നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയ്ന്‍
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു. നിര്‍മാതാക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാമെന്ന് ഷെയ്ന്‍ സമ്മതിച്ചു. നടീ-നടന്‍മാരുടെ സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീന് യോഗത്തിലാണ് തീരുമാനം.
ഇതുപ്രകാരം വെയില്‍, കുര്‍ബാനി സിനിമകളുടെ...
ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു
ലഖ്‌നൗ: ചന്ദ്രശേഖര്‍ ആസാദിന്റെ നേതൃത്വത്തിലുള്ള ഭീം ആര്‍മി രാഷ്ട്രീയ പാര്‍ട്ടിയാകുന്നു. പാര്‍ട്ടിയുടെ പ്രഖ്യാപനം മാര്‍ച്ച് 15ന് നടക്കുമെന്ന് ആസാദ് അറിയിച്ചു. ബി.എസ്.പി സ്ഥാപകന്‍ കാന്‍ഷി റാമിന്റെ ജന്മവാര്‍ഷികമാണ് മാര്‍ച്ച് 15. ബി.എസ്.പി വിട്ട...
ഇന്ത്യയില്‍ മൂന്ന് കൊറോണ വൈറസ് കേസുകള്‍; പുതിയ യാത്രാ നിര്‍ദേശങ്ങള്‍ പുറത്തിറക്കി...
ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഇന്ത്യയിലും...
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് രണ്ട് തിങ്കളാഴ്ചയാണ് ആദ്യ രണ്ടു കേസുകള്‍ തെലങ്കാനയിലും ഡല്‍ഹിയിലും സ്ഥിരീകരിച്ചത്. മാര്‍ച്ച് മൂന്ന്‍...
കൊറോണ; യു.എ.ഇയിലെ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരു മാസത്തേക്ക് അവധി പ്രഖ്യാപിച്ചു
ദുബൈ: യുഎഇയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച മുതൽ നാലാഴ്ചത്തെ അവധി.
എല്ലാ സർക്കാർ-സ്വകാര്യ സ്കൂളുകള്‍ക്കും കോളജുകൾക്കും അവധി ബാധകമായിരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ സുരക്ഷാ...
പാലാരിവട്ടം മേൽപ്പാലം അഴിമതി; മൊഴിയാവർത്തിച്ച് ടി.ഒ.സൂരജ്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ പ്രതിയായ പൊതുമരാമത്ത് മുൻ സെക്രട്ടറി ടി ഒ സൂരജ് മൊഴിയാവർത്തിച്ചു. മുൻ മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിന്റെ മൊഴിയിൽ വ്യക്തത വരുത്തുന്നതിനായി വിജിലൻസ് സൂരജിനെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുത്തു. ഇതിലാണ്...
സുപ്രീംകോടതി ഉത്തരവ്; വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ അടച്ചുപൂട്ടാന്‍ നടപടി
കോഴിക്കോട്: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള 165 പാറമടകള്‍ അടച്ചുപൂട്ടാന്‍ നടപടി തുടങ്ങി. സംസ്ഥാനത്ത് 14 വന്യജീവി സങ്കേതങ്ങളിലെയും നാല് ദേശീയോദ്യാനങ്ങളിലെയും ബഫര്‍ സോണിലെ 165 പാറമടകളാണ് അടച്ചുപൂട്ടുന്നത്.
വനാതിര്‍ത്തിയില്‍ നിന്ന്...
കേരളത്തില്‍ ഇനി ഒരു കുപ്പി വെള്ളത്തിന് വെറും 13 രൂപ
തിരുവനന്തപുരം: കേരളത്തില്‍ ഇനി ഒരു കുപ്പി വെള്ളത്തിന് വെറും 13 രൂപ മാത്രം.
വിലയില്‍ നിയന്ത്രണം വന്നിട്ടുണ്ടെന്നും അതില്‍ കൂടുതല്‍ ആരെങ്കിലും ഈടാക്കിയാല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
പരിശോധനകള്‍ ഇത് സംബന്ധിച്ചുള്ള വിജ്ഞാപനം ഇറങ്ങിയതിന്...
ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും
ഹൈദരാബാദ്: ബിഹാറിന് പുറമെ എന്‍.പി.ആറിനെതിരെ പ്രമേയം പാസാക്കാന്‍ ആന്ധ്രാസര്‍ക്കാരും. എന്‍.പി.ആറിലെ ചോദ്യങ്ങള്‍ തെറ്റിദ്ധാരണയും ആശങ്കയും പരത്തുന്നതാണെന്ന് മുഖ്യമന്ത്രി ജഗന്‍മോഗന്‍ റെഡ്ഢി പറഞ്ഞു.
ന്യൂനപക്ഷങ്ങള്‍ക്ക് അനുഭവപ്പെടുന്ന അരക്ഷിതാവാസ്ഥ കാണാതിരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയുടെ...
വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം
കൊല്ലം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന അഞ്ചു വയസ്സുകാരന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. കൊല്ലം പുത്തൂരിലാണ് സംഭവം നടന്നത്.
കൊല്ലം ആറുവശേരി തെങ്ങുവിളയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ എന്‍. ശിവജിത്തിനെയാണ് പാമ്പ് കടിച്ചത്. അമ്മയ്ക്കും അച്ഛനുമൊപ്പം ഉറങ്ങാന്‍ കിടന്ന...
ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: ഡൽഹി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ യുവാവ് അറസ്റ്റിൽ. ജാഫ്രബാദ് സ്വദേശിയായ ഷാരൂഖ് പഠാനാണ് പിടിയിലായത്. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയലുണ്ടായ കലാപത്തിനിടെ പൊലീസിന് നേരെ തോക്കു ചൂണ്ടി...
