23.9 C
Dublin
Wednesday, October 29, 2025

കോവിഡ് ഭീതി; എയര്‍പോര്‍ട്ടിലേക്കു പോകേണ്ടി വരുമ്പോള്‍; ഓര്‍ത്തിരിക്കാം ഇവ

കോവിഡ് ഭീതി ദിനം പ്രതി വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ഒഴിവാക്കാനാകാത്ത യാത്രകളാണ് ഒരു വിഭാഗം ബിസിനസുകാരുടെയും ഇപ്പോഴത്തെ തലവേദന. വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ക്ക് പൂര്‍ണമായും കടിഞ്ഞാണ്‍ വീണിട്ടുണ്ടെങ്കിലും പലര്‍ക്കും പ്രാദേശിക യാത്രകള്‍ക്കും മറ്റുമായി...

കോവിഡ് : 15 കോടി കുട്ടികള്‍ കൊടുംദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തി -യൂണിസെഫ്

ന്യൂയോര്‍ക്ക്: കുട്ടികളുടെ ഉന്നമനത്തിനും പുരോഗതിക്കും പുനരുദ്ധാരണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ യൂണിസെഫ് കോവിഡ് കാലഘട്ടത്തില്‍ നടത്തിയ പഠനപ്രകാരം കോവിഡ് പാന്‍ഡെമിക് ഏതാണ്ട് 15 കോടിയിലധികം കുട്ടികളെ മുഴുപ്പട്ടിണിയിലേക്ക് തള്ളിനിക്കി എന്ന് റിപ്പോര്‍ട്ടു ചെയ്യുന്നു. COVID-19...

‘ബ്രിട്ടന്‍ ഗോട്ട് ടാലന്റ് ‘ ജഡ്ജസിനെ ഞെട്ടിച്ച 10 വയസുള്ള മലയാളി പാട്ടുകാരി

ബ്രിട്ടണ്‍: ലോകം മുഴുക്കെയുള്ള മികച്ച ടാലന്റുകളെ തിരഞ്ഞുപിടിച്ച് അവരുടെ ഞെട്ടിക്കുന്ന കഴിവുകളെ ലോകത്തിന് മുന്‍പില്‍ കാണിക്കുന്ന ഷോ ആണ് 'ബ്രിട്ടന്‍ ഗോട്ട് ടാലന്റ്' എന്ന മെഗാഷോ. 12 വയസ്സുമാത്രം പ്രായമുള്ള മലയാളിയായ സൗപര്‍ണ്ണിക...

വേണം, വൈകാരിക ആരോഗ്യവും

റിയാലിറ്റി ഷോകളുടെ ‘എലിമിനേഷന്‍ റൗണ്ടി’ല്‍ കരയുന്ന യുവമുഖങ്ങള്‍ കുടുംബങ്ങള്‍ക്കിപ്പോള്‍ പരിചിതമാണ്. ചെറിയൊരു വിമര്‍ശനം പോലും കൗമാരപ്രായക്കാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നില്ല. വൈകാരിക ആരോഗ്യം മുമ്പത്തേക്കാളും ഇപ്പോഴത്തെ തലമുറയില്‍ ഏറെ കുറഞ്ഞിരിക്കുന്നുവെന്നതാണ് പുതിയ കണ്ടെത്തലുകള്‍. ചെറിയൊരു പ്രശ്‌നമുണ്ടാകുമ്പോള്‍പോലും...

ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ നിങ്ങള്‍ക്കായിതാ 21 ദിവസത്തെ ടൈം ടേബ്ള്‍

പണ്ടുകാലത്തുള്ളവര്‍ പറയും 21 ദിവസം കൊണ്ടാണ് ചില ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതെന്ന്. അത് ഒരു പരിധി വരെ ശരിയുമാണ്. ചില ചികിത്സകള്‍ക്കും മരുന്നുകള്‍ക്കും 21 ദിവസമാണ് ആയുര്‍വേദം നിഷ്‌കര്‍ഷിക്കുന്നത്. ചില വ്യായാമ...

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ എങ്ങനെയാണ് ഒരു ദിവസം തുടങ്ങുന്നത്?

