ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തുമ്പപ്പൂ
തുമ്പപ്പൂ ഓണക്കാലത്ത് പൂക്കളങ്ങളില്‍ നിന്ന് പോലും അപ്രത്യക്ഷമായിട്ടുള്ള ഒന്നാണ്. കാരണം അത്രക്ക് പോലും കിട്ടാനില്ല നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ തുമ്പപ്പൂ. എന്നാല്‍ ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച അറിഞ്ഞാല്‍ ഏത് കാട്ടിലാണെങ്കിലും പോയി പറിച്ച്...
ചെറിയ കുട്ടികൾക്ക് കടല കൊടുത്താൽ…
ദുബൈ: ദുബൈ മെഡികെയർ ഹോസ്പിറ്റലിൽ നിന്നും ബ്രോഞ്ചോസ്കോപി സംവിധാനത്തിലൂടെ രണ്ടു വയസ്സുകാരന്റെ ശ്വാസകോശത്തിൽ നിന്നും ഒരു നിലക്കടല പുറത്തെടുത്ത ഞെട്ടലിലാണ് രക്ഷിതാക്കളും ഹോസ്പിറ്റൽ അധികൃതരും.
രണ്ടു ദിവസം മുമ്പ് കടല തിന്നുന്നതിനിടെ ചിരിച്ചപ്പോൾ ചുമക്കാൻ...
കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ പ്രവർത്തിക്കുന്നത് എങ്ങനെ?
അയർലണ്ട്: അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെ കോവിഡ്-19-നെതിരെയുള്ള വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ രക്ഷകർത്താക്കൾക്കായി ഉടൻ അറിയിപ്പുണ്ടാകും. നവംബർ 25 ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അനുമതി ലഭിച്ചതിന് ശേഷം ഈ ഗ്രൂപ്പിന്...
സംസ്ഥാനത്ത് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 4357 പേർ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4169 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 5 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3912 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 229 പേരുടെ സമ്പർക്ക ഉറവിടം...
സംസ്ഥാനത്ത് ഇന്ന് 19,622 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു, 22,563 പേര്‍ രോഗമുക്തി നേടി; ടി.പി.ആര്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.74. ഇതുവരെ ആകെ 3,13,92,529 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...
ചെറുവത്തൂരിൽ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല; ജാഗ്രത പാലിക്കണം
കാസർകോട്: ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. ചികിത്സയിൽ കഴിയുന്ന നാലു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കാഞ്ഞങ്ങാട് ജില്ലാ...
കൈകാലിലെ വിറയല്‍ നിസ്സാരമല്ല
കൈകളിലോ കാലുകളിലോ ഉണ്ടാവുന്ന തരിപ്പ് നിങ്ങളെ വളരെയധികം ശല്യപ്പെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും ഞരമ്പുകളിൽ താൽക്കാലിക സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ ഒരു തരിക്കുകയോ അല്ലെങ്കിൽ കോടുകയോ ചെയ്യുന്നുണ്ട്. എന്നാൽ കൈകാലുകളില്‍ ഉണ്ടാവുന്ന വിറയലും...
സംസ്ഥാനത്ത് ഇന്ന് 7427 പേര്‍ക്കുകൂടി കോവിഡ്; 7166 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച 7427 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,709 സാംപിളുകളാണ് പരിശോധിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 7069 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 6489 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5754 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,534 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5382 പേര്‍ക്ക്...
മഞ്ഞ പല്ലുകൾ എങ്ങനെ ഒഴിവാക്കാം
പല്ലുകൾ മഞ്ഞനിറമാകാൻ കാരണമെന്ത്?
ഒന്നിലധികം ഘടകങ്ങൾ കാരണം പല്ലുകൾ മങ്ങിയതായി മാറുകയും അവയുടെ വെളുത്ത തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.
ചില ഭക്ഷണങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഏറ്റവും പുറം പാളിയായ ഇനാമലിനെ കുറക്കാൻ കഴിയും. കൂടാതെ, നിങ്ങളുടെ...













































