26.8 C
Dublin
Thursday, October 30, 2025

രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍..

രാവിലെ എഴുന്നേല്‍ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. ‘ദി മങ്ക് ഹു സോള്‍ഡ് ഹി ഫെറാറി’...

കേരള ടൂറിസത്തിന് ഈ വര്‍ഷത്തെ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ) ഗ്രാന്‍ഡ് പുരസ്കാരം.

തിരുവനന്തപുരം: COVID 19  സൃഷ്ടിച്ച ആഗോള പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ പരിശ്രമിക്കുന്ന കേരള ടൂറിസത്തിന്  ഈ വര്‍ഷത്തെ  പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍ (പാറ്റാ)  ഗ്രാന്‍ഡ് പുരസ്കാരം.   വിപണന വിഭാഗത്തില്‍ കേരള ടൂറിസത്തിന്‍റെ ഹ്യൂമന്‍ ബൈ നേച്ചര്‍...

ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കഴുത്തു വേദനക്ക് ആശ്വാസം

കഴുത്തിന് വേദന വന്നാല്‍ കാര്യം കഷ്ടത്തിലാകും. ദീര്‍ഘനേരം വണ്ടിയോടിക്കുന്നത് മുതല്‍ ഒരേ ഇരിപ്പിലോ കിടപ്പിലോ ഉള്ള ടിവി കാണല്‍, കിടന്നു വായന, മൊബൈല്‍ നോട്ടം, ദീര്‍ഘദൂരം യാത്ര ചെയ്യല്‍ തുടങ്ങിയവയൊക്കെ കഴുത്തിന്റെ കാര്യം...

പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ആയുർവേദത്തിൽ നിന്ന് നാല് എളുപ്പവഴികൾ

പുരാതനകാലം മുതൽക്കേ തന്നെ ഇന്ത്യയിൽ പ്രചാരത്തിലുള്ളതാണ് ആയുർവേദം. രോഗപ്രതിരോധത്തിന്റെ വിവിധ ആശയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോവൽ കൊറോണ വൈറസിന് എതിരെയുള്ള പോരാട്ടത്തിൽ മിക്കവരും പ്രതിരോധമായി ആയുർവേദത്തെ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ...

ഇന്ത്യയിൽ ഇത് ആദ്യം; ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി വിരാട് കോഹ്ലി

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലി. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഒരാൾക്ക് 50 മില്യൺ ഫോളോവേഴ്സിനെ ഇൻസ്റ്റഗ്രാമിൽ ലഭിക്കുന്നത്. ആ നേട്ടമാണ് ടീം ഇന്ത്യയുടെ ക്യാപ്റ്റൻ...

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് അറിയാം

കൈ ഉപയോഗിച്ച് ഭക്ഷണം കഴിക്കുന്നതിലൂടെയുള്ള ഗുണങ്ങളെ കുറിച്ച് Journal of Retailing ൽ വിദഗ്ധർ പറയുന്നത് ഇങ്ങനെയൊക്കെയാണ്. ഏറ്റവും പ്രധാനപ്പെട്ടത് കഴിക്കുന്ന ഭക്ഷണം കൂടുതൽ രുചികരവും ആസ്വാദ്യകരവുമാകുന്നത് കൈ ഉപയോഗിക്കുമ്പോഴാണ് എന്നത് തന്നെയാണ്....

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറിയും പഴങ്ങളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ ഗള്‍ഫിലേക്ക്

കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പച്ചക്കറി ഇനങ്ങളും പഴങ്ങളുമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ പറന്നു തുടങ്ങി. കാര്‍ഗോ വിമാനങ്ങള്‍ സ്വന്തമായില്ലാത്തതിനാല്‍ ബോയിംഗ് 737-800 എന്‍ജി പാസഞ്ചര്‍ വിമാനങ്ങളാണ്  കൊച്ചി...

മോഹൻലാൽ പ്രതിഫലം കുറച്ചപ്പോൾ ടോവിനോയും ജോജോയും ഉയർത്തി

കൊച്ചി : കോവിഡിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമ മേഖല മുഴുവൻ സ്തംഭിച്ചിരിക്കുകയാണ് . ഈയൊരു സാഹചര്യത്തിൽ കുറച്ച് സ്റ്റാറുകളുടെ ചിത്രങ്ങൾ ചെറിയ രീതിയിൽ ആരംഭിക്കുവാൻ തുടങ്ങിയിരുന്നു. ഈ പശ്ചാത്തലത്തിൽ അതിൽ ചില...

‘ഫിലോഡെൻഡ്രോൺ മിനിമ’ എന്ന അപൂർവയിനം ചെടി വിറ്റുപോയത് നാല് ലക്ഷം രൂപയ്ക്ക്!!

നാലിലയുള്ള ഒരു ചെടി നാല് ലക്ഷം രൂപയ്ക്ക് ലേലത്തിൽ വിറ്റു പോയി എന്നുപറഞ്ഞാൽ വിശ്വസിക്കാൻ പ്രായസമായിരിക്കുമെങ്കിലും വാസ്തവം ആണ് കേട്ടോ.  'ഫിലോഡെൻഡ്രോൺ മിനിമ' എന്ന അപൂർവയിനം ചെടിയാണ് ലേലത്തിൽ ഇത്രയും രൂപയ്ക്ക് വിറ്റുപോയത്.   ഇതൊരു...

കെ‌എം‌ടി‌എ ഉദ്ഘാടനം ഇന്ന്; ഇനി യാത്രക്കാര്‍ക്ക് ഒരു ടിക്കറ്റില്‍ ഏത് ഉപാധിയിലൂടെയും യാത്ര ചെയ്യാം

കൊച്ചി; ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൊച്ചി മെട്രോപൊളിറ്റൻ നഗരത്തിനായി സംയോജിത, മൾട്ടി-മോഡൽ അർബൻ പിപിഎസ്ടി ഗതാഗത സംവിധാനം ഇന്ന് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. സംസ്ഥാന സർക്കാർ പറയുന്നതനുസരിച്ച്, രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ അതോറിറ്റിയാണിത്....

ജനുവരി മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ ഉൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ...

2026 ജനുവരി 1 മുതൽ M50, ഡബ്ലിൻ പോർട്ട് ടണൽ എന്നിവയുൾപ്പെടെ പത്ത് ദേശീയ റോഡുകളിൽ ടോൾ നിരക്കുകൾ വർദ്ധിക്കുമെന്ന് ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലണ്ട് അറിയിച്ചു. ടിഐഐ പ്രകാരം, 2024 ഓഗസ്റ്റ് മുതൽ...