കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടും
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ അടച്ചിടും. ഏറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളാണ് നാളെ മുതല്‍ പത്ത് ദിവസത്തേക്ക് പൂര്‍ണമായും അടച്ചിടുക.
കേരളത്തില്‍ വൈറസ് ബാധ...
പാട്‌നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19; രാജ്യത്ത് കൊവിഡ് 19 ബാധിച്ച്...
പാട്‌ന: ശനിയാഴ്ച പാട്‌നയിലെ എയിംസില്‍ മരിച്ച 38 കാരന് കൊവിഡ് 19 വൈറസ് ബാധയുള്ളതായി സ്ഥിരീകരണം. ഇന്ത്യാ ടുഡേയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതോടെ രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ...
കോവിഡ് 19; കോടതി നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജയിലിന് തീയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച്...
കൊൽക്കത്ത: കോവിഡ് 19 പശ്ചാത്തലത്തില്‍ കോടതി നടപടികൾ വൈകുന്നതിൽ പ്രതിഷേധിച്ച് ജയിലിന് തീയിട്ട് രക്ഷപ്പെടാൻ ശ്രമിച്ച് തടവുകാർ. പശ്ചിമ ബംഗാളിലെ ഡംഡം കറക്ഷണൽ സെൻട്രൽ ജയിലിലാണ് സംഭവം. കൊറോണ വ്യാപനത്തെ തുടർന്ന് ഈ...
ജനതാ കര്‍ഫ്യൂ ദിനത്തില്‍ വീടും പരിസരവും ശുചിയാക്കി മലയാളികള്‍
തിരുവനന്തപുരം: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ ദിനത്തില്‍ വീടും പരിസരവും ശുചിയാക്കി മലയാളികള്‍. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളുമടക്കം സ്വന്തം വീട്ടിലിരുന്നും വീടും പരിസരവും ശുചിയാക്കിയുമാണ് ജനതാ...
കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ ഇരിക്കാന്‍ തയ്യാറാകാത്തവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റേണ്ടി വരുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിര്‍ദേശം ലംഘിച്ചാല്‍ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കും. കേസ് രജിസ്റ്റര്‍ ചെയ്താല്‍ ജോലി പോലും നഷ്ടപ്പെട്ടേക്കും. രോഗത്തിന്റെ...
രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം
ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ ഷഹീന്‍ബാഗ് സമരപന്തലിനടുത്ത് സ്‌ഫോടനം. പെട്രോള്‍ ബോംബ് ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്.
ബൈക്കിലെത്തിയ അജ്ഞാതര്‍ പൗരത്വ വിരുദ്ധസമരപന്തലിനടുത്തേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജാമിഅ മില്ലിയയിലെ പൗരത്വ വിരുദ്ധ സമരകേന്ദ്രമായ ഏഴാം നമ്പര്‍...
രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം
ന്യൂദല്‍ഹി: രാജ്യവ്യാപകമായി ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാന്‍ തീരുമാനം. ഈ മാസം 25 വരെയാണ് നിര്‍ത്തിവെക്കുന്നത്. നിലവില്‍ ഓടുന്ന ട്രെയിനുകള്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കും.
ഇന്ന് 3700 ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.ദല്‍ഹിയില്‍ മെട്രോ സര്‍വ്വീസുകള്‍ നിര്‍ത്തിയിട്ടുണ്ട്.വിമാന സര്‍വ്വീസിനും...
മാധ്യമപ്രവർത്തകന്റെ മരണം; സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തു. ആരോഗ്യ വകുപ്പിലാണ് നിയമനം .
സംഭവത്തെ തുടർന്ന് സസ്പെൻഷനിലായിരുന്ന ശ്രീറാമിന്റെ സസ്പെൻഷൻ കാലാവധി...
കോവിഡ് 19; ക്വാറന്റൈൻ നിർദേശങ്ങൾ അവഗണിച്ച് ബോക്സിംഗ് താരം മേരി കോം
ന്യൂഡൽഹി: കോവിഡ് 19നെതിരെ രാജ്യം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരവെ ക്വാറന്റൈൻ നിർദേശങ്ങൾ അവഗണിച്ച് ബോക്സിംഗ് താരം മേരി കോം.
വൈറസ് സമൂഹവ്യാപന ഘട്ടത്തിലേക്ക് കടക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ബോക്സറും...
ബ്രിട്ടനിൽ കോവിഡ് മരണം 233 ആയി; ഇന്നലെ മാത്രം മരിച്ചത് 53 പേർ
ലണ്ടൻ: ബ്രിട്ടനിൽ കോവിഡ് മരണം 233 ആയി. ഇന്നലെ മാത്രം മരിച്ചത് 53 പേരാണ്. 5018 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു ദിവസംകൊണ്ട് കോവിഡ് രോഗികളുടെ എണ്ണം ആയിരത്തിലേറെയാണ് വർധിച്ചത്. ഇറ്റലി, സ്പെയിൻ...
കൊറോണ വൈറസ്; റോമില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഇറ്റലിയിലെ റോമില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ത്ഥികളുമായി എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനം ഡല്‍ഹിയില്‍ തിരിച്ചെത്തി. 263 പേരാണ് വിമാനത്തിലുള്ളത്.
വിദ്യാർഥികളെ ഇന്ത്യയിൽ മടക്കി എത്തിക്കാൻ എയര്‍ ഇന്ത്യയുടെ...
മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു; രാജ്യത്ത് മരിച്ചവരുടെ എണ്ണം അഞ്ചായി.
മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് 19 ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
മാര്‍ച്ച് 21 ന് എച്ച്.എന്‍ റിലയന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 56 കാരനാണ് മരിച്ചത്. മഹാരാഷ്ട്രയില്‍...
‘ഞങ്ങള്‍ക്ക് വേണ്ടത് കൈയ്യടികളല്ല, സുരക്ഷാസംവിധാനങ്ങള്‍ തരൂ…’ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി രാജ്യത്തെ ഒരുകൂട്ടം...
ന്യൂദല്‍ഹി: കൊറോണ വൈറസ് വ്യാപനകാലത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിക്കാന്‍ ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് രാജ്യത്തെ പൗരന്മാര്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തള്ളി രാജ്യത്തെ ഒരുകൂട്ടം ആരോഗ്യപ്രവര്‍ത്തകര്‍.
ട്വിറ്റലൂടെയാണ് ഒരു കൂട്ടം...
രാജ്യത്ത് 332 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു
ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19) ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 332 പേർക്കാണ് ഇതിനൊടകം രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഒറ്റദിവസം കൊണ്ട് 83 കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.പൂനയിലും പശ്ചിമ ബംഗാളിലും വിദേശ...
വൈറ്റ് ഹൗസിലു൦ കൊറോണ വൈറസ്; മൈക്ക് പെന്‍സിന്റെ സഹായിയായ ഒരു ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ്...
വാഷിംഗ്ടണ്‍: ലോകത്തിലെ സുരക്ഷിതമായ സ്ഥലങ്ങളിലൊന്നെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈറ്റ് ഹൗസിലു൦ കൊറോണ വൈറസ്...!!
വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിന്റെ സഹായിയായ ഒരു ഉദ്യോഗസ്ഥനാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം, പ്രസിഡന്റ് ട്രംപിനോ വൈസ് പ്രസിഡന്റ് പെന്‍സിനോ ഈ...
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ട നീക്കം അവസാന ഘട്ടത്തിലേക്ക്
മരടിലെ പൊളിച്ച ഫ്‌ളാറ്റുകളുടെ അവശിഷ്ട നീക്കം അവസാന ഘട്ടത്തിലേക്ക്. രണ്ടു ഫ്ളാറ്റുകളിലേതു പൂർണ്ണമായും നീക്കി കഴിഞ്ഞു.
ബാക്കിയുള്ളത് രണ്ടു ദിവസം കൊണ്ട് നീക്കും. മരട് ഫ്ലാറ്റുകൾസംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പൂർത്തീകരണത്തിന്...
കോവിഡ്; അതിർത്തികൾ അടച്ചിട്ടാലും അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത് സംസ്ഥാന സർക്കാർ.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അതിർത്തികൾ അടച്ചിട്ടാലും സംസ്ഥാനത്ത് അവശ്യസാധനങ്ങൾക്ക് ക്ഷാമം നേരിടാതിരിക്കാനുള്ള മുൻകരുതലെടുത്ത് സംസ്ഥാന സർക്കാർ. ഭക്ഷ്യവകുപ്പ് അരിയും ധാന്യങ്ങളും ആവശ്യത്തിന് സംഭരിച്ച് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി. ഇതരസംസ്ഥാനങ്ങളിൽനിന്ന് ചരക്കുനീക്കം കുറഞ്ഞാലും ഭക്ഷ്യ കരുതൽ...
കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 793 പേർ; മരണസംഖ്യ 4,825 ആയി
മിലാൻ: കൊറോണ വൈറസിന്റെ ഭീതി ഇറ്റലിയെ വിട്ടൊഴിയുന്നില്ല. ശനിയാഴ്ച മാത്രം കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചത് 793 പേർ. ഇതോടെ ഇറ്റലിയിലെ മാത്രം മരണസംഖ്യ 4,825 ആയി. അതേസമയം, യൂറോപ്പിൽ മരണസംഖ്യ...
കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ജനതാ കര്‍ഫ്യു” ആരംഭിച്ചു
ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച “ജനതാ കര്‍ഫ്യു” ആരംഭിച്ചു. രാവിലെ ഏഴുമുതല്‍ രാത്രി ഒമ്പതുവരെ ജനങ്ങള്‍ നിര്‍ബന്ധമായും വീടുകളില്‍ കഴിയണമെന്നും പൊതുസ്‌ഥലങ്ങളില്‍ എത്തരുതെന്നുമാണു കേന്ദ്രനിര്‍ദേശം. പൊതുഗതാഗതസംവിധാനങ്ങള്‍ നിര്‍ത്തിവയ്‌ക്കും.ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ച...
കൊറോണ; പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ദല്‍ഹി സര്‍ക്കാര്‍; 72 ലക്ഷം പേര്‍ക്ക്...
ന്യുദല്‍ഹി: കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ സഹായവുമായി ദല്‍ഹി സര്‍ക്കാര്‍. 72 ലക്ഷം പേര്‍ക്ക് സൗജന്യ റേഷന്‍ പ്രഖ്യാപിച്ചു. അതോടൊപ്പം വിധവ പെന്‍ഷന്‍, ഭിന്ന ശേഷിക്കാരുടെ പെന്‍ഷന്‍, വാര്‍ധക്യ പെന്‍ഷന്‍ തുടങ്ങിയവരുടെ...

















































