മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍: കേന്ദ്ര...
ന്യൂഡല്‍ഹി: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും 56 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.ജനവരി 16നാണ് രാജ്യത്ത് വ്യാപകമായ ഘട്ടം ഘട്ടമായുള്ള വാക്‌സിനേഷന്‍...
തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ
ലണ്ടൻ: തൊലിപ്പുറത്തെ തടിപ്പും കോവിഡിന്റെ ലക്ഷണമാണെന്ന് ലണ്ടൻ കിംങ്സ് കോളജിലെ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തൽ. പനി, തുടർച്ചയായ ചുമ എന്നിവയ്ക്കു പുറമേ മണവും രുചിയും നഷ്ടപ്പെടുന്നതും കോവിഡിന്റെ ലക്ഷണമാണെന്ന് നേരത്തെ ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നു. ഇത്...
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം; ഒരു സ്പൂണ്‍ നാടന്‍ നെയ്യ് വെറും...
നെയ്യിന് നമ്മുടെ ആരോഗ്യത്തിന് വളരെയധികം പങ്കുണ്ട്. എന്നാല്‍ പലപ്പോഴും അത് നിങ്ങളുടെ ആരോഗ്യത്തിന് എന്തൊക്കെ സ്‌പെഷ്യല്‍ ഗുണങ്ങള്‍ നല്‍കുന്നുണ്ട് എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍...
കൊറോണ കാലത്ത് ഈ ശീലങ്ങൾ ഉപേക്ഷിക്കുക, അല്ലെങ്കിൽ..!
ന്യുഡൽഹി: നമ്മുടെ ശരീരത്തിന് രോഗപ്രതിരോധ ശേഷി ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമുള്ള കാര്യമാണ്. ഇത് നമ്മെ പലതരം രോഗങ്ങളിൽ നിന്നും രക്ഷനേടാൻ സഹായിക്കുന്നു. കൊറോണ വൈറസിനെ നേരിടാൻവേണ്ടി പ്രതിരോധശേഷി വർദ്ധിപ്പിക്കാനാണ് ഡോക്ടർമാർപോലും നിർദ്ദേശിക്കുന്നത്. ഈ...
കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്
കൊവിഡ്-19 രോഗികള്‍ക്കായി മരുന്ന് പുറത്തിറക്കി ഇന്ത്യന്‍ മരുന്ന് കമ്പനിയായ ഗ്ലെന്‍മാര്‍ക്ക്. ഒരു ടാബ്ലറ്റിന് 103 രൂപ വില വരുന്ന 'Favipiravir' എന്ന ആന്‍റിവൈറല്‍ മരുന്നാണ് പുറത്തിറക്കിയത്.
ഫാബിഫ്ലു എന്ന ബ്രാൻഡിന്‍റെ കീഴില്‍ ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസൂട്ടിക്കല്‍സ്...
ഹൃദയത്തിൽ വിള്ളലുണ്ടായ വീട്ടമ്മയ്ക്കു അപൂർവ ശസ്ത്രക്രിയ
പാലാ: ഹൃദയ പേശികളിൽ വിള്ളലുണ്ടായതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ വീട്ടമ്മ മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ അടിയന്തിര ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തി. പ്രവിത്താനം സ്വദേശിയായ 57 കാരി വീട്ടമ്മയ്‌ക്കാണ് അടിയന്തര ശസ്ത്രക്രിയ വേണ്ടി...
സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5960 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,908 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.18 ആണ്. എറണാകുളം 1046, കോഴിക്കോട് 722, കോട്ടയം 552,...
കോവിഡ് ടെസ്റ്റിന് കവിള്‍കൊണ്ട വെള്ളം; ഐ.സി.എം.ആര്‍ പറയുന്നത്
കോവിഡ് 19 ടെസ്റ്റിനായി ഇപ്പോള്‍ വ്യാപകമായി കൈക്കൊണ്ടു വരുന്ന നടപടി സ്രവ പരിശോധനയാണ്. തൊണ്ടയിലെയോ മൂക്കിലെയോ സ്രവം എടുത്ത് വൈറസ് ബാധ പരിശോധിക്കുക. എന്നാല്‍ ഇനി ഇത്രയൊന്നും കഷ്ടപ്പെടേണ്ടി വരില്ലെന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍...
ഒമിക്രോണ്‍ ഇന്ത്യയിലും; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയവരിൽ
ബെംഗളൂരു: കോഡ് വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണ്ണാടകയില്‍ നിന്നുള്ള രണ്ട് പേരിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഇരുവരും ദക്ഷിണാഫ്രിക്കയില്‍ നിന്ന് വന്നവരാണ്. ഐസിഎംആര്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇരുവരുമായി സമ്പർക്കത്തിലുള്ളവര്‍ നിരീക്ഷണത്തിലാണ്.
ഒമിക്രോണിന്റെ...
കൊറോണ; കൂടുതൽ മുന്നറിയിപ്പുമായി WHO രംഗത്ത്
ജനീവ: കൊറോണ മഹാമാരി ലോകത്ത് പടർന്നു പിടിക്കുന്ന ഈ സാഹചര്യത്തിൽ കൂടുതൽ മുന്നറിയിപ്പുമായി WHO രംഗത്ത്. കോറോണയെ മറികടക്കാൻ ഉതകുന്ന അത്ഭുത വിദ്യകളൊന്നും നിലവിലില്ലയെന്നും ഇനി ഉണ്ടാകാൻ പോകുന്നില്ലയെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്...













































