കൊറോണ വൈറസ്; ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആറ്റിങ്ങല്‍ നിയോജക മണ്ഡലത്തില്‍ നിരീക്ഷത്തിലുള്ളത് 1,087 പേര്‍. വിവിധ വിദേശ  രാജ്യങ്ങളിൽ നിന്നും  ,മറ്റു സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രവാസികൾ, വിദ്യാർത്ഥികൾ ഇവരുടെ  കുടുംബാംഗങ്ങൾ എന്നിവരാണ് നിരീക്ഷണത്തിലുള്ളത്.  തദ്ദേശ സ്ഥാപന...

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് അവസാനിപ്പിച്ചു

ഭോപ്പാല്‍: കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കുടുംബംഗങ്ങള്‍ക്കുമെതിരായ വ്യാജ രേഖ തട്ടിപ്പു കേസ് മധ്യപ്രദേശ് സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം അവസാനിപ്പിച്ചു. സ്ഥലം വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ...

കൊറോണ വൈറസ്; സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ അ​നാ​വ​ശ്യ​മാ​യിപു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ലാ​ത്തി​യ​ടി

കോ​ല്‍​ക്ക​ത്ത: കൊറോണ വൈറസ് (COVID-19)  വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ Lock down പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ ക​ര്‍​ശ​ന ന​ട​പ​ടി​ക​ളു​മാ​യി  പ​ശ്ചി​മ ബം​ഗാ​ള്‍ പോ​ലീ​സ്. സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ച്ച്‌ അ​നാ​വ​ശ്യ​മാ​യിപു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍​ക്കെ​തി​രെ ലാ​ത്തി​യ​ടി ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​കളാ​ണ് പോ​ലീ​സ് കൈ​ക്കൊ​ള്ളു​ന്ന​ത്...!! നിയമ...

കൊവിഡ് സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കൊവിഡ് സാമ്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. സാമ്പത്തിക പാക്കേജ് എട്ട് മേഖലകളിലാണ് നടപ്പാക്കുക. നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയില്ലെന്നും അതുകൊണ്ട് തന്നെ സാമ്പത്തിക...

ഇറ്റലിയില്‍ നിന്നും സന്തോഷ വാര്‍ത്ത‍; രാജ്യത്ത് 95 വയസുള്ള സ്ത്രീ COVID-19 വൈറസ് ബാധയില്‍...

റോം: കൊറോണ വൈറസ് (COVID-19) ബാധയില്‍ നൂറുകണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങിയ ഇറ്റലിയില്‍ നിന്നും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന വാര്‍ത്ത‍. രാജ്യത്ത് 95 വയസുള്ള സ്ത്രീ COVID-19 വൈറസ് ബാധയില്‍ നിന്ന് മുക്തി നേടിയതായി...

കൊവിഡ് 19; പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്

തിരുവനന്തപുരം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുടനീളം ലോക് ഡൗണ്‍ നടപ്പാക്കിയ സാഹചര്യത്തില്‍ ഇനി വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് പാസ് നിര്‍ബന്ധമാക്കി പൊലീസ്. അവശ്യ സേവനങ്ങള്‍ക്കാണ് പാസ്സ് നല്‍കുക. മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പാസ് കാണിച്ചാല്‍...

തൃശൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ അസുഖം മാറിയതായി റിപ്പോര്‍ട്ട്

തൃശൂര്‍: തൃശൂരില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ അസുഖം മാറിയതായി റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ കുറച്ചുദിവസങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഫ്രാന്‍സില്‍ നിന്ന് തൃശൂരിലെത്തിയ ഒരു...

ബ്രസീലിലെ പ്രമുഖ പന്തുകളി സ്റ്റേഡിയമായ പക്കാംബു ഓപ്പൺ എയർ ആശുപത്രിയാക്കി മാറ്റി

സാവോപോളോ: ബ്രസീലുകാർക്ക് ജീവനാണ് പന്തുകളി. എന്നാൽ ലോകത്തെയാകെ ഭീതിയിലാഴ്ത്തിയ കോവിഡ് 19 ബ്രസീലിലും വ്യാപകമായി പടരുന്നു. ഈ സാഹചര്യത്തിൽ ബ്രസീലിലെ പ്രമുഖ പന്തുകളി സ്റ്റേഡിയമായ പക്കാംബു ഓപ്പൺ എയർ ആശുപത്രിയാക്കി മാറ്റുകയാണ് അധികൃതർ. ...

കോറോണ വൈറസ്; തിഹാർ ജയിലിൽ നിന്നും അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം തടവുകാരെ...

ന്യൂഡൽഹി: കോറോണ വൈറസ് രാജ്യമൊട്ടാകെ വ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ തിഹാർ ജയിലിൽ നിന്നും തടവുകാരെ വിട്ടയക്കാൻ തീരുമാനമായി. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ മൂവായിരം  തടവുകാരെ വിട്ടയക്കാനാണ് തിഹാർ അധികൃതരുടെ തീരുമാനം.  മൂവായിരം തടവുകാരിൽ പകുതി...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി 8 മണിയ്ക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ കര്‍ശനമാക്കാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ലോക്ക്...

