12.5 C
Dublin
Friday, October 31, 2025

കൂൺ നൽകുന്ന ആരോഗ്യ ഗുണങ്ങൾ

കൂണിന് നല്ല രുചിമാത്രമല്ല വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് കൂൺ കൂടാതെ ആരോഗ്യകരമായ രോഗപ്രതിരോധ ശേഷി പ്രോത്സാഹിപ്പിക്കുകയും നിങ്ങളുടെ അസ്ഥികളുടെ ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് അവയെ ഒരു സൂപ്പർഫുഡ് ആയി കണക്കാക്കുന്നത്. മലേഷ്യയിലെ മലയ യൂണിവേഴ്സിറ്റിയിലെ...

മനുഷ്യരിലേക്ക് പടരുന്ന എച്ച് 5 എൻ 8 പക്ഷിപ്പനി വൈറസ്; ആദ്യമായി റഷ്യയില്‍

മോസ്കോ (റോയിട്ടേഴ്സ്): പക്ഷികളിൽ നിന്ന് മനുഷ്യർക്ക് എ (എച്ച് 5 എൻ 8) എന്ന പക്ഷിപ്പനി വൈറസ് ബാധിച്ചതിന്റെ ആദ്യ കേസ് റഷ്യ രജിസ്റ്റർ ചെയ്തു. ഇക്കാര്യം ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ), ഉപഭോക്തൃ...

മഞ്ഞള്‍ പാലില്‍ ചേര്‍ത്ത് കുടിച്ചാല്‍ ഈ രോഗങ്ങള്‍ അകന്നു നില്‍ക്കും

നിരവധി ഗുണങ്ങളുള്ള മഞ്ഞള്‍, പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പരമ്പരാഗതമായി തുടര്‍ന്നു വരുന്ന രീതിയാണ്. പഴമയിലേക്കുള്ള മടക്കത്തിന് ഒരു ഉദാഹരണമായിട്ടാവണം മഞ്ഞള്‍ ചേര്‍ത്ത പാല്‍’ഗോള്‍ഡന്‍ മില്‍ക്ക്’ എന്ന പേരില്‍ ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിച്ചുവരുന്നത്… മഞ്ഞള്‍ ചേര്‍ത്ത ഗോള്‍ഡന്‍...

അറിഞ്ഞിരിക്കാം നീലക്കൊടുവേലിയെപ്പറ്റി

നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വര്‍ണമാക്കാന്‍ കഴിവുണ്ടെന്നാണു വിശ്വാസം. ചെമ്പോത്തിന്റെ കൂട് നീലക്കൊടുവേലി എന്ന അപൂര്‍വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ. നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാല്‍ ഒഴുക്കിനെതിരെ...

കേരളത്തില്‍ ഇന്ന് 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 4325 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ 2,846 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2696 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

പുതിയ മാറ്റങ്ങള്‍; ആരോഗ്യ സഞ്ജീവനി പോളിസിയെ ആകര്‍ഷകമാക്കുമോ?

രാജ്യത്തെ ആദ്യ സ്റ്റാന്‍ഡേര്‍ഡ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആരോഗ്യ സഞ്ജീവനി പോളിസിയുടെ നിബന്ധനകളില്‍ ചില ഇളവുകളുമായി ഇന്‍ഷുറന്‍സ് റെഗുലേറ്ററി ഡവലപ്‌മെന്റ് അതോറിറ്റി(ഐആര്‍ഡിഎ). പരമാവധി സം ഇന്‍ഷ്വേര്‍ഡ് തുക അഞ്ച് ലക്ഷം രൂപ എന്ന...

നെതർലൻഡ്സിൽ എച്ച്ഐവിയുടെ അതിമാരക വകഭേദം; വ്യാപനം അതിവേഗം

ആംസ്റ്റർഡാം: എച്ച്ഐവി വൈറസിന്റെ അതിമാരക വകഭേദം നെതർലൻഡ്സിൽ പതിറ്റാണ്ടുകളായി പകരുന്നുവെന്ന് കണ്ടെത്തി ഗവേഷകർ. ഒരു വ്യക്തിയുടെ രക്തത്തിലെ വൈറൽ കണങ്ങളുടെ എണ്ണം കൂടുകയും അവരിൽനിന്ന് വൈറസ് പകരാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നതാണ് ഈ...

ചുംബനത്തിന് കാത്തുനില്ക്കാതെ അമ്മ യാത്രയായി (പി.പി ചെറിയാന്‍)

പതിവുപോലെ ഈവര്‍ഷവും താങ്ക്‌സ് ഗിവിങ്ങ് ഡേ സമാഗതമായി. ആര്‍ക്കും സുപരിചിതമല്ലാത്ത ഒരു പ്രത്യേക സാഹചര്യത്തിലൂടെയാണ് നാം എല്ലാവരും കടന്നുപോകുന്നത് . കോവിഡ് എന്ന മഹാമാരി ലോകജനതയെ ഭയത്തിന് അടിമകളാക്കി ബന്ധിച്ചിരിക്കുന്നു .എന്തുചെയ്യണം, എന്തെല്ലാം...

ഇന്ത്യയിലെ കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി; ഒമിക്രോൺ നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണെന്ന് കേന്ദ്ര...

ന്യൂ‍ഡൽഹി: വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യം മുൻനിർത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാജ്യത്തെ കോവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിമാനത്താവളങ്ങളിൽ നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഒമിക്രോൺ...

പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിൽ യുവതിയുടെ ഗർഭാശയത്തിൽ നിന്ന്...

പാലാ: യുവതിയുടെ ഗർഭാശയത്തിൽ നിന്ന് 1 കിലോയോളം തൂക്കം വരുന്ന മുഴ പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു. അവിവാഹിതയായ 29കാരിയുടെ ഗർഭാശയത്തിലാണ് ഫൈബ്രോയ്ഡ്  കണ്ടത്തിയത്....

ലുവാസ് സർവീസ് ഫിംഗ്ലാസിലേക്ക് നീട്ടും

നോർത്ത് ഡബ്ലിനിലെ ലുവാസ് ശൃംഖലയുടെ വിപുലീകരണത്തിന് An Coimisiún Pleanala അംഗീകാരം നൽകി.ബ്രൂംബ്രിഡ്ജിലെ നിലവിലുള്ള ഗ്രീൻ ലൈൻ ടെർമിനസിനും ഫിംഗ്ലാസിലെ ചാൾസ്‌ടൗണിലെ പുതിയ ടെർമിനസിനും ഇടയിലുള്ള ട്രാക്കുകളുടെ നിർമ്മാണം ഈ പദ്ധതിയിൽ ഉൾപ്പെടും.3.9...