19.2 C
Dublin
Wednesday, July 22, 2026

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും എതിരായ പോലീസ് നടപടി ജനാധിപത്യവിരുദ്ധം: ഐഒസി അയർലണ്ട്

ഡബ്ലിൻ: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമാധാനപരമായി പ്രതിഷേധിച്ച ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ. സി....