17.4 C
Dublin
Friday, August 28, 2026

ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

പണ്ടൊക്കെ കാശുള്ളവരുടെ മാത്രമായുള്ള ഒരാഡംബര വസ്തുവായിരുന്നു ഫ്രിഡ്ജ്‌ എങ്കില്‍ ഇന്ന് ഫ്രിഡ്ജ്‌ ഇല്ലാതെ ഒരു ജീവിതം സാധാരണക്കാര്‍ക്ക് പോലും ചിന്തിക്കാന്‍ വയ്യാത്ത അവസ്ഥയാണ്.  അതുകൊണ്ടുതന്നെ ഫ്രിഡ്ജ് ഒഴിച്ചുകൂടാനാകാത്ത ഒരു വസ്തുവായി മാറികൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍...

ഓർമ്മശക്തിയും ജ്ഞാനവും വർദ്ധിപ്പിക്കാൻ കർപ്പൂര തുളസി

പണ്ടുമുതലേ തന്നെ കർപ്പൂരത്തുളസി ഇലകൾ ഒരു സുഗന്ധവ്യഞ്ജനമായി നമ്മുടെ അടുക്കളകിൽ ഉപയോഗിച്ചു വരുന്നു. അച്ചാറുകൾ, ചീസ്, പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കെല്ലാം വിശേഷ സുഗന്ധം നൽകുന്ന ഏറ്റവും മികിമ ഫ്ലേവറിംഗ് ഏജന്റാണ്...

ബാര്‍ലി ടീ ഉത്തമ ഔഷധം

ഭക്ഷണങ്ങളില്‍ വൈവിധ്യം കണ്ടെത്തുന്ന മലയാളികള്‍ക്ക് അതിന്റെ പരിണിതഫലമെന്നോണം വൈരുധ്യങ്ങളായ രോഗങ്ങളും കൂടെക്കൂടുന്നു. മിക്ക ജീവിതശൈലീ രോഗങ്ങളും നമ്മുടെ ഭക്ഷണശീലവുമായി ബന്ധപ്പെട്ടിരിക്കുന്നതാണെന്ന് അറിയാമല്ലോ? ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് ആരോഗ്യവും അതുപോലെ തന്നെ അസുഖവും ശരീരത്തിനു നല്‍കാവുന്നതാണ്....

രാവിലെ ഉറക്കമുണർന്നയുടനെ തേനും നാരങ്ങാനീരും ചേർത്ത വെള്ളം കുടിച്ചാൽ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ?

തേനും നാരങ്ങ വെള്ളവും ആരോഗ്യകരമായ ഒരു കൂടിച്ചേരൽ മാത്രമല്ല. ശരീരത്തിലെ വിഷാംശത്തെ ഇല്ലാതാക്കുന്നത് മുതൽ ശരീരഭാരം കുറയ്ക്കുന്നതു വരെ നീളുന്നു ഈ പാനീയത്തിന്റെ വ്യത്യസ്ത ഗുണങ്ങൾ. തേനും നാരങ്ങാനീരും ഒരു ഗ്ലാസ് ഇളംചൂടുള്ള...

അമിതവണ്ണത്തിന് പരിഹാരം തുളസിവെള്ളം

ആരോഗ്യ സംരക്ഷണത്തിന് വെല്ലുവിളികൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ നിരവധിയാണ്. ഇവ എന്തൊക്കെയെന്ന് ആദ്യം തിരിച്ചറിയണം. അമിതവണ്ണത്തിനും തടിക്കും പരിഹാരം തേടി അലയുന്നവർക്ക് അൽപം തുളസി വെള്ളം ധാരാളമാണ്. തുളസി വെള്ളം എല്ലാ ദിവസവും രാവിലെ...

രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താം; ഈ വഴികളിലൂടെ

അമിതരക്തസമ്മര്‍ദ്ദം അഥവാ ഹൈ ബി.പി ഇന്നത്തെ കാലത്ത് സാധാരണമായൊരു അസുഖമാണ്. ജോലിയിലെ പ്രശ്‌നങ്ങള്‍ കുടുംബാന്തരീക്ഷം എന്നിവയൊക്കെ അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ മൂന്നില്‍ ഒരാള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്ന് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ്...

സംസ്ഥാനത്ത് കൊറോണ വൈറസ്; ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്

തൃശൂര്‍: സംസ്ഥാനത്ത് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിത നടപടികളുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പുമന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തില്‍ തൃശൂരില്‍ നടന്ന ഉന്നതതല അവലോകന യോഗം പുലര്‍ച്ചെ 1 മണിക്കാണ് അവസാനിച്ചത്‌. രോഗലക്ഷണങ്ങളുമായി...

ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരം നെല്ലിക്ക സംഭാരം

ആരോഗ്യഗുണങ്ങൾ ധാരാളമുള്ള ഒന്നാണ് നെല്ലിക്ക. ആരോഗ്യത്തിന്‍റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്ന്. എന്നാൽ പലപ്പോഴും ഈ ചൂടു കാലത്ത് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അത് ആരോഗ്യത്തിന്‍റെ കാര്യത്തിലാണെങ്കിൽ വളരെയധികം ശ്രദ്ധിക്കേണ്ടി...

കൊറോണ വൈറസ്: അറിഞ്ഞിരിക്കാം…

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയാണ്. അല്‍പ്പം ജാഗ്രത പുലര്‍ത്തിയാല്‍ വൈറസിനെ ചെറുത്ത് നില്‍ക്കാം. > മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം കര്‍ശനമായി ഒഴിവാക്കുക. > ബാത്ത് അറ്റാച്ച്ഡ് ആയതും വായൂ സഞ്ചാരമുള്ളതുമായ മുറിയില്‍ കഴിയുക. >...

പച്ചക്കറിയിലെ വിഷാംശം അകറ്റാന്‍ മാര്‍ഗ്ഗങ്ങളുണ്ട്

പച്ചക്കറികളിലെ വിഷാംശം മലയാളികളുടെ ഉറക്കം കെടുത്തി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളതു മാത്രമല്ല ജൈവ പച്ചക്കറികളെന്ന ലേബലില്‍ വിപണിയിലെത്തുന്നവയില്‍ പോലും കീടനാശിനികളുടെ കാര്യത്തില്‍ കുറവൊന്നുമില്ലെന്നും നമ്മള്‍ ഞെട്ടലോടെയാണ് അറിഞ്ഞത്. വീടുകളില്‍...

മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം  സെപ്റ്റംബർ 19ന്  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ...

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷന്റെ (INMO) ഹെഡ് ക്വാർട്ടേഴ്സിൽ വച്ച് വിപുലമായ രീതിയിൽ നടക്കും. ...