മധ്യപ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് എന്‍.പി പ്രജാപതി

ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ നിയമസഭാ സ്പീക്കര്‍ സ്ഥാനം രാജിവെച്ച് എന്‍.പി പ്രജാപതി. ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ് പ്രജാപതി രാജി സമര്‍പ്പിച്ചത്. ശിവരാജ് സിംഗ് ചൗഹാന്‍ മുഖ്യമന്ത്രിയായി...

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു

മുംബൈ: മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 101 ആയി ഉയര്‍ന്നു. ചൊവ്വാഴ്ച പൂനെയില്‍ മൂന്ന് കൊവിഡ് കേസുകളും...

കോവിഡ്-19 ബാധിത സംസ്ഥാനങ്ങള്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ വിമർശിച്ച് ധനമന്ത്രി തോമസ്...

തിരുവനന്തപുരം: കേന്ദ്ര൦ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു... പാട്ട  കൊട്ടല്‍ നടന്നു .... പണം മാത്രം തന്നില്ല, ഇനിയും കൈയും കെട്ടി നോക്കിയിരിക്കാനാവില്ല എന്ന് സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക് ... കോവിഡ്-19 ബാധിത...

ഭീതി നിറച്ച് രണ്ടാം വരവ്; ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ...

ബീജിംഗ്: ചൊവ്വാഴ്ച ചൈനയിൽ റിപ്പോർട്ട് ചെയ്തത് 78 പുതിയ കൊറോണ വൈറസ് കേസുകൾ. ഇതിൽ ഭൂരിഭാഗവും രാജ്യത്തിന് പുറത്ത് നിന്ന് മടങ്ങിവന്നവരാണ്. രണ്ടാം വരവിൽ വീണ്ടും രോഗികളുടെ എണ്ണം ഉയരുമോ എന്ന...

തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ...

ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കുന്നു. ഒമര്‍ അബ്ദുള്ളയ്‌ക്കെതിരെ ചുമത്തിയ പി.എസ്.എ പിന്‍വലിച്ചു. നേരത്തെ ഒമര്‍ അബ്ദുള്ളയെ...

ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്

കോഴിക്കോട്: ആരോഗ്യപ്രവര്‍ത്തകരെ ശകാരിച്ച കോഴിക്കോട് മുന്‍മേയര്‍ക്കെതിരെ കേസ്. എ.കെ പ്രേമജക്കെതിരെയാണ് കേസെടുത്തത്. പ്രേമജത്തിന്റെ മകന്‍ ക്വാറന്റൈനിലാണ്. ഇത് സംബന്ധിച്ച കാര്യം അന്വേഷിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രേമജം ശകാരിച്ചത്. ഇവരുടെ മകന്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. അതേസമയം കോഴിക്കോട് ജില്ലയില്‍...

കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന

ജനീവ: കൊവിഡ് 19 വൈറസ് വ്യാപിക്കുന്നതിന്റെ വേഗത അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുകായണെന്ന് ലോകാരോഗ്യസംഘടന. എന്നാല്‍ പ്രതീക്ഷ കൈവിടേണ്ടതില്ലെന്നും വൈറസിനെ വരുതിയിലാക്കാന്‍ പറ്റുമെന്നും ലോകാരോഗ്യസംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അധാനം പറഞ്ഞു. കര്‍ശനമായ പരിശോധനയും സമ്പര്‍ക്കരേഖകള്‍ ശേഖരിക്കുന്നതും രാജ്യങ്ങള്‍...

120 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിച്ചാല്‍ പ്രവാസി പദവി എടുത്തുകളയുമെന്ന വ്യവസ്ഥയുമായി പാര്‍ലമെന്റ് ബില്‍...

ന്യൂദല്‍ഹി: പ്രവാസികള്‍ക്ക് ഇന്ത്യയിലെ ബിസിനസില്‍ നിന്നോ തൊഴിലില്‍ നിന്നോ 15 ലക്ഷം രൂപ വരുമാനമുണ്ടാവുകയും മറ്റേതെങ്കിലും രാജ്യത്ത് നികുതി നല്‍കാതിരിക്കുകയും ചെയ്താല്‍ പ്രവാസി എന്ന പദവി എടുത്തുകളയുമെന്ന വ്യവസ്ഥയുമായി പാര്‍ലമെന്റ് ബില്‍ പാസാക്കി. 120...

രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ്

റോം: കൊവിഡ് 19 പിടിച്ചുലക്കിയ ഇറ്റലി തിരിച്ചുവരവിന്റെ പാതയില്‍. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായി. ശനിയാഴ്ച 793 പേര്‍ മരിച്ച ഇറ്റലിയില്‍ ഞായറാഴ്ച 651...

അവശ്യ സാധനങ്ങളെത്തിക്കാന്‍ ഗുഡ്‌സ് ട്രെയ്ന്‍

കേരളത്തില്‍ ജില്ലകള്‍ ഭാഗികമായും പൂര്‍ണമായും അടച്ചിടുന്ന സാഹചര്യത്തില്‍ ലോറിയിലുള്ള ചരക്കു നീക്കം കുറഞ്ഞു വരികയാണ്. ലോറി ഡ്രൈവര്‍മാരില്‍ പലരും കൊറോണ ഭീതിയില്‍ ജോലിക്ക് എത്താന്‍ മടിക്കുന്നത് ഇതിന് ആക്കം കൂട്ടുന്നു. ഈ സാഹചര്യത്തില്‍...