27.8 C
Dublin
Friday, August 28, 2026

മുടി തഴച്ച് വളരാനും, സൗന്ദര്യം വർധിപ്പിക്കാനും ഒരു പിടി ഉഴുന്ന്

ദക്ഷിണേന്ത്യൻ പാചകരീതിയിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉഴുന്ന്, പ്രോട്ടീൻ, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം, ഇരുമ്പ്, നിയാസിൻ, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. പ്രോട്ടീൻ ആവശ്യത്തിന് ഉള്ളതിനാൽ ഉലുവയിൽ നിന്ന് ഉണ്ടാക്കുന്ന വട...

കരയുന്നത് കൊണ്ട് ഏറെ ഗുണം ഉണ്ടെന്ന് മാനസികാരോഗ്യ വിദഗ്ധർ

കരയുക എന്നത് ബലഹീനതയുടെ ലക്ഷണമായിട്ടാണ് പൊതുവിൽ വിലയിരുത്തുന്നത്. മാനസികമായി ദുർബലരാണ് പെട്ടെന്ന് കരയുന്നത് എന്നാണ് പലരുടെയും തെറ്റായ ധാരണ. അതുകൊണ്ട് തന്നെ എത്ര വിഷമം വന്നാലും കരച്ചിൽ അടക്കിപ്പിടിക്കുന്നവരുമുണ്ട്. നമ്മുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും...

ലോകത്ത് ആദ്യമായി പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം സ്ഥിരീകരിച്ചു

മെക്സിക്കോ സിറ്റി: പക്ഷിപ്പനി ബാധിച്ച് മെക്സിക്കോയിൽ ഒരാൾ മരിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. ലോകത്ത് ആദ്യമായാണ് പക്ഷിപ്പനി ബാധിച്ച് മനുഷ്യമരണം റിപ്പോർട്ട് ചെയ്യുന്നത്. ഏപ്രിൽ 24 ന് മരിച്ച 59 കാരനാണ് പക്ഷിപ്പനിയാണെന്ന്...

സംസ്ഥാനത്ത് ഇന്ന് 6444 പേർക്ക് കോവിഡ്; 8424 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6444 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,999 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5913 പേര്‍ക്ക്...

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്; ചികിത്സയിലായിരുന്ന 2879 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2262 പേര്‍ക്ക്...

കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ

ദില്ലിയിൽ COVID-19 അണുബാധയുമായി പോരാടുന്ന നിരവധി രോഗികളിൽ കറുത്ത ഫംഗസ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം കേരളത്തിലും ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ഉയരുന്നതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകാനുള്ള...

കുട്ടികൾക്കായുള്ള കോവിഡ് വാക്സിനേഷൻ പ്രവർത്തിക്കുന്നത് എങ്ങനെ?

അയർലണ്ട്: അഞ്ച് മുതൽ 11 വയസ്സുവരെയുള്ള കുട്ടികളെ കോവിഡ്-19-നെതിരെയുള്ള വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ രക്ഷകർത്താക്കൾക്കായി ഉടൻ അറിയിപ്പുണ്ടാകും. നവംബർ 25 ന് യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അനുമതി ലഭിച്ചതിന് ശേഷം ഈ ഗ്രൂപ്പിന്...

സ്‌പെഷല്‍ മീന്‍കറി

ചേരുവകള് ദശ കട്ടിയുള്ള മീന്‍ കഷണങ്ങള്‍ - അരകിലോസവാള നീളത്തിലരിഞ്ഞത് - വലുത് ഒരെണ്ണംവെളുത്തുള്ളി - ആറ് അല്ലിപച്ചമുളക് - അഞ്ചെണ്ണംഇഞ്ചി - വലിയകഷണംതക്കാളി - ഒന്ന്മുളകുപൊടി - രണ്ട് വലിയ സ്​പൂണ്‍മല്ലിപ്പൊടി -...

ഇന്ത്യയിലോട്ട് യാത്ര വേണ്ട, ജർമനിയുടെ മുന്നറിയിപ്പ്

കൊറോണ ഡെൽറ്റ വേരിയന്റ് രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെ ജർമനി മുന്നറിയിപ്പ് നൽകി. കൊറോണ ഡെൽറ്റ വേരിയന്റ് വ്യാപകമായി പ്രചരിക്കുന്ന ഏതെങ്കിലും രാജ്യങ്ങളിലേക്കുള്ള യാത്രക്കെതിരെയാണ് ജർമൻ അധികൃതർ മുന്നറിയിപ്പ് നൽകുന്നത്. ഡെൽറ്റ വേരിയന്റിനെ പ്രതേകിച്ചു ബാധിക്കുന്ന പ്രദേശങ്ങളിലേക്കുള്ള...

ഇന്ത്യയിൽ 1,270 ഒമിക്രോണ്‍ കേസുകള്‍; രോഗബാധയിൽ കേരളം മൂന്നാമത്

ന്യൂഡൽഹി: രാജ്യത്ത് ആകെ ഒമിക്രോണ്‍ കേസുകള്‍ 1,270 ആയി. കഴിഞ്ഞ ദിവസം 309 പേര്‍ക്കാണ് ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ 450ഉം ഡല്‍ഹിയില്‍ 320ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 109 പേര്‍ക്ക് ഒമിക്രോണ്‍...

ജനപ്രതിനിധിക്കൊപ്പം ‘മായൻ്റെ’ ലൊക്കേഷനിലെ ഓണാഘോഷം

മലയാളികളുടെ ദേശീയോത്സവമായ ഓണം സിനിമാ സെറ്റുകളിലും പലപ്പോഴും ആഘോഷമാകാറുണ്ട്. ഈ അടുത്ത കാലത്ത് ഓണക്കാലത്തു ചിത്രീകരണം നടന്നു വരുന്ന മിക്ക സിനിമകളും ചിത്രീകരണം നിർത്തിവക്കുകയാണ് ചെയ്യുന്നത്. യൂണിറ്റംഗങ്ങൾക്ക് കുടുംബാംഗങ്ങൾക്കൊപ്പം ഓണമാഘോഷിക്കുവാനാണ് ബ്രേക്കുനൽകുന്നത്.കാരക്കുടിയിൽ ചിത്രീകരണം നടന്നു...