7 C
Dublin
Monday, January 26, 2026

മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശുകാരി മന്യ സിങിന്റെ ജീവിത കഥ

മുംബൈ: ബുധനാഴ്ച രാത്രി വി‌എൽ‌സി‌സി ഫെമിന മിസ് ഇന്ത്യ 2020 വിജയിയായി തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസി തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയുടെ മാനിക ഷിയോകന്ദിനെ വി‌എൽ‌സി‌സി ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020...

മുല്ലപോലെ മനോഹരിയായി മലയാളിയുടെ സ്വന്തം നയന്‍താര

ഗോവ: മലയാളികളുടെ പ്രിയങ്കരിയായ നടിമാരില്‍ ഒരാളാണ് നയന്‍താര. സത്യന്‍അന്തിക്കാട് മലയാളികള്‍ക്ക് സമ്മാനിച്ച ശ്രീത്വമുള്ള ഒരു പെണ്‍കുട്ടി പൊടുന്നനെയാണ് ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന താരമായി വളര്‍ന്നത്. ഗോവയില്‍ തന്റെ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടയില്‍ എടുത്ത മനോഹര...

വോട്ട് ചെയ്യുന്ന വരിയില്‍ കാമുകനെ കണ്ടു:വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി

കോട്ടയം: വിചിത്രമായ പലതും കേട്ടും അറിഞ്ഞും നമ്മള്‍ അത്ഭുതപ്പെടാറുണ്ട്. എന്നാലിതാ അപൂര്‍വ്വമായ സിനിമാ കഥയെ വെല്ലുന്ന ക്ലൈമാക്‌സ് തിരഞ്ഞെടുപ്പു ദിവസം നടന്നു. നാലുമാസം മുന്‍പ് വിവാഹിതയായ 19 കാരി യുവതി വീട്ടില്‍ നിന്നും...

മതം മാറി ഹിന്ദു യുവതിയെ വിവാഹം ക​ഴിച്ചു :പഞ്ചാബ്‌‚ ഹരിയാന ​ഹൈക്കോടതി സുരക്ഷ പ്രഖ്യാപിച്ചു

യമുനാനഗർ: പ്രണയബന്ധരായ യുവതി-യുവാക്കൾ മതം മാറി വിവാഹം കഴിച്ചു. പക്ഷേ‚ തുടരന്ന്‌ തങ്ങളു​ടെ ​സൈര്വജീവിതത്തിനും ജീവനും അപകടമുണ്ടെന്ന്‌ കാണിച്ച്‌ യുവതിയും യുവാവവും കോടതിയെ സമീപിച്ചു. തുടർന്ന്‌ പഞ്ചാബ്‌-ഹരിയാന ​​ഹൈക്കോടതികൾ സംരക്ഷണം നൽകി. യുവാവ്‌...

2021 ജനുവരി 1 മുതൽ പ്ലാസ്റ്റിക് കാരിബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി ഒമാൻ

മസ്‌കറ്റ്: രാജ്യത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഗവൺമെന്റിന്റെ ലക്ഷ്യത്തിന്റെ ഭാഗമായി ഒറ്റ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾ വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിനോ ഒമാനിലെ കമ്പനികളെയും സ്ഥാപനങ്ങളെയും വിലക്കും. 2021 ജനുവരി ഒന്നു മുതലാണ് വിലക്ക്...

വെറുതെയൊന്ന് പുഞ്ചിരിച്ചാല്‍പ്പോലും തലച്ചോറിന് നല്ലത്…

സമ്മര്‍ദം അനുഭവിക്കുമ്പോഴോ കഠിനമായ ദിവസത്തിലോ നമ്മുടെ മനസിലേക്ക് ഏറ്റവും ഒടുവിലായി വരുന്ന കാര്യങ്ങളിലൊന്നാണ് പുഞ്ചിരിക്കുകയെന്നത്. എന്നിരുന്നാലും അത്തരം സാഹചര്യങ്ങളില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യങ്ങളിലൊന്നാണ് പുഞ്ചിരിയെന്ന് പറയുന്നത് എന്തുകൊണ്ടാണ്? ഇതേക്കുറിച്ച്...

