കോവിഡ് 19 നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യയെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡൽഹി: കോവിഡ് 19 നെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്ന ഇന്ത്യക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ. പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യ ലോകത്തിന് വഴി കാട്ടിയായെന്ന് WHO എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.മൈക്കിൾ ജെറ്യാൻ പറഞ്ഞു.
ലോക ജനസഖ്യയിൽ രണ്ടാമത്തെ...
കോറോണ പരിശോധനയ്ക്ക് സഹകരിക്കാത്ത യാത്രാക്കാരൻ അറസ്റ്റിൽ
കൊച്ചി: കേരളത്തിൽ കോറോണ വൈറസ് (Covid 19) പടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിൽ എത്തുന്നവരേയും കർശന പരിശോധനയ്ക്ക് വിധേയമാക്കിയത്തിന് ശേഷമേ വീട്ടിലേക്ക് വിടുന്നുള്ളൂ.
അതിനിടയിൽ ഇന്ന് കൊച്ചിയിലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്നിറങ്ങിയ എറണാകുളം സ്വദേശി...
രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി
ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 ല്‍ മരിച്ചവരുടെ എണ്ണം പത്തായി. ഹിമാചല്‍ പ്രദേശിലും പശ്ചിമബംഗാളിലും ഓരോ മരണം തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ മഹാരാഷ്ട്ര (3), ബിഹാര്‍, ദല്‍ഹി, കര്‍ണാടക, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും...
കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു
ബാംഗ്ലൂര്‍: കര്‍ണാടകയില്‍ രണ്ട് മലയാളികള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നുമെത്തിയ കാസര്‍ഗോഡ്, കണ്ണൂര്‍ സ്വദേശികള്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
കൊറോണ വൈറസ് രോഗലക്ഷണങ്ങള്‍ കണ്ടതോടെ വിമാനത്താവളത്തില്‍ നിന്നുതന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 46ഉം 22ഉം വയസുള്ളവരെയാണ്...
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു
അയോധ്യ: രാജ്യം കൊവിഡ് 19 വ്യാപനത്തില്‍ കടുത്ത ജാഗ്രതയില്‍ തുടരവെ, അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. പ്രത്യേക പ്രാര്‍ത്ഥനകളോടെയാണ് ആദ്യഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. നിലവിലുള്ള വിഗ്രഹങ്ങള്‍ താല്‍ക്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണിപ്പോള്‍. ക്ഷേത്ര...
കമല്‍നാഥ് തന്നെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച കമല്‍നാഥ് തന്നെ ഉപതെരഞ്ഞെടുപ്പില്‍ തങ്ങളെ നയിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. രാജിവെച്ച് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ‘ഞങ്ങള്‍ അങ്ങയോടൊപ്പമുണ്ട്’ എന്ന് സംസ്ഥാന കോണ്‍ഗ്രസ് ആസ്ഥാനത്തിന്...
ക്വാറന്റീന്‍ ദിനങ്ങള്‍ വിജ്ഞാനപ്രദവും ആഹ്ളാദകരവുമാക്കി യുവകേരളം
കേരളത്തില്‍ ആകെ കോവിഡ് ഭീതിയാണ്. വര്‍ക്ക് ഫ്രം ഹോം എടുത്ത് വീട്ടിലിരിക്കാന്‍ ഭൂരിഭാഗം കമ്പനികളും ആവശ്യപ്പെട്ടതോടു കൂടി ചെറുപ്പക്കാരെല്ലാം വീടുകളിലായി. സെല്‍ഫ് ക്വാറന്റീന്‍ എടുത്ത് വീട്ടില്‍ ഇരിക്കുന്നവര്‍ നിരവധി. വിദ്യാര്‍ത്ഥികളും കുട്ടികളും തുടങ്ങി...
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നടപടികള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് കോടതി ഉത്തരവ്. കേസില്‍ പ്രതിയായ ദിലീപിന്റെ ആവശ്യം പരഗണിച്ചുകൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്.
