മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേർന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ 22 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരും ഇന്ന് ബി.ജെ.പിയില്‍ ചേരും. ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയയാണ് ഇക്കാര്യം അറിയിച്ചത്.
22 നേതാക്കളും ജ്യോതിരാദിത്യസിന്ധ്യയോടൊപ്പം ഇന്ന് ബി.ജെ.പി...
സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും 12 പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതില്‍ ആറ് പേര്‍ കാസര്‍കോടും മൂന്ന് പേര്‍ കണ്ണൂരും മൂന്ന് പേര്‍ എറണാകുളത്തുമാണ്.
ഇതോടെ...
രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക...
ന്യൂഡല്‍ഹി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കര്‍ഫ്യൂ വലിയ തിരിച്ചടിയാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍. രാജ്യത്തെ 55 ശതമാനം വരുന്ന സേവന മേഖലയെ പൂര്‍ണമായും...
കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട്...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കൊവിഡ് 19 വ്യാപനത്തെ ചെറുക്കാനായി കശ്മീരി ജനതയ്ക്കായി ഒരു കോടി രൂപയുടെ എം.പി ഫണ്ട് നല്‍കി നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള.
ജമ്മു കശ്മീരിലെ കൊവിഡ്-19 ഭീഷണിയെ നേരിടാന്‍...
കൊവിഡ്; ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതിന് പിന്നാലെ ട്രെയിന്‍ യാത്രകള്‍ നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് ആശ്വാസവുമായി ഇന്ത്യന്‍ റെയില്‍വെ. മാര്‍ച്ച് 21 മുതല്‍ ഏപ്രില്‍ 15 വരെ ബുക്ക് ചെയ്ത എല്ലാ ടിക്കറ്റുകളുടെയും...
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്; അപകട കാരണം വാഹനത്തിന്റെ അമിത...
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നും അപകട കാരണം വാഹനത്തിന്റെ അമിത വേഗതയാണെന്നും ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്.
മാതൃഭൂമി ന്യൂസാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്രൈം ബ്രാഞ്ച് ആഭ്യന്തര വകുപ്പിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട്...
കൊവിഡ് 19; ആസ്ത്മാ രോഗികള്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കാം
ശ്വാസകോശ സംബന്ധമായ അസുഖമാണ് കൊവിഡ് 19 എന്ന് ഇതിനകം എല്ലാവര്‍ക്കും മനസിലായ കാര്യമായിരിക്കും. രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, എന്തെങ്കിലും വിട്ടുമാറാത്ത അസുഖവുമായി ജീവിക്കുന്നവര്‍, പ്രായമായവര്‍, കുട്ടികള്‍ എന്നിവരില്‍ വൈറസ് ബാധ പിടിപെടാന്‍ മറ്റുള്ളവരെ...
കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ
മോസ്‌കോ: ആഗോള പ്രതിസന്ധിക്ക് കാരണമായിരിക്കുന്ന കൊവിഡ് 19 വൈറസിന്റെ ജനിതക ഘടന പൂര്‍ണമായി ഡീക്കോഡ് ചെയ്‌തെന്ന് അവകാശപ്പെട്ട് റഷ്യ. വൈറസിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടാണ് റഷ്യന്‍ ഗവേഷക സംഘം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കൊവിഡ് 19 സ്ഥിരീകരിച്ച...
കൊറോണ; ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ.
ലഖ്‌നൗ: കോവിഡ് ബാധയെ തുടർന്ന് തൊഴിൽ നഷ്ടമായ ദിവസ വേതന തൊഴിലാളികൾക്ക് ധനസഹായം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ദിവസ വേതന തൊഴിലാളികള്‍ക്കും നിര്‍മാണ തൊഴിലാളികള്‍ക്കും ആയിരം രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന്...
കൊറോണ വൈറസ്; ബോധവൽക്കരണം നടത്താൻ കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക...
തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും കൊറോണ (Covid 19) വൈറസ് ലോകമെമ്പാടും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ കേരള പൊലീസ് തയ്യാറാക്കിയ ഡാൻസ് വീഡിയോ ലോക മാധ്യമങ്ങളിൽ തരംഗമാകുന്നു.
ഈ...
കോവിഡ്- 19; ആഡംബര യാത്രക്കപ്പൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി മാറ്റി ഇറ്റലി
ഇറ്റലി: കോവിഡ്- 19 വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് ആഡംബര യാത്രക്കപ്പൽ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയാക്കി രൂപം മാറ്റിയിരിക്കുകയാണ് ഇറ്റലി. മികച്ച ചികിത്സാ സൗകര്യങ്ങളുള്ള ഈ ഫ്ളോട്ടിങ്ങ് ആശുപത്രി 23 ന് ജനോവ...
കൊറോണ വൈറസ്; ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍; ഇതുവരെ മരിച്ചവരുടെ എണ്ണം...
റോം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയില്‍ 24 മണിക്കൂറിനിടെ മരിച്ചത് 627 പേര്‍. ഇതോടെ, ഇറ്റലിയില്‍ ആകെ മരിച്ചവരുടെ എണ്ണം 4,032 ആയി. 5,322 പേര്‍ക്കാണ് രാജ്യത്ത് പുതിയതായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്....
