13.6 C
Dublin
Wednesday, October 21, 2026

Storm Austen: മഴയും കാറ്റും ശക്തമാകും; മൂന്ന് കൗണ്ടികളിൽ ഓറഞ്ച് അലർട്ട്

അയർലണ്ടിൽ ഈ സീസണിലെ ആദ്യത്തെ പേരിട്ട കൊടുങ്കാറ്റായ ‘സ്റ്റോം ഓസ്റ്റിൻ’ (Storm Austen) വ്യാഴാഴ്ചയോടെ രാജ്യത്തെ ബാധിക്കാനിരിക്കെ, കനത്ത മഴയും പ്രാദേശിക വെള്ളപ്പൊക്ക സാധ്യതയും കണക്കിലെടുത്ത് കാലാവസ്ഥാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു. ഡബ്ലിൻ, വിക്ലോ...