സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാമതായി മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗി രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹത്തിന്‍റെ എല്ലാ സാമ്പിളുകളും നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ജൂലൈ...
വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം; ഓക്സ്ഫഡ് കോവിഡ് വാക്സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു
ന്യൂഡല്‍ഹി: ഓക്സ്ഫഡും അസ്ട്രാസെനെകയും സംയുക്തമായി വികസിപ്പിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചു. വാക്സിൻ കുത്തിവെച്ച വോളന്റിയർമാരിൽ ഒരാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയ സാഹചര്യത്തിലാണ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണം നിര്‍ത്തിവെച്ചത്. പരീക്ഷണം നിര്‍ത്തിവെക്കുന്നതായി അസ്ട്രസെനെക...
ഹൃദയത്തിൽ വിള്ളലുണ്ടായ വീട്ടമ്മയ്ക്കു അപൂർവ ശസ്ത്രക്രിയ
പാലാ: ഹൃദയ പേശികളിൽ വിള്ളലുണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രവിത്താനം സ്വദേശിയായ 57 കാരി വീട്ടമ്മയ്‌ക്കാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടി...
സംസ്ഥാനത്ത് ഇന്ന് 10,944 പേര്‍ക്ക് കോവിഡ്; 12,922 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക്...
വാക്സീനുകൾക്ക് ഒമിക്രോണിനെ ചെറുക്കാൻ പറ്റാതെ വന്നേക്കാം: മൈക്കൽ റയാൻ
ജനീവ: ഒമിക്രോൺ മുൻ കോവിഡ് വകഭേദങ്ങളെ അപേക്ഷിച്ചു തീവ്രമായതാണെന്ന് കരുതാനാവില്ലെന്നു ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്‌ഥൻ മൈക്കൽ റയാൻ. ‘ഇപ്പോഴത്തെ വാക്സീന് പിടികൊടുക്കാതെ ഒഴിഞ്ഞുമാറാൻ ഒമിക്രോണിന് കഴിയുക ഏതാണ്ട് അസാധ്യമാണ്. പക്ഷേ, കുറച്ചുനാൾ...
പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷനും
സ്ത്രീകളെ പോലെ പ്രസവാനന്തര വിഷാദം പുരുഷന്മാരിലും ഉണ്ടാകുന്നതായി പഠനങ്ങൾ. അച്ഛൻമാരാവുന്ന പത്ത് ശതമാനം പേർ പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന് ജേണൽ ഓഫ് അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കുന്നു.
പിതാക്കന്മാരെ സംബന്ധിച്ചിടത്തോളം മാനസികാരോഗ്യ പ്രശ്നത്തിൽ ഉടനടി...
വയനാട്ടില്‍ സര്‍ക്കാര്‍ പുതിയ മെഡിക്കല്‍ കോളേജ് നിര്‍മ്മിക്കും
തിരുവനന്തപുരം: വയനാട് ജില്ലയില്‍ തുടങ്ങാനിരുന്ന ഡി.എം.വി.എസ് എന്ന സ്വകാര്യ മെഡിക്കല്‍ കേളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന ആശങ്കയും മറ്റും ഏറെ നാളുകളായി നിലനില്‍ക്കുന്നതിനിടെയാണ് ആ കോളേജ് ഏറ്റെടുക്കില്ലെന്ന തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളുകയും പകരം സ്വന്തം...
കറിവേപ്പില ചായയുടെ ഗുണങ്ങൾ അറിയാം
ഇന്ത്യൻ വീടുകളിൽ, പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് കറിവേപ്പില. കറിവേപ്പില കടി പട്ട എന്നും അറിയപ്പെടുന്നു. കറികൾ ഉണ്ടാക്കുമ്പോൾ സ്വാദും സുഗന്ധവും ചേർക്കാൻ നമ്മളിൽ മിക്കവരും കറിവേപ്പില ഉപയോഗിക്കുന്നു. രുചിയുടെ...
സംസ്ഥാനത്ത് ഇന്ന് 8,850 പേര്‍ക്ക് കോവിഡ്, “മൂന്നു മാസത്തിനു ശേഷം രോഗികൾ 10000ൽ താഴെ”;...
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 8,850 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്നു മാസത്തിനു ശേഷം ഇത് ആദ്യമായാണ് രോഗികളുടെ എണ്ണം 10000ൽ താഴെ എത്തുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 74,871 സാമ്പിളുകള്‍ പരിശോധിച്ചു. ഇന്ന്...
എല്ലാ വാതവ്യാധികൾക്കും ഉത്തമം ചിറ്റരത്ത
എല്ലാ വാതവ്യാധികൾക്കും ഉത്തമമായ ഒരു ഔഷധം ആണ് ചിറ്റരത്ത. ഇത് സംസ്കൃതത്തിൽ രാസ്ന എന്നും ഹിന്ദിയിൽ കലിജാൻ എന്നും അറിയപ്പെടുന്നു. ഇലയ്ക്ക് ഏലത്തോട് സാമ്യമുള്ളതിനാൽ ഏലപർണി എന്നും അറിയപ്പെടുന്നു. കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന...













































