ഒമിക്രോണ്‍ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിൽ
ബെംഗളൂരു: കോഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പർക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഒമിക്രോണിന്റെ...
സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു
റഷ്യ വിപണിയിലിറക്കിയ സ്പുട്നിക്-വി കോവിഡ് വാക്സിൻ പരീക്ഷിക്കാനുള്ള നിർദ്ദേശം ഇന്ത്യ നിരസിച്ചു. മനുഷ്യരില്‍ വന്‍തോതില്‍ പരീക്ഷിക്കാനുള്ള അനുമതി തേടി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് നല്‍കിയ അപേക്ഷ ദി സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍...
നിപ വൈറസ്; കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിലേർപ്പെട്ടവരിൽ 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി. 36 പേരുടെ പരിശോധന ഫലം ഇന്ന് ലഭിക്കും.
നിലവിൽ 68 പേരാണ് മെഡിക്കല്‍ കേളേജില്‍ ഐസൊലേഷനില്‍ കഴിയുന്നത്....
ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം
ദുബായ്: ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറൻസിക് ഡോക്ടർമാർ. 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അവർ അവകാശപ്പെടുന്നു.
അടുത്തിടെ കോവിഡ് (കോവിഡ് -19) അണുബാധമൂലം മരിച്ച രണ്ട് പേരുടെ...
സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍ എന്തൊക്കെ?
സമ്പര്‍ക്കത്തിലൂടെ രോഗിയാകാനുള്ള പ്രധാന സാഹചര്യങ്ങള്‍
1. പൂര്‍ണ്ണമായും അടഞ്ഞ സാഹചര്യത്തില്‍ ഒരു കൊവിഡ് രോഗിയുമായി മുഖാമുഖം ഇരിക്കുന്ന സന്ദര്‍ഭം. കൂടാതെ ഒരു മീറ്റര്‍ അകലം പാലിക്കാതെയുള്ള ഇരിപ്പ്.
2. വീട്ടില്‍ കൊവിഡ് ബാധിച്ചവരെ ഏറ്റവും അടുത്ത്...
ഫെയ്‌സ്മാസ്‌ക് ധരിക്കേണ്ടതും അറിയേണ്ടതും
ഫെയ്സ് മാസ്‌ക് ധരിക്കുന്നത് പലപ്പോഴും ആളുകളെ പരിരക്ഷിതവും ആശ്വാസപ്രദവുമാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ ഒരു ശസ്ത്രക്രിയാ സമയത്ത് ധരിക്കുന്ന ഫേസ്മാസ്‌ക് നിങ്ങളെ ചില പകര്‍ച്ചവ്യാധികള്‍ നേരിടുന്നതിനോ പകരുന്നതിനോ തടയാന്‍ കഴിയുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഈ കൊറോണക്കാലത്ത്...
സംസ്ഥാനത്ത് ഇന്ന് 11,699 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,763 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,699 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,372 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 32 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,134 പേര്‍ക്ക്...
മനുഷ്യ നേത്രം
പ്രകാശത്തോട് പ്രതികരിക്കുകയും കാഴ്ച അനുവദിക്കുകയും ചെയ്യുന്ന ഒരു അവയവമാണ് മനുഷ്യന്റെ കണ്ണ്. റെറ്റിനയിലെ റോഡ്, കോൺ കോശങ്ങൾ ബോധപൂർവമായ പ്രകാശ ധാരണയും, വർണ്ണ വ്യത്യാസവും, ആഴത്തെക്കുറിച്ചുള്ള ധാരണയും ഉൾപ്പെടെയുള്ള കാഴ്ചയെ അനുവദിക്കുന്നു. മനുഷ്യന്റെ...
ഉറക്കം നല്ലത്; ഉറക്കം അധികമായാലോ?
നല്ല ആരോഗ്യത്തിന് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ അമിതമായി ഉറങ്ങുന്നത് അപകടകരമാണോ? ജോലിയിൽ നിന്ന് ഒഴിവുള്ള ദിവസങ്ങൾ കൂടുതലായി ഉറങ്ങാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. എന്നാൽ അമിതമായി ഉറങ്ങുന്നത് ആരോഗ്യപ്രശ്നങ്ങളുടെ സൂചനയായിരിക്കാമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്....
സംസ്ഥാനത്ത് ഇന്ന് 15,914 പേര്‍ക്ക് കോവിഡ്; 16,758 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 15.32 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന്...













































