14.9 C
Dublin
Monday, August 10, 2026

ഗാൽവേയിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനമൊരുക്കി Hope Driving Academy

അയർലണ്ടിൽ ഡ്രൈവിംഗ് ടെസ്റ്റിന് തയ്യാറെടുക്കുന്നവർക്ക് മികച്ച പരിശീലനവുമായി മലയാളികൾ നേതൃത്വം നൽകുന്ന ‘Hope Driving Academy’ ഗാൽവേയിൽ ശ്രദ്ധാകേന്ദ്രമാകുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് ആവശ്യമായ പ്രായോഗിക പരിശീലനത്തോടൊപ്പം, ടെസ്റ്റിനായി പ്രത്യേകമായി തയ്യാറെടുക്കാനും ആത്മവിശ്വാസത്തോടെ റോഡിൽ...