18.3 C
Dublin
Saturday, September 13, 2025

മോഹൻലാലിന് വേണ്ടി”ദേവാസുര ശില്പം”

തിരുവനന്തപുരം : ഭാവ സാന്ദ്രമായ ദേവാസുരം സിനിമയിലെ കഥാപാത്രത്തിൻറെ സ്മരണ തോന്നിപ്പിക്കുന്ന വിധത്തിൽ മോഹൻലാലിനുവേണ്ടി ഒരു ദേവാസുര ശിൽപം തയ്യാറാവുന്നു. അഭിനയത്തികവിന്റെ വിശ്വരൂപം പ്രദർശിപ്പിക്കുന്ന മോഹൻലാലിന്റെ നിർദ്ദേശപ്രകാരമാണ് വളരെ അപൂർവമായ ഈ ശിൽപം...

സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ മഹേഷ് നാരായണനും ഫഹദ്ഫാസിലും

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സിനിമാ പ്രവര്‍ത്തകരാണ്. മറ്റ് എല്ലാ മേഖലകളും കുറച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സിനിമാ മേഖലകള്‍ ഒട്ടുമിക്കവാറും ഇപ്പോഴും നിശ്ചലം തന്നെയാണ്. വിരലിലെണ്ണാവുന്ന സൂപ്പര്‍ താരങ്ങളുടെ...

മതിലുകളും ചുമരുകളുമില്ലാത്ത സ്വപ്‌നതുല്ല്യമായ ഒരു ഹോട്ടല്‍ !

സ്വിറ്റ്‌സര്‍ലാന്റ്്: സാഹിത്യത്തിലും കവിതയിലും നിര്‍വ്വചിക്കുന്നതുപോലെ 'എന്റെ വീടുകള്‍ക്ക് ചുമരുകളോ മതിലുകളോ മേല്‍ക്കൂരകളോ ഇല്ല' എന്നതുപോലെ താമസക്കാരെ ആകര്‍ഷിച്ചുകൊണ്ട് സ്വിറ്റ്‌സര്‍ലാന്റില്‍ ഒരു വിചിത്രമായ ഹോട്ടല്‍ ശ്രദ്ധപിടിച്ചു പറ്റുകയാണ്. തികച്ചു വേറിട്ട അനുഭവം തരുന്ന ഈ...

കീറ്റോ ഡയറ്റ് : നടി വൃക്ക തകർന്ന് മരിച്ചു

ബാംഗ്ലൂർ : മിക്ക നടിമാരും മോഡലുകളും തങ്ങളുടെ ശരീര സംരക്ഷണത്തിന്റെ ഭാഗമായി പലവിധ ഡയറ്റുകൾ ശീലിക്കാറുണ്ട്. യൂട്യൂബ് വീഡിയോകൾ കണ്ട് അത്തരം ഡയറ്റുകൾ പിന്തുടർന്നു വരുന്ന പൊതുജനങ്ങളെയും നമുക്കറിയാം. എന്നാലിതാ...

Blooming in the colours of the canvas Colourful nature and life – Shalini Pandey

Drawing life in colours is a blessing only for those who are immersed in spiritual art life. So are every one of Shalini's paintings....

പൗലോ കൊയ്‌ലോയുടെ പുസ്തകം കത്തിച്ചു

ബ്രസീല്‍: ബ്രസീലിയന്‍ ജനപ്രിയ എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. അദ്ദേഹത്തിന്റെ "ആല്‍ക്കമിസ്റ്റ്" എന്ന ഒറ്റ നോവല്‍ കൊണ്ടുതന്നെ ലോകം മുഴുക്കെ ആരാധകരെ നേടിയിരുന്നു. അദ്ദേഹത്തിന്റെ പിന്നീട് പുറത്തു വന്ന പുസ്തകങ്ങള്‍ എല്ലാം തന്നെ ലോക...

ദുര്‍ഗ്ഗദേവിയായി വേഷമിട്ടു എം.പി.ക്ക് വധഭീഷണി

കൊല്‍ക്കത്ത: സിനിമാ താരങ്ങള്‍ എം.പി.യായി മത്സരിക്കുമ്പോള്‍ ജയിച്ചുകഴിഞ്ഞാലും ചിലപ്പോള്‍ അവര്‍ പല വേഷങ്ങളും ഇട്ടെന്നിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിന്റെ എം.പി.യും സിനിമാ താരവുമായ നുസ്രത്ത് ജഹാനാണ് ഇപ്പോള്‍ പുലിവാലു പിടിച്ചത്. ഒരു പരസ്യചിത്രത്തിന് വേണ്ടി...

സൗദിയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം വാര്‍ത്ത; ഇനി വളര്‍ത്തു നായകള്‍ക്ക് പുറത്തിറങ്ങാം; പുതിയ കഫേ തുറന്നു

റിയാദ്: സൗദി അറേബ്യയില്‍ വളര്‍ത്തു നായ ഉടമകള്‍ക്ക് സന്തോഷം പകര്‍ന്ന് പുതിയ വാര്‍ത്ത. തങ്ങളുടെ വളര്‍ത്തുനായകള്‍ക്കൊപ്പം പോവാന്‍ പറ്റുന്ന ഒരു കഫേയാണ് സൗദിയില്‍ പുതുതായി തുറന്നിരിക്കുന്നത്. സൗദിയില്‍ ആദ്യമായാണ് ഇത്തരത്തിലൊരു കഫേ. മതവിശ്വാസം ചൂണ്ടിക്കാണിച്ച്...

മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ അതിൽ ചില...

‘ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ‘ ജഡ്ജസിനെ ഞെട്ടിച്ച 10 വയസുള്ള മലയാളി പാട്ടുകാരി

ബ്രിട്ടണ്‍: ലോകം മുഴുക്കെയുള്ള മികച്ച ടാലന്റുകളെ തിരഞ്ഞുപിടിച്ച് അവരുടെ ഞെട്ടിക്കുന്ന കഴിവുകളെ ലോകത്തിന് മുന്‍പില്‍ കാണിക്കുന്ന ഷോ ആണ് 'ബ്രിട്ടന്‍ ഗോട്ട് ടാലന്റ്' എന്ന മെഗാഷോ. 12 വയസ്സുമാത്രം പ്രായമുള്ള മലയാളിയായ സൗപര്‍ണ്ണിക...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്