14 C
Dublin
Thursday, November 12, 2026

ആർപ്പും ആരവങ്ങളുമായി ‘കൊണ്ടാട്ടം 2026’! അയർലണ്ട് മലയാളികൾ മതിമറന്ന ‘എം. ജി’ സംഗീതവിസ്മയം

പാട്ടും ആഘോഷവും നിറഞ്ഞ രാവിൽ പ്രിയഗായകൻ എം.ജി. ശ്രീകുമാറിന്റെ സംഗീതത്തിനൊപ്പം നിരകയ്യടികളോടെ അയർലണ്ട് മലയാളികളും ഒത്തുചേർന്നപ്പോൾ, ഏവർക്കും മറക്കാനാകാത്ത സംഗീതവിരുന്നായി 'കൊണ്ടാട്ടം 2026'. Nammude Ireland Events സംഘടിപ്പിച്ച പരിപാടി ഡബ്ലിനിലെ മലയാളി...