കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ചികിത്സയിലായിരുന്ന 46,393 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 29,471 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.കഴിഞ്ഞ 24 മണിക്കൂറിനിടെ 95,508 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,963 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം...
കൊറോണ വൈറസിനെ തടയാൻ ച്യൂയിങ് ഗം; അവകാശവാദവുമായി യുഎസ് ഗവേഷകർ
വാഷിങ്ടൺ: കൊറോണ വൈറസിനെ തടയാനാകുന്ന ച്യൂയിങ് ഗം വികസിപ്പിച്ച് യുഎസ് ഗവേഷകർ. യുഎസ് ആസ്ഥാനമായുള്ള പെൻസ് സ്‌കൂൾ ഓഫ് ഡെന്റൽ മെഡിസിന്റെ നേതൃത്വത്തിലാണ് പഠനം. മോളികുലാർ തെറാപ്പി ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. വൈറസിനെ...
വിരുദ്ധാഹാരങ്ങള്‍ തിരിച്ചറിയൂ, അവ ആഹാരശീലത്തില്‍ നിന്ന് ഒഴിവാക്കൂ
ഒന്നിച്ചു പാചകം ചെയ്യുന്നത് വഴിയോ കൂട്ടിച്ചേര്‍ക്കുന്നത് വഴിയോ ചില ആഹാരങ്ങള്‍ വിഷമയമാകുന്നു.നമ്മുടെ ഭൂരിപക്ഷം അസു ഖങ്ങൾക്കും പ്രധാന കാരണം വിരുദ്ധാഹരമാണ് എന്നു പറയാതെ വയ്യ. ഇത് ശരീരത്തിന് ഹാനികരമാണെന്നും ഇവ പലവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കും...
സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കിയേക്കാം; സിബിഐ അലേർട്ട്
ന്യുഡൽഹി: കൊറോണ വൈറസ് (Covid19)പടരുന്നത് തടയാൻ ഹാൻഡ് സാനിറ്റൈസർ (Hand sanitizer) ഉപയോഗിക്കാൻ മിക്ക ഡോക്ടർമാരും നിർദ്ദേശിക്കുന്നുണ്ട്. എന്നാൽ ഈ സാനിറ്റൈസർ ഉപയോഗം നിങ്ങളുടെ രക്ഷാപ്രവർത്തനത്തിനുപകരം ചിലപ്പോൾ അപകടമുണ്ടാക്കുന്നതിന് കാരണമായേക്കാമെന്ന സൂചനയാണ് ഇപ്പോൾ...
സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്; 3609 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് 3297 പേര്‍ക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 52,570 സാംപിളുകളാണ് പരിശോധിച്ചത്. 3109 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. 132 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം...
മഞ്ഞ പല്ലുകൾ എങ്ങനെ ഒഴിവാക്കാം
പല്ലുകൾ മഞ്ഞനിറമാകാൻ കാരണമെന്ത്?
ഒന്നിലധികം ഘടകങ്ങൾ കാരണം പല്ലുകൾ മങ്ങിയതായി മാറുകയും അവയുടെ വെളുത്ത തിളക്കം നഷ്ടപ്പെടുകയും ചെയ്യുന്നു.
ചില ഭക്ഷണങ്ങൾക്ക് നിങ്ങളുടെ പല്ലിന്റെ ഏറ്റവും പുറം പാളിയായ ഇനാമലിനെ കുറക്കാൻ കഴിയും. കൂടാതെ, നിങ്ങളുടെ...
വ്യാവസായിക മേഖലയിലെ പ്രവാസികൾക്കായി ഖത്തർ വാക്സിനേഷൻ കേന്ദ്രം തുറക്കുന്നു
ദോഹ: മലയാളികൾ ഉൾപ്പെടെയുള്ള കുടിയേറ്റ തൊഴിലാളികൾ താമസിക്കുന്ന ഖത്തറിലെ വ്യവസായ മേഖലയിൽ പുതിയ കോവിഡ് വാക്സിനേഷൻ കേന്ദ്രം തുറന്നു. പഴയ മെഡിക്കൽ കമ്മീഷന്റെ സ്ഥലത്താണ് വാക്സിനേഷൻ സെന്റർ സ്ഥാപിച്ചത്. നിലവിൽ 35 ലധികം...
ഇന്ത്യയിൽ 67,084 പേർക്ക് കൂടി കോവിഡ്; 1,67,882 പേർക്ക് രോഗമുക്തി
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 67,084 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 1,241 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 1,67,882 പേർ രോഗമുക്തരായി. 7,90,789 പേരാണ് നിലവിൽ ചികിത്സയിലുള്ളത്....
കേരളത്തിൽ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 17,053 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,693 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...
കേരളത്തില്‍ ഇന്ന് 7891 പേര്‍ വാക്‌സിന്‍സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ് വാക്‌സിന്‍ രണ്ടാം ദിവസമാണ്. കേരളത്തില്‍ മാത്രം ഇന്ന് 7891 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ വെളിപ്പെടുത്തി. ആര്‍ക്കും മറ്റ് ആരോഗ്യ...













































