ദയാവധം നടപ്പാക്കാനുള്ള ഉപകരണത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്
ബേണ്‍: ദയാവധത്തിന് അനുമതി ലഭിച്ച രോഗികളുടെ ജീവന്‍ അവസാനിപ്പിക്കുന്നതിനുള്ള യന്ത്രത്തിന് നിയമാനുമതി നല്‍കി സ്വിറ്റ്‌സര്‍ലന്‍ഡ്. ഒരു മിനിറ്റ് കൊണ്ട് മരണം സാധ്യമാകും എന്നതാണ് ഈ യന്ത്രത്തിൻറെ സവിശേഷത. എക്‌സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സന്നദ്ധ...
കൊറോണ വൈറസിനെ തടയാൻ ച്യൂയിങ് ഗം; അവകാശവാദവുമായി യുഎസ് ഗവേഷകർ
വാഷിങ്ടൺ: കൊറോണ വൈറസിനെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് യുഎസ് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൈറസിനെ...
തെലങ്കാനയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്കും കർണാടകയിൽ 94 വിദ്യാർഥികൾക്കും കോവിഡ്
ബെംഗളൂ: ഒമിക്രോൺ വകഭേദം സംബന്ധിച്ച ആശങ്കകൾക്കിടെ തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ 43 മെഡിക്കൽ വിദ്യാർഥികൾക്കും കർണാടകയിലെ ഒരു സ്‌കൂളിലെ 94 വിദ്യാർഥികൾക്കും കോവിഡ് സ്ഥിരീകരിച്ചു. കരിംനഗർ ജില്ലയിലെ ചൽമേട ആനന്ദ് റാവു ഇൻസ്റ്റിറ്റ്യൂട്ട്...
സംസ്ഥാനത്ത് 4557 പേര്‍ക്ക് കൂടി കോവിഡ്; ചികിത്സയിലായിരുന്ന 5108 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4557 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,817 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 9 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4305 പേര്‍ക്ക്...
സംസ്ഥാനത്ത് ഇന്ന് 4995 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 4463 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ വെള്ളിയാഴ്ച 4995 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 4706 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 219 പേരുടെ സമ്പര്‍ക്ക ഉറവിടം...
സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്; 4128 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4700 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,702 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4437 പേര്‍ക്ക്...
ഒമിക്രോണ്‍ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിൽ
ബെംഗളൂരു: കോഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പർക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഒമിക്രോണിന്റെ...
ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരും, മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണം; സര്‍ക്കാരിന് കോവിഡ്...
തിരുവനന്തപുരം: ഒമിക്രോണ്‍ വായുവിലൂടെ അതിവേഗം പകരുമെന്നാണ് സൂചനയെന്നും അതീവ ജാഗ്രത പാലിക്കണമെന്നും കോവിഡ് വിദഗ്ധസമിതി സര്‍ക്കാരിനു മുന്നറിയിപ്പ് നൽകി. മൂന്നാം ഡോസ് വാക്സിനേഷന്‍ ആലോചന തുടങ്ങണമെന്നും ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്ന സാംപിളുകളുടെ എണ്ണം...
സംസ്ഥാനത്ത് ഇന്ന് 5405 പേർക്കു കൂടി കോവിഡ്; 4538 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച 5405 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,191 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 14 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 5093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
സൗദി അറേബ്യയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചു
റിയാദ്: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സൗദി അറേബ്യയില്‍ സ്ഥിരീകരിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യത്ത് നിന്നെത്തിയ ഒരു യാത്രികനാണ് വകഭേദം സ്ഥിരീകരിച്ചതെന്നാണ് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. യാത്രികനേയും ഇയാളുമായി സമ്പര്‍ക്കം...









