ആരെയും വിവാഹം കഴിക്കാം; ഏതു മതവും സ്വീകരിക്കാം – ഹൈക്കോടതി

കൊൽക്കത്ത: പ്രായപൂർത്തിയായ പെൺകുട്ടിക്ക് ഏതു മതം സ്വീകരിക്കാനും ആരെ വേണമെങ്കിലും വിവാഹം കഴിക്കാനുള്ള പൂർണ അധികാരമുണ്ടെന്ന് ഹൈക്കോടതി . കൊൽക്കത്തയിലെ ദുർഗാപൂർ ജില്ലയിലെ കർഷകൻ നൽകിയ പരാതിയിന്മേലാണ് ഹൈക്കോടതി ഇത്തരത്തിലൊരു തീരുമാനം പുറപ്പെടുവിച്ചത്....

ഡിപ്രഷന്‍ ഉണ്ടോ? തിരിച്ചറിയാം, തിരികെ വരാം ജീവിതത്തിലേക്ക്; ശാസ്ത്രീയമായ വഴികളിതാ

പ്രശസ്തിയിലും സമ്പന്നതയിലും നിന്നിട്ടുപോലും എന്തുകൊണ്ടാണ് ആളുകള്‍ വിഷാദത്തിന്റെ പിടിയിലേക്ക് വീണുപോകുന്നത്. രാത്രി വരെ പുഞ്ചിരിച്ച് കൊണ്ട് സംസാരിച്ചയാള്‍ക്ക് എങ്ങനെ പിറ്റേന്ന് രാവിലത്തെ ഒരു ആത്മഹത്യാവാര്‍ത്തയായി മാറാന്‍ കഴിയും. ഏതൊരു വ്യക്തിയും അവരറിയാത്ത ചിന്താ...

സഹപ്രവര്‍ത്തകരെ സഹായിക്കാന്‍ മഹേഷ് നാരായണനും ഫഹദ്ഫാസിലും

കൊച്ചി: കോവിഡ് പശ്ചാത്തലത്തില്‍ ഏറ്റവും അധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സിനിമാ പ്രവര്‍ത്തകരാണ്. മറ്റ് എല്ലാ മേഖലകളും കുറച്ചെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചുവെങ്കിലും സിനിമാ മേഖലകള്‍ ഒട്ടുമിക്കവാറും ഇപ്പോഴും നിശ്ചലം തന്നെയാണ്. വിരലിലെണ്ണാവുന്ന സൂപ്പര്‍ താരങ്ങളുടെ...

വിവാദങ്ങള്‍ ഉണ്ടാക്കിയ വിവാഹം : ഐ.എ.എസ്. ദമ്പതികള്‍ വിവാഹമോചനം തേടി

ജയ്പൂര്‍: ഐ.എ.എസ് പരീക്ഷയിലെ ഒന്നാം റാങ്കുകാരിയും രണ്ടാം റാങ്കുകാരനും തമ്മില്‍ പ്രണയത്തിലായതു മുതല്‍ ഈ ഐ.എ.എസ്. ദമ്പതിമാര്‍ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നു. തുടര്‍ന്ന് വ്യത്യസ്ഥ മതസ്ഥരായിരുന്ന ഇവര്‍ വിവാഹം കഴിച്ചപ്പോഴും വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു. എന്നാല്‍...

റിപ്പബ്ലിക് ദിനത്തിൽ പാകിസ്താൻ്റെ കള്ളം പൊളിച്ച് ഇന്ത്യൻ റഫേൽ

ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ വെടിവെച്ചിട്ടു എന്ന് പാകിസ്താൻ അവകാശപ്പെട്ട BS-022 എന്ന ടെയിൽ നമ്പറുള്ള റഫേൽ...