ജന്മം കൊണ്ട് ഇന്ത്യക്കാരന്‍. പഠിച്ചത് ഐഐറ്റി ഘരഗ്പൂരിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലും. സുന്ദര്‍ പിച്ചൈ എന്ന അപൂര്‍വ്വ വ്യക്തിത്വത്തെ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ല. ഗൂഗിളിന്റെയും ആല്‍ഫബെറ്റിന്റെയും സിഇഒ ആയ സുന്ദര്‍ പിച്ചൈയുടെ അസൂയവാഹമായ കരിയര്‍...

ബിസിനസ് ട്രിപ്പുകള്‍ക്ക് പോകുമ്പോള്‍ ഈ കാര്യങ്ങള്‍ കൂടെ കരുതണം

ബിസിനസ് ട്രിപ്പുകള്‍ പലപ്പോഴും മുന്‍കൂട്ടി അറിയിച്ചിട്ടുള്ളതായിരിക്കാം. എന്നാല്‍ മറ്റ് ചിലത് ഏറെ തിരക്കു പിടിച്ചിട്ടുള്ളതും. തിരക്കു നിറഞ്ഞ യാത്രകളില്‍, പ്രത്യേകിച്ച് ബിസിനസ് യാത്രകളില്‍ ഡോക്യുമെന്റ്‌സ് എടുക്കുന്നതോടൊപ്പം നിങ്ങള്‍ ചെറിയ ചില കാര്യങ്ങള്‍ എടുക്കാന്‍...

ആത്മവിശ്വാസം ആര്‍ജിക്കാനാകും ഈ മൂന്ന് വഴികളിലൂടെ

സംരംഭത്തിലോ ജീവിതത്തിലോ ആകട്ടെ. ആത്മവിശ്വാസം ഇല്ലാതെ പ്രതിസന്ധികളെ അഭിമുഖീകരിച്ച് മുന്നോട്ട് പോകാനോ, അടുത്ത തലത്തിലേക്ക് ഉയരാനോ പ്രയാസമാണ്. എങ്ങനെയാണ് ആത്മവിശ്വാസം ആര്‍ജിക്കാനാകുക. അത് ഉള്ളിലെ ധൈര്യത്തിന്റെ കനല്‍ ഊതി മിനുക്കുക എന്നതിലൂടെ സാധിക്കും....

നിങ്ങള്‍ക്കും ചെയ്യാം മെഡിറ്റേഷന്‍, ഈസിയായി

മെഡിറ്റേഷന്‍ എന്ന വാക്കു കേള്‍ക്കുമ്പോള്‍ ബഹുഭൂരിപക്ഷത്തിന്റേയും മനസില്‍ തറയില്‍ കാലുകള്‍ പിണച്ചുവെച്ച് കണ്ണടച്ചിരിക്കുന്ന ഒരു മനുഷ്യനെയാകും തെളിഞ്ഞു വരിക. മെഡിറ്റേഷന്‍ എന്നാല്‍ ലളിതമായി പറഞ്ഞാല്‍ ഓരോ നിമിഷത്തെയും അതിന്റേതായ എല്ലാ അന്തസത്ത യോടെയും ഉള്‍ക്കൊണ്ടിരിക്കുന്ന...

ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്ന് ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത്

ഫ്രാൻസ്: ഹോളിവുഡ് സൂപ്പര്‍താരം എയ്ഞ്ചലീന ജോളിയുടേത് ലോകത്തിലെ ഏറ്റവും ചെലവേറിയ സെലിബ്രിറ്റി വീടുകളിൽ ഒന്നാണ്. ദക്ഷിണ ഫ്രാൻസിൽ 1,000 ഏക്കര്‍ ഭൂമിയിലാണ് എയ്ഞ്ചലീന യുടെ വീട് സ്ഥിതി ചെയ്യുന്നത്. ദക്ഷിണ ഫ്രാൻസിൽ ആണ്...

ചിരിയും ചിന്തയും നൽകുന്ന ഇന്നസൻ്റ് നവംബർ ഏഴിന് എത്തുന്നു

പ്രേക്ഷകർക്കിടയിൽ ഏറെ കൗതുകമുള്ള അൽത്താഫ് സലിം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്നസൻ്റ് എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. നവംബർ ഏഴിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. സാധാരണക്കാരായ ജനങ്ങൾ ബഹുഭൂരിപക്ഷവും വ്യവസ്ഥിതികളുടെ അടിമകളാണ്. പല...