എറണാകുളം സി.ബി.ഐ പ്രത്യേക കോടതിയാണ് ഉത്തരവിട്ടത്. അടച്ചിട്ട കോടതിയില്‍ നടക്കുന്ന...
കൊവിഡ് 19; കളക്ഷന്‍ എടുക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്ന് മൈക്രോ ഫിനാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ട്...
തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ കളക്ഷന്‍ എടുക്കുന്നത് രണ്ട് മാസത്തേക്ക് നിര്‍ത്തണമെന്ന് മൈക്രോ ഫിനാന്‍സ് കമ്പനികളോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പല കളക്ഷന്‍ ഏജന്റുമാരും വീടുകളില്‍ ചെന്നിരുന്ന് കുടുംബിനികളെ ബുദ്ധിമുട്ടിക്കുന്ന...
കേരളത്തില്‍ ഇന്ന് 28 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മാര്‍ച്ച് 31 വരെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടാനും തീരുമാനമായി. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി. ആശുപത്രികളും പെട്രോള്‍ പമ്പുകളും തുറന്നു പ്രവര്‍ത്തിക്കും.
അതേസമയം കേരളത്തില്‍ ഇന്ന്...
കോവിഡ് 19; രോഗികള്‍ക്ക് വേണ്ടി കേന്ദ്രസര്‍വകലാശാല കെട്ടിടം ഐസോലേഷന്‍ വാര്‍ഡാക്കി ഡിവൈ എഫ് ഐ
കാസര്‍കോട്: കോവിഡ് 19 എന്ന മഹാമാരി ലോകത്ത് രണ്ടുലക്ഷത്തിലധികം പേരെ ബാധിച്ചു കഴിഞ്ഞു. ഭീതിയിലും പരിഭ്രമത്തിലും ആണ് പലരും, രോഗികളുടെ എണ്ണം അനു ദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു, അവര്‍ക്കാവശ്യമായ സൗകര്യങ്ങളെല്ലാം തന്നെ നമ്മള്‍ ഒരുക്കേണ്ടതുണ്ട്....
മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത
ഭോപാല്‍: മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേല്‍ക്കാന്‍ സാധ്യത. തിങ്കളാഴ്ച വൈകീട്ട് ഭോപാലില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ ശിവ്‌രാജ് സിംഗ് ചൗഹാനെ നേതാവായി തെരഞ്ഞെടുക്കും.
വൈകുന്നേരം ആറുമണിക്കാണ് നിയമസഭാകക്ഷി യോഗം നടക്കുക.
കേന്ദ്രമന്ത്രി നരേന്ദ്ര...
അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് ‘ഷഹീൻബാഗി’ലെ പ്രതിഷേധക്കാർ വീടുകളിലേക്ക്
ലക്നൗ: അറുപത്തിയാറ് ദിവസം നീണ്ടു നിന്ന പ്രതിഷേധം താത്ക്കാലികമായി അവസാനിപ്പിച്ച് അവർ വീടുകളിലേക്ക് മടങ്ങി. ലക്നൗവിലെ ഷഹീൻബാഗ് എന്ന് വിശേഷിപ്പിക്കപ്പെട്ട ഗാന്ധാഘറിലെ പ്രതിഷേധ വേദിയിൽ നിന്ന് ഇന്ന് രാവിലെയാണ് പ്രതിഷേധക്കാരായ സ്ത്രീകൾ മടങ്ങിയത്....
‘മീടു’ ആരോപണത്തെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹാര്‍വേ വെയ്ന്‍സ്റ്റെയ്‌ന് കൊവിഡ് 19
വാഷിംഗ്ടണ്‍: ‘മീടു’ ആരോപണത്തെ തുടര്‍ന്ന് ജയില്‍ ശിക്ഷ അനുഭവിക്കുന്ന ഹാര്‍വേ വെയ്ന്‍സ്റ്റെയ്‌ന് കൊവിഡ് 19 സ്ഥിരീകിരിച്ചതായി റിപ്പോര്‍ട്ട്. ഹോളിവുഡ് നിര്‍മാതാവായ വെയ്ന്‍സ്‌റ്റെയ്ന്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ കഴിയുകയാണ്.