കൊറോണ വ്യാപനത്തിനിടെ സെൽഫി സ്പോട്ടായി ‘കൊറോണ ടെക്സ്റ്റൈൽസ്’
ലോകമെങ്ങും ഭീതി ഉയർത്തി വ്യാപിക്കുകയാണ് കൊറോണ. പലയിടത്തും ആളുകൾക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ രോഗം വ്യാപിക്കുന്നു. എന്നാൽ ഇങ്ങ് കേരളത്തിൽ ആരെയും ഉപദ്രവിക്കാത്ത ഒരു കൊറോണയുണ്ട്. മൂവാറ്റുപുഴയിലെ ചെറുവട്ടൂർ ബീവിപ്പടിയിലുള്ള കൊറോണ...
രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേർ കാസര്‍കോട് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയില്‍; ...
കാസര്‍കോട്: ജില്ലയില്‍ ആറ് പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍. രണ്ട് വയസുള്ള കുട്ടിയുള്‍പ്പടെ എട്ട് പേരാണ് ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
വിദേശത്തുനിന്നും നാട്ടിലെത്തിയതിന് ശേഷവും...
കൊറോണ വൈറസ്; സിനിമാ വ്യവസായം ദുരിതത്തില്‍; മലയാള സിനിമയില്‍ മാത്രം നഷ്ടം 300...
തിരുവനന്തപുരം: ലോക വ്യാപകമായി കൊവിഡ് പടര്‍ന്നതോടെ രാജ്യത്തെ മറ്റു വ്യവസായങ്ങള്‍ പോലെ സിനിമാ വ്യവസായവും ദുരിതത്തിലായിരിക്കുകയാണ്. സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ ഭാഗമായി മാര്‍ച്ച് 31 വരെ സംസ്ഥാനത്തെ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്.
സിനിമാ ചിത്രീകരണങ്ങളും അനുബന്ധ...
കൊറോണ വൈറസ്; മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്
മുംബൈ: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയിലുള്ള ഫാക്ടറി അടച്ചിടാനൊരുങ്ങി ടാറ്റാ മോട്ടോര്‍സ്. പശ്ചിമ മഹാരാഷ്ട്രയിലെ ഫാക്ടറി അടച്ചിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
മഹാരാഷ്ട്രയിലാണ് രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിതരുള്ളത്. ഇത് മുന്‍നിര്‍ത്തിയാണ് കമ്പനി ഈ...
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി
ന്യൂദല്‍ഹി: ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്ര, കേരളം, ഉത്തര്‍പ്രദേശ് തുടങ്ങി സംസ്ഥാനങ്ങളില്‍ നിന്നായി 50 പുതിയ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരിക്കുന്നത്.
ആരോഗ്യ മന്ത്രാലയം ശനിയാഴ്ച രാവിലെ...
കൊറോണ; പത്മനാഭ സ്വാമി ക്ഷേത്രത്തിലേയും ഗുരുവായൂരിലേയും ദർശനം താൽക്കാലികമായി നിർത്തി...
തിരുവനന്തപുരം: ചൈനയിലെ വുഹാനിൽ നിന്നും ലോകരാജ്യങ്ങളിൽ പടർന്നു പന്തലിച്ച കൊറോണ (Covid 19) ഇപ്പോൾ കേരളത്തേയും വിടാതെ പിടിച്ചിരിക്കുകയാണ്.
ഇന്നലെ 12 പേർക്കാണ് കേരളത്തിൽ കൊറോണ പിടിച്ചിരിക്കുന്നത്. കാസർഗോഡ് 6 കേസുകൾ, എറണാകുളത്ത് 5, പാലക്കാട് 1...
ഗായിക കനിക കപൂറിനൊപ്പം പാര്‍ട്ടിയില്‍ പങ്കെടുത്ത ദുഷ്യന്ത് സിങ് രാഷ്ട്രപതിയെയും കണ്ടു; പൊതുപരിപാടികള്‍ ഒഴിവാക്കി...
ന്യൂദല്‍ഹി: കൊവിഡ് 19 സ്ഥിരീകരിച്ച ബോളിവുഡ് ഗായിക കനിക കപൂറിനൊപ്പം അതിഥി സല്‍ക്കാരത്തില്‍ പങ്കെടുത്തവരിലും അവരുമായി ബന്ധപ്പെട്ടവരിലും നിരവധി പ്രമുഖരുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അവരില്‍ രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ, ഉത്തര്‍പ്രദേശ്...
നിങ്ങളുടെ blood group ഏതാണ്? കൊറോണ വൈറസ് രക്ത ഗ്രൂപ്പ് നോക്കി ആക്രമണം...
നിങ്ങളുടെ blood group ഏതാണ് ? റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കൊറോണ വൈറസ് രക്ത ഗ്രൂപ്പ് നോക്കി ആക്രമണം നടത്തുന്നു എന്നാണ്.
ഇത് നിങ്ങളെ ഭയപ്പെടുത്തുന്നതിന് വേണ്ടി പറയുന്നതല്ല കേട്ടോ ഇത് ചൈനയുടെ ക്ലിനിക്കൽ ഗവേഷകരുടെ അവകാശവാദമാണ്.
അവരുടെ...

















































