കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്.
കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രചരണാര്‍ഥം മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക ഒരുക്കിയ ആദ്യ ഹ്രസ്വചിത്രം പുറത്ത്. ഫെഫ്ക ആരംഭിച്ച യൂ ട്യൂബ് എന്റര്‍ടൈന്‍മെന്റ് ചാനലിലാണ് ‘വണ്ടര്‍ വുമണ്‍...
കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയ ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു
ജോര്‍ദാന്‍: കൊവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഷൂട്ടിംഗ് നിര്‍ത്തിയ ആടുജീവിതം ഷൂട്ടിംഗ് പുനരാരംഭിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടര്‍ന്നാണ് ചിത്രീകരണം തുടരാന്‍ അനുമതി ലഭിച്ചത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം....
കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി
ആലപ്പുഴ: കുട്ടനാട് പുളിങ്കുന്നിലെ അനധികൃത പടക്കനിർമാണ ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മരണം ആറായി. പൊള്ളലേറ്റ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന രണ്ടുപേർ കൂടി മരിച്ചു.
പുളിങ്കുന്ന് കരിയിൽച്ചിറയിൽ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ്,...
മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.
മുംബൈ: രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുംബൈയില്‍ നിന്ന് ഗുജറാത്തിലേക്ക് കാല്‍നടയായി പലായനം ചെയ്ത അതിഥി സംസ്ഥാനത്തൊഴിലാളികളുടെയിലേക്ക് ലോറി പാഞ്ഞുകയറി നാല് മരണം.
ഏഴംഗസംഘത്തിലേക്കാണ് ലോറി പാഞ്ഞുകയറിയത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി...
കേരളത്തില്‍ ആദ്യ കൊവിഡ് മരണം; മട്ടാഞ്ചേരി ചുള്ളിക്കല്‍ സ്വദേശിയാണ് മരിച്ചത്
കൊച്ചി: കേരളത്തില്‍ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരുന്ന രോഗി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്നയാളാണ് മരിച്ചത്.
69 വയസായിരുന്നു. ഈ മാസം 16 നാണ് ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത്....
നിരീക്ഷണ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്‌തു
തിരുവനന്തപുരം: വിദേശയാത്ര കഴിഞ്ഞെത്തി നിരീക്ഷണ നിര്‍ദേശം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കലക്‌ടര്‍ അനുപം മിശ്രയെ സസ്‌പെന്‍ഡ് ചെയ്‌തു. രണ്ടു വര്‍ഷം വരെ തടവും പിഴയും ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരം പോലീസ്...
രാവിലെ അഞ്ചു മണിക്ക് എഴുന്നേറ്റാല്‍..
രാവിലെ എഴുന്നേല്‍ക്കുക എന്നത് പലര്‍ക്കും മടിയുള്ള കാര്യമാണ്. ശീലിച്ചാല്‍ വളരെ ചെറിയ കാര്യമാണുതാനും. എന്നാല്‍ ആ ശീലത്തിലൂടെ ജീവിതത്തില്‍ വലിയൊരു മാറ്റമുണ്ടായാലോ? ഒന്നു ശ്രമിച്ചുനോക്കൂ. ‘ദി മങ്ക് ഹു സോള്‍ഡ് ഹി ഫെറാറി’...
ബ്രിട്ടനിൽ പ്രധാനമന്ത്രിക്കു പിന്നാലെ ഹെൽത്ത് സെക്രട്ടറിക്കും കോവിഡ്
ലണ്ടൻ: കോവിഡ് രോഗം അതിവേഗം പടരുകയും നൂറുകണക്കിനാളുകളുടെ ജീവനെടുക്കുകയും ചെയ്യുന്ന ബ്രിട്ടനിൽ ആശങ്കാജനകമായ റിപ്പോർട്ടുകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. ഇന്നലെ മാത്രം 181 പേരാണു ബ്രിട്ടനിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതോടെ രാജ്യത്തെ...
ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ്-19 നെ നിസ്സാരവല്‍ക്കരിച്ച് ബ്രസീലിയന്‍ പ്രസിഡന്റ്
സാവോപോളോ: ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊവിഡ്-19 നെ നിസ്സാരവല്‍ക്കരിച്ച് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സൊനാരോ. കൊവിഡ് മൂലം ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മരണത്തില്‍ സംശയം പ്രകടിപ്പിച്ച ഇദ്ദേഹം സ്റ്റേറ്റ് ഗവര്‍ണര്‍ രാഷ്ട്രീയ...
കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനൽകിയ കാര്യവും കത്തിൽ ചൂണ്ടിക്കാട്ടി.
കേരളത്തിലേക്കുള്ള...
കൊല്ലത്തെ രോഗ ബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെ ഹൈ റിസ്‌ക് പട്ടികയില്‍...
കൊല്ലം: രോഗബാധ സ്ഥിരീകരിച്ച പ്രാക്കുളത്തെ വ്യക്തിയുമായി ഇടപഴകിയവരെ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പ്. രോഗിയുമായി പ്രാഥമിക സമ്പര്‍ക്കം പുലര്‍ത്തിയ 30 പേരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
രോഗി എത്തിയ മൂന്ന് ആശുപത്രികളും ഒരു...
കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പ് സംശയത്തില്‍
സിഡ്‌നി: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പ് സംശയത്തില്‍. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ടി-20 ലോകകപ്പിന്റെ ഭാവിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ ഐ.സി.സി ഈ മാസം 29ന് യോഗം ചേരും.
ഈ വരുന്ന...
ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു; 2009-ലെ മാന്ദ്യത്തെക്കാള്‍ തീവ്രമായിരിക്കുമെന്ന് ഐ.എം.എഫ്.
വാഷിങ്ടണ്‍: കൊറോണ വൈറസ് ആഗോള സമ്പദ്വ്യവസ്ഥയെ തകിടംമറിച്ചിരിക്കുകയാണെന്നും വികസ്വരരാജ്യങ്ങളെ സഹായിക്കാന്‍ വലിയതോതില്‍ പണമാവശ്യമുണ്ടെന്നും അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്.) മേധാവി ക്രിസ്റ്റാലിനി ജോര്‍ജീവ. ലോകം സാമ്പത്തികമാന്ദ്യത്തിലേക്കു കടന്നുകഴിഞ്ഞു. 2009-ലെ മാന്ദ്യത്തെക്കാള്‍ തീവ്രമായിരിക്കുമത്. ആഗോള സാമ്പത്തിക...
ഇറ്റലിയില്‍ ഒറ്റ ദിവസം മരിച്ചത് 969 പേര്‍; കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍...
ന്യൂയോര്‍ക്ക്: കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം ആഗോളതലത്തില്‍ 27324 ആയി. ഇറ്റലിയില്‍ ഒറ്റ ദിവസം 969 പേര്‍ മരിച്ചു. ഇതോടെ ഇറ്റലിയില്‍ ഇതുവരെ കൊവിഡ് പിടിപെട്ട് മരിച്ചവരുടെ എണ്ണം 9134 ആയി. 86000...
കോവിഡ് 19 സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി എഐവൈഎഫ് – എഐഎസ്എഫ്
കിളിമാനൂർ: കോവിഡ് 19 സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായി എഐവൈഎഫ് - എഐഎസ്എഫ് കിളിമാനൂർ മണ്ഡലം കമ്മിറ്റി.
തെരുവുകളിൽ വിശന്നിരിക്കുന്നവർക്ക് തേടിപ്പിടിച്ച് ഭക്ഷണം എത്തിച്ചും , വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്കും, അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണസാധനങ്ങൾ...
പ്രശസ്ത ആഫ്രിക്കന്‍ ജാസ് സിംഗര്‍ മനു ദിബാങോ കൊവിഡ്-19 ബാധിച്ച് മരിച്ചു
പാരീസ്: പ്രശസ്ത ആഫ്രിക്കന്‍ ജാസ് സിംഗര്‍ മനു ദിബാങോ (86) കൊവിഡ്-19 ബാധിച്ച് മരിച്ചു. പാരിസില്‍ വെച്ചാണ് ഇദ്ദേഹം മരണപ്പെട്ടത്. തീര്‍ത്തും സ്വകാര്യമായി ദിബാങോയുടെ മരണാനന്തര ചടങ്ങുകള്‍ നടത്തുമെന്നും അനുശോചന ചടങ്ങ് പിന്നീട്...
സംസ്ഥാനത്ത് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പുതുതായി 14 പേര്‍ക്ക് കൂടി കെവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ ചികിത്സയിലുള്ളവരുടെ ആകെ ആളുകള്‍ 105 പേരായി.
രോഗം സ്ഥിരീകരിച്ചവരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകയും ഉണ്ട്. രോഗം ബാധിച്ചവരില്‍ 6 പേര്‍...
കൊവിഡ് 19; ചിത്രീകരണം നിര്‍ത്തി വെച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ...
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനെ തുടര്‍ന്ന ചിത്രീകരണം നിര്‍ത്തി വെച്ചതും ഇനി തുടങ്ങാനിരിക്കുന്നതുമായ ചിത്രങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെ തിയേറ്ററുകള്‍ നല്‍കേണ്ടെന്ന് തീരുമാനം.
തിയേറ്റര്‍ ഉടമകളും നിര്‍മ്മതാക്കളും വിതരണക്കാരും സംയുക്തമായി...
കൊവിഡ് 19; രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ന്യൂദല്‍ഹി: കൊവിഡ് 19ന്റൈ വ്യാപനം തടയുന്നതിന് വേണ്ടി രാജ്യത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് മുതല്‍ 21 ദിവസത്തേക്കാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ ഓരോ പൗരന്‍മാരെയും രക്ഷിക്കാനായി ഈ...
ചൈനയില്‍ മറ്റൊരു വൈറസ്; യുന്നന്‍ പ്രവിശ്യയില്‍ ഹന്‍റാ വൈറസ് ബാധയെ തുടര്‍ന്ന്...
കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കടുത്ത ജാഗ്രതയിലിരിക്കെ ചൈനയില്‍ മറ്റൊരു വൈറസ്. ചൈനയിലെ യുന്നന്‍ പ്രവിശ്യയിലാണ് ഹന്‍റാ എന്ന വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ മരിച്ചത്.
ചൈനയുടെ ഗ്ലോബല്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്....

















































