രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

ന്യൂദല്‍ഹി: രാജ്യത്ത് മുഴുവന്‍ ലോക്ക് ഡൗണ്‍ വേണമെന്ന നിര്‍ദ്ദേശവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. വീടുകളിലേയും ക്ലിനിക്കുകളിലേയും പരിശോധന ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്നും ഐ.എം.എ നിര്‍ദേശിച്ചു. അടിയന്തര മേഖല ഒഴികെ എല്ലാം അടക്കണമെന്ന് ഐ.എം.എ അറിയിച്ചു. 18...

കൊവിഡ് 19; അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് 19 ല്‍ അടച്ചിടല്‍ നിര്‍ദ്ദേശം നിര്‍ബന്ധമായും പാലിക്കണമെന്ന് സംസ്ഥാന സര്‍ക്കാറുകളോട് കേന്ദ്രസര്‍ക്കാര്‍. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി എടുക്കാനും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശമുണ്ട്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട്...

കോവിഡ് 19; സുപ്രീംകോടതി ഭാഗികമായി അടച്ചു

ന്യൂഡൽഹി: കോവിഡ് 19 ആശങ്കയെ തുടർന്ന് സുപ്രീംകോടതി ഭാഗികമായി അടച്ചു. അടിയന്തര പ്രാധാന്യമുള്ള കേസുകൾ മാത്രമാകും വരും ദിവസങ്ങളിൽ കോടതി പരിഗണിക്കുക. അഭിഭാഷകർ കോടതിയിലെത്തുന്നതും വിലക്കി. ലോയേഴ്സ് ചേമ്പർ അടയ്ക്കും. അത്യാവശ്യ കേസുകൾ വീഡിയോ...

ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടൻ: ബ്രിട്ടനിൽ ഗർഭിണിയായ മലയാളി യുവതിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവരുടെ ഭർത്താവിനും രോഗലക്ഷണങ്ങളുണ്ട്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച മലയാളികളുടെ എണ്ണം നാലായി. ഇതിനിടെ വൈറസ് ബാധമൂലം ഇന്നലെ 48 പേർകൂടി മരിച്ചതോടെ...

കോവിഡ് 19; ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി

ടോക്കിയോ: കോവിഡ് 19 ഭീതി വർധിക്കുന്ന സാഹചര്യത്തിൽ ടോക്കിയോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ജുലൈ 24 നാണ് ഒളിമ്പിക്സ് നിശ്ചയിച്ചിരുന്നത്. ഇതാദ്യമായാണ് ഒളിമ്പിക്സ് നീട്ടി വെക്കേണ്ടി വരുമെന്ന്...

കൊവിഡ് 19; അറേബ്യയില്‍ സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു

റിയാദ്: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയില്‍ സല്‍മാന്‍ രാജാവ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് മുതലാണ് നിശാനിയമം ഏര്‍പ്പെടുത്തുന്നതെന്ന് സൗദി വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. എല്ലാ...

കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം; സംസ്ഥാനത്ത് 89 പേര്‍ക്ക് ...

മുംബൈ: കൊവിഡ് 19 വൈറസ് ബാധയില്‍ രാജ്യത്ത് വീണ്ടും മരണം. ഫിലിപ്പൈന്‍ പൗരനായ 68 കാരനാണ് മുംബൈയില്‍ മരിച്ചത്. നേരത്തെ ഇയാള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ പിന്നീട് നടന്ന പരിശോധനയില്‍...

കോവിഡ് 19; കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് 19 ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സി.ആര്‍ പി.സി 114 പ്രകാരം കോഴിക്കോട്, കാസർകോട് ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കളക്ടർമാരാണ് ഇരു ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കോഴിക്കോട് ഞായറാഴ്ച (മാര്‍ച്ച് 22) മുതല്‍...

തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമെന്ന പട്ടം സ്വന്തമാക്കി ഫിന്‍ലന്‍ഡ്

ന്യൂഡൽഹി: തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തെ ഏറ്റവും സന്തുഷ്ട രാഷ്ട്രമെന്ന പട്ടം സ്വന്തമാക്കി ഫിന്‍ലന്‍ഡ്. ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിലാണ് ഇത്തവണയും ഫിന്‍ലന്‍ഡ് ഒന്നാമതെത്തിയിരിക്കുന്നത്. പാകിസ്താനും നേപ്പാളും അടക്കമുള്ള അയല്‍രാജ്യങ്ങള്‍...

കോറോണ വൈറസ്; എല്ലാ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ചുരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം

ന്യൂഡൽഹി: കോറോണ വൈറസ് ബാധ പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എല്ലാ സർക്കാർ വകുപ്പുകളിലെ ജീവനക്കാരുടെ എണ്ണം ചുരുക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.  മാർച്ച് 23 തിങ്കളാഴ്ച മുതൽ മാർച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ്...

കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: കൊവിഡ് 19 നിരീക്ഷണത്തിലിരിക്കെ നിര്‍ദേശങ്ങള്‍ ലംഘിച്ചവര്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ടയില്‍ 13 പേര്‍ക്കെതിരെയും കൊല്ലത്ത് രണ്ട് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. തിരുവവന്തപുരം അട്ടക്കുളങ്ങരയില്‍ നിയന്ത്രണം മറികടന്ന് പ്രാര്‍ത്ഥന സംഘടിപ്പിച്ച ജുമാ മസ്ജിദ് ഭാരവാഹികള്‍ക്കെതിരെയും പൊലീസ് കേസടുത്തു. സംസ്ഥാനത്ത്...

ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ സർവിസിൽ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതിഷേധമറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ഭീതി നിറഞ്ഞു നില്‍ക്കുന്ന കൊറോണക്കാലം നീതിനിഷേധത്തിനും അധാര്‍മ്മിക പ്രവര്‍ത്തനം നടത്താനുമുള്ള ഒരു മറയാക്കാൻ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ്...

കേരളത്തില്‍ ഇന്ന് പതിനഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് പതിനഞ്ച് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. 59,295 പേര്‍ നിരീക്ഷണത്തിലാണ്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ എറണാകുളം ജില്ലക്കാരും 2 പേര്‍ മലപ്പുറം ജില്ലക്കാരും 2 പേര്‍...

ജനത കർഫ്യു; ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന്...

ജനത കർഫ്യു ആചരിക്കുന്ന ഇന്ന് രാത്രി ഒമ്പത് മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങാതെ വീട്ടിൽ തുടർന്ന് സഹകരിക്കണമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് അഭ്യർത്ഥിച്ചു. പുറത്തിറങ്ങുകയും കൂട്ടം കൂടുകയും ചെയ്യുന്നവർക്കെതിരെ നടപടി...

കൊവിഡ് 19; പാര്‍മെന്റില്‍ നിന്നും സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങാന്‍ എം.പിമാരോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്

ന്യൂദല്‍ഹി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പാര്‍മെന്റില്‍ നിന്നും സ്വന്തം മണ്ഡലങ്ങളിലേക്ക് മടങ്ങാന്‍ സ്വന്തം എം.പിമാരോട് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ്. തിങ്കളാഴ്ച മുതല്‍ പാര്‍ലമെന്റ് നിര്‍ത്തിവെക്കാന്‍ ഇരുസഭകളുടെയും പ്രിസൈഡിംഗ് ഓഫീസര്‍മാരോട് ആവശ്യപ്പെട്ട്...

റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡണ്ട് ലോറന്‍സൊ സാന്‍സ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന്...

റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡണ്ട് ലോറന്‍സൊ സാന്‍സ് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 76 കാരനായ സാന്‍സിനെ ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ രോഗം നേരത്തെ തന്നെ സാന്‍സിനുണ്ടായിരുന്നെന്ന് മകന്‍...

കൊവിഡ് 19; കര്‍ണാടകയിലെ ഒമ്പത് ജില്ലകള്‍ അടച്ചിടും

ബെംഗളൂരു: കൊവിഡ് 19 പൊസീറ്റിവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കര്‍ണാടകയിലെ ഒമ്പത് ജില്ലകള്‍ അടച്ചിടും. മാര്‍ച്ച് 31വരെയാണ് ഈ ജില്ലകള്‍ അടച്ചിടുകയെന്ന് കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബെംഗളൂരു അര്‍ബന്‍, ബെംഗളൂരു റൂറല്‍, മംഗളൂരു,...

സംസ്ഥാനത്ത് ഞായറാഴ്ച കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കൂടുതല്‍ കേസുകള്‍ പോസിറ്റീവ് ആവാന്‍ സാധ്യതയുണ്ടെന്ന് പരിശോധനയില്‍ അറിയാന്‍ കഴിഞ്ഞതായി ആരോഗ്യമന്ത്രി കെ. കെ ശൈലജ. വിദേശത്തു നിന്നു വന്ന ചിലര്‍ സര്‍ക്കാര്‍ നടപ്പാക്കിവന്ന പദ്ധതികളെ അട്ടിമറിച്ചുവെന്നും മന്ത്രി...

രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് -19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി. മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്നാമത്തെ മരണമാണ് ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുജറാത്തിലെ സൂറത്തില്‍ ചികിത്സയിലുണ്ടായിരുന്ന 69കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലും ബിഹാറിലുമാണ് ഞായറാഴ്ച രണ്ട്...

പ്രധാന കോവിഡ് ആഘാതമേഖലയായി ന്യൂയോര്‍ക്കിനെ പ്രഖ്യാപിച്ചു

പ്രധാന കോവിഡ് ആഘാതമേഖലയായി ന്യൂയോര്‍ക്കിനെ പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപാണ് ന്യൂയോര്‍ക്കിനെ പ്രധാന കൊറോണ ആഘാതമേഖലയായി പ്രഖ്യാപിച്ചത്. അമേരിക്കന്‍ ജനസംഘ്യയുടെ  അഞ്ചു ശതമാനത്തോളം,  അതായത് ഏകദേശം 70 മില്ല്യന്‍ ആളുകളാണ് പുറത്തിറങ്ങാനാകാതെ...