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി
ബംഗളൂരു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രവി പൂജാരി രംഗത്ത്. പുതിയ വെളിപ്പെടുത്തലില്‍ രവി പൂജാരിയ്ക്ക് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ബന്ധം വ്യക്തമാണ്.
കേരള പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള തന്‍റെ ക്വട്ടേഷന്‍ ഇടപാടാണ് ഇപ്പോള്‍ രവി പൂജാരി...
അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മ്മാണ ചുമതല L&Tക്ക്; മണ്ണ് പരിശോധന റൂര്‍ക്കി IITയില്‍
ന്യൂഡല്‍ഹി: അയോധ്യ രാമജന്മ ഭൂമിയില്‍ ക്ഷേത്ര നിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.
നിര്‍മ്മാണ രംഗത്തെ പ്രമുഖരായ L&Tയ്ക്കാണ് നിര്‍മ്മാണ ചുമതലയെന്നാണ് റിപ്പോര്‍ട്ട്.
VHP ഉപാദ്ധ്യക്ഷന്‍ ചംപത് റായ് ആണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തില്‍...
ദല്‍ഹി കലാപം; പ്രതികളാകുന്നവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍
ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച അവസാനിച്ചു. ദല്‍ഹി കലാപത്തില്‍ ആരൊക്കെയാണോ പ്രതികളാകുന്നത് അവര്‍ക്ക് കര്‍ശനമായ ശിക്ഷ തന്നെ ലഭ്യമാക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി കെജ്‌രിവാള്‍ പറഞ്ഞു....
കൊറോണ വൈറസ്; അമേരിക്കയില്‍ മരണം ആറു കവിഞ്ഞു
വാഷിംഗ്‌ടണ്‍: കൊറോണ വൈറസ് രാജ്യമെമ്പാടും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ മരണം ആറു കവിഞ്ഞു.
ഇന്നലെ മാത്രം നാലു പേരാണ് കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞത്. വാഷിംഗ്‌ടണിലാണ് മരണം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുവരെ വൈറസ് 75...
ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂദല്‍ഹി: ബി.ജെ.പി നേതാവ് കപില്‍ മിശ്രയ്ക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കി കേന്ദ്രസര്‍ക്കാര്‍. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കപില്‍ മിശ്ര അപേക്ഷ നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് മിശ്രയക്ക് വൈ കാറ്റഗറി സുരക്ഷ...
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു
കല്‍പ്പറ്റ: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട യുവാവ് വയനാട്ടില്‍ തൂങ്ങിമരിച്ചു.
തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലില്‍ സനില്‍ എന്നയാളാണ് ഇന്നലെ വൈകുന്നേരം ആത്മഹത്യ ചെയ്തത്. പുരയിടത്തില്‍ ഇപ്പോള്‍ താമസിക്കുന്ന താല്‍ക്കാലിക ഷെഡില്‍ ആയിരുന്നു സനിലിനെ തൂങ്ങിമരിച്ച...
എസൻസ്സ് അയർലണ്ട് സങ്കടിപ്പിക്കുന്ന ‘റിഫ്ലക്ഷൻസ് 20’ സയൻസ് സെമിനാർ മാർച്ച് 7...
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളിയുടെ ചിന്താ രീതിയിൽ ഒരു മാറ്റം വരുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന സംഘടനയാണ് എസൻസ്സ്. കെട്ടുകഥകളും വിശ്വാസങ്ങളും അല്ല ശാസ്ത്രീയ മനോഭാവത്തോടെ, യുക്തിഭദ്രമായുള്ള ചിന്തയാണ് ഒരു സമൂഹത്തെ...
തീവ്രചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികളുടെ ജൈവ വൈവിധ്യ ചെറുവനം’പച്ചിലക്കാട്’ പദ്ധതിക്ക് തുടക്കമായി
കോഴിക്കോട്: തീവ്രചലന പരിമിതിയുള്ള ഭിന്നശേഷി കുട്ടികളുടെ ജൈവ വൈവിധ്യ ചെറുവനം’പച്ചിലക്കാട്’ പദ്ധതിക്ക് തുടക്കമായി.കുന്നുമ്മല്‍ ബി.ആര്‍.സിയുടേയും മരുതോങ്കര ഗ്രാമപഞ്ചായത്ത്, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തുകളുടേയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കോഴിക്കോട് ജില്ലയിലെ കുന്നുമ്മല്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു...
ത്രീഡിയിൽ ഒരുക്കുന്ന ലോകത്തെ ആദ്യ ബൈബിള്‍ ചിത്രം കേരളത്തിൽ നിന്ന്
തിരുവനന്തപുരം: ജീസസ് ആന്റ് മദർ മേരി എന്ന പേരിലാണ് ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത്. ബൈബിളിനെ അടിസ്ഥാനമാക്കി, പഴയ- പുതിയ നിയമങ്ങൾ പഠിച്ച് ഏഴ് വർഷം കൊണ്ടാണ് തോമസ് ബഞ്ചമിൻ ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കിയത്....
ഇസ്രഈല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലം
തെല്‍ അവിവ്: ഇസ്രഈല്‍ പ്രധാനമന്ത്രി തെരഞ്ഞെടുപ്പില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലികുഡ് പാര്‍ട്ടിക്ക് വിജയസാധ്യതയെന്ന് എക്‌സിറ്റ് പോള്‍ ഫലം.
36 മുതല്‍ 37 വരെ സീറ്റുകള്‍ ലികുഡ് പാര്‍ട്ടിക്കും പ്രധാന എതിരാളിയായ ബെന്നി ഗാന്റ്സിന്റെ ബ്ലൂ...

















































