15.6 C
Dublin
Saturday, September 13, 2025

രാജ്യത്തെ ആദ്യ ‘ഗ്രീൻ ഫംഗസ്’ കേസ് മധ്യപ്രദേശിൽ റിപ്പോർട്ട് ചെയ്തു

ന്യൂദൽഹി: മധ്യപ്രദേശിൽ കോവിഡ് രോഗമുക്തി നേടിയ ഒരാൾക്ക് 'ഗ്രീൻ ഫംഗസ്' ബാധിച്ചിരിക്കുന്നു. രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെയാണ് ഗ്രീൻ ഫംഗസ് ബാധയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതുതായി റിപ്പോർട്ട് ചെയ്ത...

സംസ്ഥാനത്ത് ഇന്ന് 5297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7325 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,577 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4967 പേര്‍ക്ക്...

രണ്ടു തുള്ളി ആൽമണ്ട് ഓയിൽ; മുഖം തിളങ്ങും, ഉറപ്പ്

ബദാം കഴിക്കുന്നത് ആരോഗ്യവും ചർമകാന്തിയും വർധിപ്പിക്കുമെന്ന് ഒട്ടുമിക്കവർക്കും അറിയാം. എന്നാൽ ബദാം ഓയി(ആൽമണ്ട് ഓയിൽ)ലിന്റെ എണ്ണിയാലൊടുങ്ങാത്ത ഗുണങ്ങൾ പലർക്കും അറിയില്ലെന്നതാണു സത്യം. ചർമത്തിന്റെ ആരോഗ്യവും സൗന്ദര്യവും വർധിപ്പിക്കുന്ന ഒട്ടേറെ ആന്റി ഓക്‌സിഡന്റുകൾ ആൽമണ്ട്...

സംസ്ഥാനത്ത് ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7638 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7224 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,015 സാംപിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 6679 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്...

അമിതവണ്ണം കുറയ്ക്കാന്‍ കറ്റാര്‍വാഴ ജ്യൂസ് ഇങ്ങനെ കുടിച്ചോളൂ..

സോപ്പ്, ഷാംപൂ എന്ന് വേണ്ട സൗന്ദര്യ സംരക്ഷണത്തിനുള്ള പല തരം ഉത്പന്നങ്ങളിലെ ഒഴിച്ചു കൂടാനാവാത്ത വിഭവമാണ് ഇന്ന് കറ്റാര്‍ വാഴ. വൈറ്റമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ സസ്യം ചര്‍മത്തെ മാത്രമല്ല സംരക്ഷിക്കുക....

ഹൃദ്രോ​ഗ സാധ്യത തടയാൻ സഹായിക്കുന്ന 4 ദൈനംദിന ശീലങ്ങൾ

ആ​ഗോളതലത്തിൽ മരണകാരണമാകുന്ന പ്രധാനപ്പെട്ട രോ​ഗങ്ങളിലൊന്നാണ് ഹൃദ്രോ​ഗം. നിരവധി പേരെയാണ് ഇന്ന് ഹൃദ്രോ​ഗം ബാധിക്കുന്നത്. ജീവിതശെെലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നത് ഹൃദ്രോ​ഗ സാധ്യത ഒരു പരിധി വരെ തടയാൻ സഹായിക്കും. ഏതൊക്കെയാണ് ആ ശീലങ്ങളെന്നതിനെ...

അമിതമായാൽ “ഓറഞ്ചും” വിഷമോ?

ഓറഞ്ച് പോഷകസമൃദ്ധമാണെങ്കിലും, ഉയർന്ന അളവിൽ നാരുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. അതിനാൽ ഇത് ചെറിയ അളവിൽ കഴിക്കുന്നതാണ് നല്ലതെന്ന് പോഷകാഹാര വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഓറ‌ഞ്ച് അമിതമായി കഴിക്കുന്നത് ചിലരിൽ വയറുവേദന, വയറിളക്കം, വീക്കം, ഓക്കാനം...

നിപാ വൈറസ് (NiV) രോഗം – ഒരു പൊതു ആരോഗ്യ മുൻകരുതൽ

നിപാ വൈറസിന്റെ  വ്യാപനം എങ്ങനെ തടയാം എന്നതിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പ്രായോഗികമായ അറിവ് പങ്കുവെക്കാനാണ് ഞാൻ   ആഗ്രഹിക്കുന്നത്. നിപാ വൈറസിന് ശാസ്ത്രീയമായി ‘NiV’ എന്നാണ് പേര്. ഇത് Paramyxoviridae എന്ന വൈറസ് കുടുംബത്തിൽ...

ഗ്രീൻ ആപ്പിൾ കഴിക്കുന്നതിൻ്റെ ഗുണങ്ങൾ…

പച്ച ആപ്പിൾ പല വിധത്തിൽ ഹൃദയാരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ഇവയിലെ ഉയർന്ന അളവിലുള്ള ലയിക്കുന്ന നാരുകൾ എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നു.   ദിവസവും ഒരു ​ഗ്രീൻ ആപ്പിൾ കഴിക്കുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. പച്ച...

അയർലൻഡ് മലയാളി കാറിൽ മരിച്ച നിലയിൽ

അയർലൻഡ് മലയാളി ആയ ശ്രീകാന്ത് സോമനാഥൻ (52) ഡബ്ലിൻ സിറ്റി വെസ്റ്റിൽ കാറിൽ മരിച്ച നിലയിൽ. ഗാർഡ സംഭവ സ്ഥലത്തെത്തി മൃതദേഹം മറ്റു നടപടികൾക്കായി ഏറ്റെടുത്തു. കേരളത്തിൽ പന്തളം സ്വദേശിയായിരുന്നു ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾ പിന്നീട്