പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് കേന്ദ്ര ഡ്രഗ്‌സ് ലാബ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് പരിശോധനയ്ക്കയച്ച പേവിഷബാധ പ്രതിരോധ വാക്‌സീൻ ഗുണനിലവാരമുള്ളതെന്ന് സാക്ഷ്യപ്പെടുത്തി കേന്ദ്ര ഡ്രഗ്‌സ് ലാബ്. ആന്റി റാബീസ് വാക്‌സീന്‍ ഗുണനിലവാരമുള്ളതാണെന്ന് നേരത്തെ കസോളിയിലെ കേന്ദ്ര ഡ്രഗ്‌സ് ലാബ് സര്‍ട്ടിഫൈ ചെയ്തിരുന്നു. എന്നാൽ വാക്‌സീനെടുത്ത...
കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കേരളം കോവിഡ് കണക്ക് നൽകുന്നില്ലെന്ന കേന്ദ്രസർക്കാർ വാദം തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സർക്കാർ കോവിഡ് കണക്കുകൾ കൃത്യമായി അവലോകനം ചെയ്ത് കേന്ദ്രത്തെ അറിയിക്കുന്നുണ്ട്. അത് പരിശോധിക്കേണ്ടത് കേന്ദ്രമാണ്. അതു ചെയ്യാതെ...
ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം
ദുബായ്: ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദുബായ് ഫോറൻസിക് ഡോക്ടർമാർ. 30 ദിവസം പഴക്കമുള്ള മൃതദേഹത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി അവർ അവകാശപ്പെടുന്നു.
അടുത്തിടെ കോവിഡ് (കോവിഡ് -19) അണുബാധമൂലം മരിച്ച രണ്ട് പേരുടെ...
സംസ്ഥാനത്ത് ഇന്ന് 13,217 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14,437 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,458 പേര്‍ക്ക്...
ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തില്‍; ഒരെണ്ണം നവംബറില്‍ ലഭ്യമാക്കുമെന്ന്...
ബെയ്ജിംഗ്: ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തിലെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള ഒരു വാക്സിന്‍ നവംബറോടെ...
നാവ് പൊള്ളിയാൽ…വേദന ശമിപ്പിക്കാൻ ഇതാ ചില എളുപ്പവഴികൾ
വായിൽ ഉണ്ടാവുന്ന ചെറിയ പൊള്ളലിന് സാധാരണയായി ചികിത്സ ആവശ്യമില്ല, എന്നാൽ വായ വേദന ശമിപ്പിക്കാൻ ഇതാ ചില എളുപ്പവഴികൾ.
ഉപ്പുവെള്ളത്തിൽ കഴുകുക
ചൂട് വെള്ളത്തിൽ ഉപ്പ് ചേർത്ത് വായ സൗമ്യമായി കഴുകുക, എന്നിട്ട് അത് തുപ്പുക....
ഹാർട്ട് അറ്റാക്കും കുഴഞ്ഞുവീണ് മരണവും ഉണ്ടാകുന്നതിന് പുതിയ ഒരു കാരണം കൂടി
ലോകത്ത് ഏറ്റവും കൂടുതൽ മരണം ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഹാർട്ട് അറ്റാക്ക് കൊണ്ടാണ് എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഉയർന്ന രക്തസമ്മർദം, കൺട്രോൾ അല്ലാത്ത ബിപി, ഉയർന്ന കൊളസ്ട്രോൾ ലെവൽ, പ്രമേഹം ഒട്ടും കൺട്രോൾ അല്ലാതെ നിൽക്കുക, ഉയർന്ന...
കോവിഡ് പോസിറ്റീവായ കുഞ്ഞിന് കൃത്രിമ ശ്വാസം നല്‍കി ജീവന്‍ രക്ഷിച്ച നഴ്‌സിനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
തിരുവനന്തപുരം: ശ്വാസതടസം മൂലം അബോധാവസ്ഥയിലായ രണ്ടര വയസുകാരിയെ കൃത്രിമ ശ്വാസം നല്‍കി രക്ഷിച്ച തൃശൂര്‍ നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നഴ്‌സ് ശ്രീജ പ്രമോദിനെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു....
മരുന്നിന് 16 കോടി രൂപ; മകന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയിൽ
ഞരമ്പുകളെയും പേശികളെയും ബാധിക്കുന്ന സ്‌പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവ ജനിതകരോഗം ബാധിച്ച അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ചികിത്സക്ക് സർക്കാർ സഹായം തേടി പിതാവ് ഹൈക്കോടതിയെ സമീപിച്ചു.
കോഴിക്കോട് സ്വദേശി ആരിഫാണ് തന്റെ മകൻ...
ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട് ചുവന്ന മുന്തിരിയിൽ…
മുന്തിരിയിൽ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. റെഡ് വൈനിലെ ഏറ്റവും ആവേശകരമായ ഘടകമാണ് റെസ്വെറട്രോൾ, ആന്റിഓക്‌സിഡന്റ്. റെസ്വെറട്രോൾ ഉള്ളടക്കത്തിനായി ഗവേഷകർ ആദ്യം റെഡ് വൈൻ കുടിക്കാൻ ശുപാർശ ചെയ്യുന്നു.
മുന്തിരി, മുന്തിരി ജ്യൂസ്, വൈൻ എന്നിവയിൽ...













































