15.6 C
Dublin
Saturday, September 13, 2025

സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലൂയിസ് ഗ്ലൂക്കിന്

സ്റ്റോക്ഹോം: 2020 ലെ നൊബേൽ സാഹിത്യ സമ്മാനത്തിന് അമേരിക്കൻ കവയത്രി ലൂയിസ് ഗ്ലുക്ക് അർഹയായി. ‘ദി വൈൽഡ് ഐറിസ്’ എന്ന സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. ലോകത്തെ പ്രമുഖ സാഹിത്യ അംഗീകാരത്തിനുള്ള നിരവധി...

നേമം പുഷ്പരാജിന് പത്മിനി പുരസ്ക്കാരം

കേരളത്തിലെ ചിത്രശിൽപ്പകലാരംഗത്തെ ഏറ്റവും ഉന്നത പുരസ്ക്കാരങ്ങളിൽ ഒന്നാണ് പത്മിനി പുരസ്ക്കാരം. ഈ വർഷത്തെ പത്മിനി പുരസ്ക്കാരത്തിന് അർഹനായിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംവിധായകൻ കൂടിയായ നേമം പുഷ്പരാജിനാണ്. സിനിമയിൽ കലാസംവിധായകനെന്ന മികവ് നേടിക്കൊണ്ടാണ് നേമം പുഷ്പരാജ് സംവിധായകനാകുന്നത്....

ക്രിസ്തുമസ്സ് – ന്യൂ ഈയർ ഗിഫ്റ്റുകൾ നൽകുവാൻ റാന്നി ഫാർമേഴ്‌സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ ആരംഭിച്ചു

റാന്നി ഫാർമേഴ്‌സ് മാർക്കറ്റ് ഓൺലൈൻ പോർട്ടൽ റാന്നി: റാന്നി, കോഴഞ്ചേരി, തിരുവല്ല പ്രദേശങ്ങളിൽ താമസിയ്ക്കുന്ന കുടുംബാഗങ്ങൾക്കും, സുഹൃത്തുക്കൾക്കും ക്രിസ്തുമസ്സ് - ന്യൂ ഈയർ ഗിഫ്റ്റും  ആശംസാ സന്ദേശവും നൽകുന്നതിന്  'റാന്നി ഫാർമേഴ്സ് മാർക്കറ്റ്' വാണിജ്യ പോർട്ടൽ (www.rannifarmersmarket.com) അവസരം...

ചന്ദ്രനില്‍ ഭൂമിയുള്ള കോടീശ്വരന്‍; സുശാന്ത് സിംഗ് ഉപേക്ഷിച്ച് പോയത് ആഗ്രഹിച്ച് സ്വന്തമാക്കിയ ഈ ആസ്തികളും

വെറും 12 ചിത്രങ്ങളില്‍ മാത്രം അഭിനച്ച സുശാന്ത് സിംഗ് ബോളിവുഡിന്റെ തീരാദുംഖമായ വാര്‍ത്തകള്‍ക്കിടയിലാണ് നാം. ബോളിവുഡിന് മാത്രമല്ല രണ്ട് വര്‍ഷം മുമ്പ് കേരളത്തിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കിയ...

ഒരുമയുടെ സംഗീതം: ‘മഡോണ’യ്ക്ക് 20 വര്‍ഷത്തെ സംഗീത ജീവിതം

ന്യൂയോര്‍ക്ക്: പോപ്പ് സംഗീതലോകത്ത് തന്റെതായ ലോകം സൃഷ്ടിച്ച സുപ്രസിദ്ധ ഗായിക 'മഡോണ' തന്റെ സംഗീത ജീവിതത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. അഞ്ച് തവണ ഗ്രാമി നോമിനേറ്റ് ചെയ്യപ്പെട്ട് 1998-ത്തില്‍ പുറത്തിറങ്ങിയ 'റേ ഓഫ്...

റിച്ച ചന്ദയോട് താൻ മാപ്പുപറയില്ലെന്ന് പായൽ ഘോഷ്

മുംബൈ: അനുരാഗ് കശ്യപ് നെതിരെ ലൈംഗിക പീഡന പരാതി കൊടുത്ത പായൽ ഘോഷ്നെതിരെ നടിയും മോഡലുമായ റിച്ചാ ചന്ദ ഒരു കോടിയുടെ മാനനഷ്ട കേസ് കൊടുത്തിരുന്നു. അനുരാഗ് കഷ്യ പിനെതിരെ ലൈംഗിക ആരോപണ...

ഇന്ന് അന്തർദേശീയ ചക്കദിനം

എന്തിനും ഒരു ദിവസമുണ്ട് ഇന്ന് അന്തർദേശീയ ചക്കദിനം കേരളത്തിന്റെ ഔദ്യോഗിക ഫലം അപ്പോള്‍ കുറച്ച് ചക്ക കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ? എല്ലാ മലയാളികളുടെയും  പറമ്പിൽ കാണും ഒരു പ്ലാവെങ്കിലും. ചക്കകൊണ്ട് പല ഗുണങ്ങ‌ളുണ്ട്....

പ്രതീക്ഷകളുമായി 2021 പിറന്നു : ലോകം മികച്ച തുടക്കത്തിലേക്ക്‌

പാമ്പള്ളി ലോക ജനതയെമുഴുവന്‍ പ്രതിസന്ധിയിലാക്കിയ ഒരു വര്‍ഷമായിരുന്നു 2020. ഒരുപക്ഷേ, ലോകം പോലും ഇനി ഒരിക്കലും ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ഒരു വര്‍ഷം. അപ്രതീക്ഷിതമായി കൊറോണ എന്ന വൈറസ് ലോകത്തെ മുഴുവന്‍ ഞെരിച്ചമര്‍ത്തി മരണത്തിന്റെയും...

മിസ് ഇന്ത്യ റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ഉത്തര്‍പ്രദേശുകാരി മന്യ സിങിന്റെ ജീവിത കഥ

മുംബൈ: ബുധനാഴ്ച രാത്രി വി‌എൽ‌സി‌സി ഫെമിന മിസ് ഇന്ത്യ 2020 വിജയിയായി തെലങ്കാനയിൽ നിന്നുള്ള എഞ്ചിനീയറായ മാനസ വാരണാസി തിരഞ്ഞെടുക്കപ്പെട്ടു. ഹരിയാനയുടെ മാനിക ഷിയോകന്ദിനെ വി‌എൽ‌സി‌സി ഫെമിന മിസ് ഗ്രാൻഡ് ഇന്ത്യ 2020...

കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ

കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്