ക്വാറന്റീന്‍ ചട്ടം ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയ നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്

കോഴിക്കോട്: ക്വാറന്റീന്‍ ചട്ടം ലംഘിച്ച് വിവാഹ സല്‍ക്കാരം നടത്തിയ വനിതാ ലീഗ് അഖിലേന്ത്യാ സെക്രട്ടറി നൂര്‍ബിന റഷീദിനും മകനുമെതിരെ കേസ്. വിദേശത്ത് നിന്ന് വന്ന നൂര്‍ബിനയുടെ മകന്‍ നിരീക്ഷണിത്തിലിരിക്കെയാണ് മകളുടെ വിവാഹം നടത്തിയത്. മാര്‍ച്ച്...

സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു

കാറ്റലോണ്‍: സ്‌പെയിന്‍ രാജകുമാരിയായിരുന്ന മരിയ തെരേസ കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചു. 86 വയസായിരുന്നു. സ്‌പെയിനിലെ രാജകുടുംബമായ ബാര്‍ബോണ്‍-പര്‍മയിലെ അംഗമാണ്. കൊവിഡ് 19 നെ തുടര്‍ന്ന് മരിക്കുന്ന ആദ്യ രാജകുടുംബാംഗമാണ് മരിയ. സ്‌പെയിനില്‍...

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന്​ ടെഹ്​റാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാര്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: ​കൊറോണ വൈറസ് (COVID-​19) വ്യാപനത്തെ തുടര്‍ന്ന്​ ഇറാനിലെ ടെഹ്​റാനില്‍ കുടുങ്ങിയ 275 ഇന്ത്യക്കാരെ തിരിച്ചെത്തിച്ചു.  ഇന്ന്​ പുലര്‍ച്ചെയാണ്​ ഇവരുമായുള്ള മഹാന്‍ എയറിന്‍റെ വിമാനം ഇന്ത്യയിലെത്തിയത്. ജോധ്പൂരിലാണ് ഇവരെ എത്തിച്ചിരിക്കുന്നത്‌. ഇവര്‍ക്ക് ​ 14...

സൗദിയില്‍ റിയാദിലുള്‍പ്പെടെ രണ്ടിടത്തേക്ക് മിസൈലാക്രമണ ശ്രമം

റിയാദ്: സൗദിയില്‍ റിയാദിലുള്‍പ്പെടെ രണ്ടിടത്തേക്ക് മിസൈലാക്രമണ ശ്രമം. റിയാദിലേക്കും തെക്കന്‍ നഗരമായ ജിസാനിലേക്കുമാണ് മിസൈലാക്രമണ ശ്രമം നടന്നത്. ഇരു നഗരങ്ങളിലെയും താമസ സ്ഥലം ലക്ഷ്യമാക്കിയാണ് മിസൈല്‍ വന്നത്. മിസൈലുകള്‍ നിലം തൊടും മുമ്പ് നശിപ്പിച്ചതായി...

കൊവിഡ് 19; നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: വിദേശത്തു നിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന 65 കാരന്‍ കണ്ണൂരില്‍ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാര്‍ജയില്‍...

കൊവിഡ്-19; കുറഞ്ഞത് 3കോടി 80 ലക്ഷം മാസ്‌കുകളും 62 ലക്ഷം സുരക്ഷാ സാമഗ്രികളും ഇന്ത്യക്ക്...

ന്യൂദല്‍ഹി: കൊവിഡ്-19 പടരുന്ന സാഹചര്യത്തില്‍ കുറഞ്ഞത് 3കോടി 80 ലക്ഷം മാസ്‌കുകളും 62 ലക്ഷം സുരക്ഷാ സാമഗ്രികളും ഇന്ത്യക്ക് ആവശ്യമായി വരുമെന്ന് കേന്ദ്ര റിപ്പോര്‍ട്ട്. ഇന്ത്യയുടെ ദേശീയ നിക്ഷേപ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ...

ഏ​ത്ത​മി​ടീ​പ്പി​ച്ച സം​ഭവം; യ​തീ​ഷ് ചന്ദ്രയ്‌ക്കെതിരെ സ്വമേധയാ കേസെടുത്ത് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ലോക്ക് ഡൗൺ ലം​ഘി​ച്ച​വ​രെ ക​ണ്ണൂ​ര്‍ എ​സ്പി യ​തീ​ഷ് ച​ന്ദ്ര പ​ര​സ്യ​മാ​യി ഏ​ത്ത​മി​ടീ​പ്പി​ച്ച സം​ഭ​വത്തില്‍  സ്വമേധയാ കേസെടുത്ത് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. സംഭവം സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നേ​രി​ട്ട് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാണ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍...

കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു

കാസര്‍കോട്: കര്‍ണാടക അതിര്‍ത്തിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന രോഗി മരിച്ചു. ബണ്ട്വാള്‍ സ്വദേശി പാത്തുഞ്ഞി ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇന്നലെ അത്യാസന്ന നിലയില്‍ മംഗലാപുരത്തേക്ക് കൊണ്ടുപോയിരുന്നു. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയില്‍ തലപ്പാടി വെച്ച്...

കൊറോണ; മരണം 30,000 കവിഞ്ഞു, അമേരിക്കയില്‍ രോഗം അതിവേഗം പടരുന്നു

റോം: ഇറ്റലിയില്‍ കൊറോണ വൈറസ് ജീവനെടുത്തവരുടെ എണ്ണം പതിനായിരം കവിഞ്ഞു. ശനിയാഴ്ച 889 പേരാണ് ഇറ്റലിയില്‍ മരിച്ചത്. ഇതോടെ ആകെ മരണം 10,023 ആയി. യൂറോപ്പില്‍ വൈറസ് ഏറ്റവും കൂടുതല്‍ ജീവനാശമുണ്ടാക്കിയതും ഇറ്റലിയിലാണ്. മരണനിരക്കില്‍...

