ചൈനയില്‍ നിന്നുള്ള സാധനങ്ങള്‍ ഉപയോഗിച്ചാല്‍ കൊറോണ വരുമോ?; ഉത്തരങ്ങള്‍ നല്‍കി ലോകാരോഗ്യ സംഘടന
ന്യൂദല്‍ഹി: മദ്യപിക്കുന്നത് കോവിഡ്-19 വൈറസ് ബാധിക്കാതിരിക്കാന്‍ നല്ലതാണെന്നുള്ള പ്രചരണമാണ് വാട്‌സ്ആപിലും മറ്റ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും നടക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തില്‍ വാസ്തവമില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.
ആല്‍കഹോള്‍, ക്ലോറിന്‍ എന്നിവ ദേഹത്ത് സ്‌പ്രേ...
സ്വയം പരിരക്ഷിക്ക് N95 മാസ്‌കുകള്‍
കൊറോണ വൈറസിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ലോകം. ഈ ദിവസങ്ങളില്‍ ബാക്ടീരിയ, വൈറല്‍ അണുബാധ എന്നിവയുടെ സാധ്യത വളരെ കൂടുതലാണ്. കൂടാതെ അണുബാധ മൂലം രോഗം വരാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതും എല്ലായ്‌പ്പോഴും നല്ലതാണ്....
തളര്‍ച്ചയും കിതപ്പുമുണ്ടോ? ഹീമോഗ്ലോബിന്‍ കുറവാകാം
അനീമിയ അഥവാ വിളര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഒരു അസുഖമാണിത്. ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത സ്ഥിതി, ശരീരത്തിന് പുനസ്ഥാപിക്കാന്‍ കഴിയാത്ത വിധത്തില്‍...
കത്തുന്ന വേനല്‍ച്ചൂട്; ശരീരം തണുപ്പോടെ നിലനിര്‍ത്തുന്ന പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നു നോക്കാം
കത്തുന്ന വേനല്‍ച്ചൂടില്‍ അന്തരീക്ഷം ഉരുകുമ്പോള്‍ ആര്‍ക്കും ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ അല്‍പം കഷ്ടം തന്നെ. വേനല്‍ച്ചൂട് നിങ്ങളെ തളര്‍ത്തുമ്പോള്‍ അതിനെതിരേ പൊരുതാന്‍ നിങ്ങളും തയാറായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴികളാണ് മികച്ച ഭക്ഷണം, വ്യായാമം, ആരോഗ്യകരമായ...
ആരോഗ്യ ഗുണങ്ങള്‍ക്കായി ഓരോ സ്ത്രീയും ബദാം എന്തുകൊണ്ടു കഴിക്കണം…
പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. ബദാം വെറുതെയോ മറ്റുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. രുചിയാല്‍ തൃപ്തികരമായ ഈ നട്ട് അതിന്റെ സൂപ്പര്‍ഫുഡ് പദവിക്ക് അര്‍ഹമാണ്. അകാല...
കൈകാലിലെ വിറയല്‍ നിസ്സാരമല്ല
കൈകളിലോ കാലുകളിലോ ഉണ്ടാവുന്ന തരിപ്പ് നിങ്ങളെ വളരെയധികം ശല്യപ്പെടുത്തുന്ന ഒന്നാണ്. ഇത് പലപ്പോഴും ഞരമ്പുകളിൽ താൽക്കാലിക സമ്മർദ്ദം ചെലുത്തുകയും ശരീരത്തിന്റെ ഒരു തരിക്കുകയോ അല്ലെങ്കിൽ കോടുകയോ ചെയ്യുന്നുണ്ട്. എന്നാൽ കൈകാലുകളില്‍ ഉണ്ടാവുന്ന വിറയലും...
ലെമണ്‍ഗ്രാസ് ടീ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ആരോഗ്യപരമായ ചില ആനുകൂല്യങ്ങള്‍
ആരോഗ്യം പ്രദാനം ചെയ്യുന്ന പലതരം ചായകളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവുണ്ടാകും. ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ബ്ലാക്ക് ടീ, ഹെര്‍ബല്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ പ്രകൃതിദത്ത വഴിയില്‍ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന,...
പല്ല് വേദനക്ക് പല കാരണങ്ങൾ; ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെ
പല്ല് വേദന പല കാരണങ്ങൾ കൊണ്ടും ഉണ്ടാവും. എന്നാൽ ഇതിന്‍റെ പിന്നിലുള്ള ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് പലർക്കും അറിയില്ല. ഇത്തരത്തിലുള്ള കാരണങ്ങൾക്ക് പിന്നിലെ ചില ലക്ഷണങ്ങൾ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കണം. പല്ല് വേദനക്ക് പ്രധാന കാരണം...
ദിവസവും മൂന്ന് കറിവേപ്പില വീതം വെറും വയറ്റിൽ കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് മികച്ചത്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെ മാര്‍ഗ്ഗങ്ങൾ ശ്രദ്ധിക്കണം എന്നുള്ളത് എല്ലാവരേയും പ്രതിസന്ധിയിൽ ആക്കുന്നതാണ്. എന്നാൽ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ അത് നിങ്ങളുടെ മറ്റുള്ള പ്രശ്നങ്ങൾക്ക് പെട്ടെന്ന് പരിഹാരം കാണുന്ന തരത്തിൽ ഉള്ളതായിരിക്കണം....
ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
രക്തസമ്മര്‍ദ്ദത്തിലോ കൊളസ്‌ട്രോളിലോ ഉള്ള ആധിക്യം നിങ്ങളുടെ ഹൃദയത്തെയും അപകടത്തിലാക്കുന്നതാണ്. ഹൃദയാഘാതം അതിജീവിക്കുന്നവരോട് പലപ്പോഴും ജീവിതകാലത്തെ ശീലങ്ങളില്‍ മാറ്റം വരുത്താന്‍ ഡോക്ടര്‍മാര്‍ പറയുന്നു. ആരോഗ്യമുള്ള ഹൃദയത്തോടെ ജീവിക്കുന്നതിന് മാറ്റം ഒരു പ്രധാന ഭാഗമാകുന്നു. ഹൃദ്രോഗത്തോടെ...









































