കാതെ ‘വര്‍ക്ക് ഫ്രം ഹോം’ സംസ്‌കാരത്തിന് പരമാവധി ഊന്നല്‍ നല്‍കുന്നു ചൈന. ഫാക്ടറികള്‍, ഷോപ്പുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ നഗര കേന്ദ്രങ്ങളെ നിശ്ചലമാക്കുമ്പോഴും അപ്പാര്‍ട്ടുമെന്റുകളുള്‍പ്പെടെ വീടുകളുടെ...

ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തി കൊറോണ വൈറസ്

വിവിധ രാജ്യങ്ങളിലേക്കു പടരുന്ന കൊറോണ വൈറസ് ഇന്ത്യയിലെ വ്യവസായ മേഖലയെയും ഭീതിയിലാഴ്ത്തിത്തുടങ്ങി. മൊബൈല്‍ ഫോണ്‍, ടിവി, ഇലക്ട്രിക് വാഹന ബിസിനസ് രംഗത്താണ് കൂടുതല്‍ ആശങ്ക പടരുന്നത്. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് നിര്‍മ്മാണശാലകള്‍ മാറ്റി മിക്ക...

ബ്രേക്ക്ഫാസ്റ്റില്‍ ഒഴിവാക്കണം ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍

ഒരു ദിവസത്തില്‍ ഏറ്റവും മികച്ചതായി കഴിക്കേണ്ട ഭക്ഷണം ഏതാണെന്ന് ചോദിച്ചാല്‍ അത് ബ്രേക്ക്ഫാസ്റ്റ് എന്നു തന്നെയാണ് എല്ലാ പോഷകാഹാര വിദഗ്ധരുടെ അഭിപ്രായം. ഒരു ദിവസത്തെ മുഴുവന്‍ ഊര്‍ജ്ജവും നല്‍കുന്നത് പ്രഭാത ഭക്ഷണമാണ്. എന്നാല്‍...

സില്‍വര്‍ലൈന്‍: ആശയങ്ങള്‍ കണ്ടെത്താന്‍ ഹാക്കത്തോണ്‍

അര്‍ധ അതിവേഗ റെയില്‍ പദ്ധതിയായ സില്‍വര്‍ലൈന്‍ നടപ്പാക്കുന്ന കേരള റെയില്‍ വികസന കോര്‍പ്പറേഷന്‍ (കെ- റെയില്‍) പദ്ധതി നടത്തിപ്പിനു വേണ്ടി ആശയങ്ങള്‍ തേടി സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ക്കായി ഹാക്കത്തോണ്‍ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ...

വേനലും ചൂടും കൂടി; മാറ്റാം ഭക്ഷണക്രമം

വേനലും ചൂടും ദിനേന കൂടി വരുന്നു; അനുബന്ധ അസ്വാസ്ഥ്യങ്ങളും. ചില ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതു വഴിയും ചിലവ ഒഴിവാക്കുന്നതു വഴിയും ചൂടിന്റെ ശല്യം കുറയ്ക്കാന്‍ സാധിക്കും. ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവര്‍ക്കുമറിയാം.ചൂടുകാലത്ത്...

ജോലിയിലെ സ്‌ട്രെസ് തിരിച്ചറിയാതെ പോകരുത്; പരിഹരിക്കാം ഈ മാര്‍ഗങ്ങളിലൂടെ

പലരും പറയുന്ന പരാതിയാണ് സ്‌ട്രെസ് ആണ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും പിന്നിലെന്ന്. എന്നാല്‍ സ്‌ട്രെസ് കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ആശങ്കപ്പെടുകയല്ലാതെ ‘റൂട്ട് കോസ്’ അഥവാ സ്‌ട്രെസ് വരാനിടയായ യഥാര്‍ത്ഥ സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. സ്‌ട്രെസ്...

ഹാര്‍ട്ട് അറ്റാക്കിന് സമാനമാകാം ഗ്യാസ്ട്രബിള്‍ മൂലമുള്ള വേദന; വ്യത്യാസം തിരിച്ചറിഞ്ഞേ പറ്റൂ

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയുള്ള ബോധവല്‍ക്കരണം എത്ര വ്യാപകമായിട്ടും ഗ്യാസ് ട്രബിളിന്റെ പേരില്‍ ഹൃദയാഘാതത്തെ തിരിച്ചറിയുന്നതില്‍ വരുന്ന കാലതാമസം ഏറെ അപകടകരമായി മാറുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. പലപ്പോഴും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനമായ നെഞ്ചുവേദനയെ ഗ്യാസ്...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്