68കാരനായ വെയ്ന്‍സ്‌റ്റെയിനെ ഐസൊലേഷനിലേക്ക് മാറ്റിയതായി ന്യൂയോര്‍ക്ക്...
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു
തിരുവനന്തപുരം: ഒടുവിൽ സംസ്ഥാനത്തെ ബാറുകളും അടയ്ക്കുന്നു. കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കർശന നിയന്ത്രണങ്ങള്‍ നടപ്പാക്കിയപ്പോഴും ബാറുകൾ അടയ്ക്കാത്തതിനെതിരെ പലഭാഗങ്ങളിലും നിന്നും രൂക്ഷ വിമർശനം ഉയർന്നിരുന്നു. പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രിസഭാ...
കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാരിന് സഹായവുമായി ഷവോമി
മുംബൈ: കൊവിഡ് 19 പ്രതിരോധത്തിന് സര്‍ക്കാരിന് സഹായവുമായി ഇലക്ട്രോണിക് ഉപകരണ നിര്‍മാതാക്കളായ ഷവോമി. സര്‍ക്കാരിനും ആശുപത്രികള്‍ക്കും ഒരുലക്ഷം എന്‍95 മാസ്‌കുകള്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
കര്‍ണാടക, ദല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്കാണ് മാസ്‌ക് വിതരണം...
കോവിഡ്; ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍ ഏജന്‍സി...
കോവിഡ് പ്രതിസന്ധി മൂലം ഈ വര്‍ഷം ഗള്‍ഫ് രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്ടമാകുമെന്ന് യു.എന്‍ ഏജന്‍സി റിപ്പോര്‍ട്ട്. വൈറസ് വ്യാപനത്തില്‍ നിന്നുള്ള പരിഭ്രാന്തി സമ്പദ്ഘടനകളേയും ബിസിനസ് രംഗങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെ പുറത്തുവന്നിരിക്കുന്ന...
കോവിഡ് 19; കേരള ഹൈക്കോടതി നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനം
കൊച്ചി: കോവിഡ് 19 പടരുന്ന സാഹചര്യത്തിൽ കേരള ഹൈക്കോടതി നാളെ മുതൽ ഏപ്രിൽ എട്ടുവരെ അടച്ചിടാൻ തീരുമാനം. അടിയന്തര പ്രധാന്യമുള്ള കേസുകൾക്കായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും.
ഹേബിയസ് കോർപസ്, ജാമ്യം, മുൻകൂർ ജാമ്യം,...
ജർമനിയിൽ കോവിഡ് 19; പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മെർക്കൽ
ബർലിൻ: ജർമനിയിൽ കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതിനെ തുടർന്ന് പൂർണ്ണ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് മെർക്കൽ രംഗത്ത്. ഇന്നലെ വൈകിട്ട് മാധ്യമ പ്രവർത്തകരുടെ മുമ്പിൽ സർക്കാരിന്റെ വക ഒൻപതിന കർശന...
കൊവിഡ് 19; ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചന
തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ല പൂര്‍ണ്ണമായും എറണാകുളം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകള്‍ ഭാഗികമായും അടച്ചിടുന്ന സാഹചര്യത്തില്‍ ഭക്ഷ്യവസ്തുക്കള്‍ വീടുകളിലേക്ക് എത്തിച്ചു നല്‍കാന്‍ സര്‍ക്കാര്‍ ആലോചന.
ഇത് സംബന്ധിച്ച തീരുമാനത്തിനായി ഇന്ന്...

















