ദിവസ കൂലിക്കാർക്ക് ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ രംഗത്തെത്തി സാനിയ മിർസ.

ഹൈദരാബാദ്: മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് കൊറോണ വൈറസ് പകർന്നു കൊണ്ടിരിക്കുന്ന ഈ സമയത്ത് ദിവസ കൂലിക്കാർക്ക്  ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ നൽകാൻ രംഗത്തെത്തിയിരിക്കുകയാണ് വനിതാ ടെന്നീസ് താരം സാനിയ മിർസ.  കോറോണ വൈറസ് പടർന്നു...

രാജ്യമൊട്ടാകെ ലോക്ക് ഡൗൺ; ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്ന് 101...

കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യമൊട്ടാകെ ലോക്ഡൗണ് പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസം നീണ്ടി നില്‍ക്കുന്ന ഈ ലോക്ഡൗണിനെ അതിജീവിക്കാന്‍ ഗ്രാമീണ ഇന്ത്യക്ക് കഴിയില്ല എന്നാണ് 101 റിപ്പോര്‍ട്ടേഴ്‌സിന്റെ സര്‍വ്വേ...

ലോക്ക് ഡൗണ്‍ ലംഘിച്ചവരെ ഏത്തമിടിച്ച സംഭവം; കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ലംഘനത്തിന് ആളുകളെ ഏത്തമിടീപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നല്ല ഈ പ്രവര്‍ത്തി എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ‘ഇന്ന് സംസ്ഥാനത്തിന്റെ പൊതു...

സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതുതായി 6 പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ തിരുവനന്തപുരത്ത് 2 പേരും കൊല്ലം, മലപ്പുറം, പാലക്കാട്, കാസര്‍ഗോഡ് ഒരാള്‍ക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താ...

കേരളം വീണ്ടുമൊരു ദുരന്ത മുഖത്ത് നില്‍ക്കുമ്പോള്‍ കൈത്താങ്ങുമായി നൗഷാദ്

നൗഷാദിനെ ഓർമ്മയില്ലേ? പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് സഹായം നൽകാൻ നാട് മടിച്ചു നിന്നപ്പോൾ,  തൻ്റെ കട തുറന്ന് കൊടുത്ത് മുഴുവൻ വസ്ത്രങ്ങളും എടുത്തുകൊള്ളാൻ പറഞ്ഞ നൗഷാദ്. മലയാളിക്കു മുന്നിൽ മനസാക്ഷിയുടെ വാതിൽ മലർക്കെ...

സംസ്ഥാനത്ത് മദ്യം ലഭിക്കാത്തതു കാരണം ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായി

ആലപ്പുഴ:  സംസ്ഥാനത്ത് കോറോണ ബാധമൂലം ജനങ്ങൾ പരിഭ്രാന്തരായിരിക്കുന്ന സമയത്ത് മദ്യം ലഭിക്കാത്ത കാരണത്താൽ മരണം സംഭവി ച്ചിരിക്കുകയാണ്.  ആലപ്പുഴയിൽ കിടങ്ങാപറമ്പ് ശ്രീഭൂവനേശ്വരി ക്ഷേത്രത്തിന് സമീപം വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്. ഇയാൾ കാർത്തികപ്പള്ളി സ്വദേശി...

സംസ്ഥാനത്ത് നാലോളം പേര്‍ ഗുരുതരാവസ്ഥയില്‍; മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച മരിച്ച രോഗിയെ രക്ഷപ്പെടുത്താന്‍ പരമാവധി ശ്രമിച്ചിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. പക്ഷേ അതിന് സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി. മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക്...

കൊറോണ വൈറസ് ബാധിതരായി ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 873

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധിതരായി ഇന്ത്യയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 873 ആയി. കേരളത്തില്‍ ആദ്യത്തെ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 20.  ആരോഗ്യ കുടുംബ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരമാണിത്. 78...

തുര്‍ക്കിയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി; ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 5698...

അങ്കാര: തുര്‍ക്കിയില്‍ കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 92 ആയി. 5698 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തുര്‍ക്കിയില്‍ അന്തര്‍ദേശിയ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഒപ്പം രാജ്യത്തിനുള്ളിലെ വിമാന...

കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം തടയുന്നതിനായി റാപ്പിഡ് ടെസ്റ്റിനൊരുങ്ങി കേരളം. ഇതിനായി കേന്ദ്രസര്‍ക്കാരിന്റെ അനുമതി തത്വത്തില്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധ കണ്ടെത്താന്‍ പ്രധാനമായും മൂന്ന് ടെസ്റ്റുകളാണ് ഉപയോഗിക്കുന്നത്. ഇതില്‍ ഏറ്റവും...

കൊവിഡ്-19; 2018 ല്‍ പുറത്തിറങ്ങിയ കൊറിയന്‍ സീരീസ് മൈ സീക്രട്ട് ടെര്യുസ്...

കൊവിഡ്-19 ആഗോളതലത്തില്‍ വലിയ ഭീഷണിയായിരിക്കെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നെറ്റിഫ്‌ളിക്‌സ് സീരീസ് മൈ സീക്രട്ട് ടെര്യുസ്. 2018 ല്‍ പുറത്തിറങ്ങിയ ഈ കൊറിയന്‍ സീരീസ് ഇന്നത്തെ കൊവിഡ് പ്രതിസന്ധിയുടെ അതേ ദൃശ്യാവിഷ്‌കാരമായതാണ് പ്രേക്ഷകരില്‍...