കൊറോണ; സൗദി അറേബ്യ ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ ഉംറ തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു. ഒരാഴ്ച മുൻപ് കൊറോണ ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉംറ നിർത്തിവച്ചത്. എല്ലാവർഷവും ദശലക്ഷക്കണക്കിന്...

കൊവിഡ് 19; പരമ്പരാഗത ഹോളി ആഘോഷങ്ങള്‍ ഇത്തവണ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ല

ന്യൂദല്‍ഹി: രാജ്യത്ത് കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ പരമ്പരാഗത ഹോളി ആഘോഷങ്ങള്‍ രാഷ്ട്രപതി ഭവനില്‍ സംഘടിപ്പിക്കില്ലെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു. കൊവിഡ് 19 നെ തുരത്താന്‍ എല്ലാവരുടേയും സഹകരണം ആവശ്യമാണെന്നും രാഷ്ട്രപതിയുടെ ഓഫീസ്...

മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ നിയമനം

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാൻ ഐ.എ.എസ് ഓടിച്ച കാറിടിച്ചു മരിച്ച മാധ്യമപ്രവർത്തകൻ കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് കെഎം ബഷീറിന്‍റെ ഭാര്യ ജസ്‍ലയെ...

ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: ഇന്ത്യ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ദല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷമാണ് രാഹുലിന്റെ പ്രതികരണം. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി, രണ്‍ദീപ് സുര്‍ജേവാല, കുമാരി...

ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി

ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ബിഗ് ബജറ്റ് ചിത്രം മാലിക്കിന്റെ സെക്കന്‍ഡ് പോസ്റ്റര്‍ പുറത്തിറങ്ങി. 27 കോടിയോളം മുതല്‍മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം...

കോവിഡ് 19; പത്ത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈത്ത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള പത്ത് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിയന്ത്രണങ്ങളേര്‍പ്പെടുത്തി കുവൈത്ത്. ഇന്ത്യക്ക് പുറമെ ഫിലിപ്പീന്‍, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, അസര്‍ബൈജാന്‍, തുര്‍ക്കി, ശ്രീലങ്ക, ജോര്‍ജിയ, ലെബനോന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്...

നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളി

ന്യൂഡൽഹി: നിർഭയ കേസ് പ്രതി പവൻ ഗുപ്തയുടെ ദയാഹർജി രാഷ്ട്രപതി റാംനാഥ് കോവിന്ദ് തള്ളി. ഇതോടെ കേസില്‍ എല്ലാ പ്രതികളുടെയും നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തിയായി.  ദയാഹര്‍ജികള്‍ തളളിയ സാഹചര്യത്തില്‍ വിചാരണക്കോടതി പുതിയ...

കോവിഡ് 19; നാടു കടത്തൽ ഭീഷണി നേരിട്ട് ഒരു പൂച്ച

ചെന്നൈ: നാടു കടത്തൽ ഭീഷണി നേരിട്ട് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊറോണ...

കമല്‍നാഥ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 8 എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍

ന്യൂഡല്‍ഹി: മാർച്ച് 26ന് രാജ്യസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കമല്‍നാഥ്‌ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി 8 എംഎല്‍എമാര്‍ ഗുഡ്ഗാവിലെ റിസോര്‍ട്ടില്‍.  നാല് കോണ്‍ഗ്രസ് എംഎല്‍എമാരും, രണ്ട് ബിഎസ്പി എംഎല്‍എമാരും ഒരു എസ്പി എംഎല്‍എയും ഒരു സ്വതന്ത്ര എംഎല്‍എയുമാണ്‌ ഗുഡ്ഗാവിലെ റിസോര്‍ട്ടിലെത്തിയത്....

​ ഇറ്റാ​ലി​യ​ൻ ആ​ഡം​ബ​രക​പ്പ​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത്

കൊ​ച്ചി: കൊ​റോ​ണ ഭീ​തി നി​ല​നി​ൽ​ക്കെ ഇ​റ്റാ​ലി​യ​ൻ ആ​ഡം​ബ​രക​പ്പ​ൽ കൊ​ച്ചി തു​റ​മു​ഖ​ത്ത്. ആ​ഡം​ബ​ര ക​പ്പ​ലാ​യ കോ​സ്റ്റ വി​ക്ടോ​റി​യയാണ് കൊ​ച്ചി തീ​ര​ത്ത് എ​ത്തി​യ​ത്. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന 305 ഇ​ന്ത്യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ 459 യാ​ത്ര​ക്കാ​ർ കൊ​ച്ചി​യി​ലി​റ​ങ്ങി.എ​ല്ലാ യാ​ത്ര​ക്കാ​രെ​യും കോ​വി​ഡ്-19...

ക്രിപ്​റ്റോകറൻസി വ്യാപാരത്തിന് ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി

ന്യൂഡൽഹി: ക്രിപ്​റ്റോകറൻസി വ്യാപാരത്തിന്​ 2018ൽ ആർ.ബി.ഐ ഏർപ്പെടുത്തിയ നിരോധനം സുപ്രീംകോടതി നീക്കി. ഇതോടെ ബിറ്റ്​കോയിൻ ഉൾപ്പടെയുള്ള ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിയമവിധേയമാകും. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ചാണ്​ നിർണായക ഉത്തരവ്​ പുറപ്പെടുവിച്ചത്​.​ ക്രിപ്​റ്റോകറൻസിക്ക്​ സമ്പൂർണ്ണ നിരോധനമെന്നത്​...

കൊവിഡ്-19; മരുന്ന് കയറ്റുമതിയില്‍ നിയന്ത്രണ മേര്‍പ്പെടുത്തി ഇന്ത്യ

ന്യൂദല്‍ഹി: ഇന്ത്യയിലുള്‍പ്പെടെ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ കൊവിഡ് പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ വിവിധ മേഖലകളില്‍ പ്രതിസന്ധിയുണ്ടാവുമോ എന്ന് ആശങ്ക തുടരുന്നു. ഇന്ത്യയില്‍ നിന്നുള്ള ജനറിക് മരുന്നുകളുടെയും മരുന്ന് ചേരുവകളുടെയും കയറ്റുമതി കൊവിഡ്-19 ന്റെ പശ്ചാത്തലത്തില്‍...

കോ​വി​ഡ്- 19; സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ച് അമേരിക്ക​

ന്യൂ​യോ​ർ​ക്ക്: കോ​വി​ഡ്- 19 പ​ട​രു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​ന്പ​ത്തി​ക​മാ​ന്ദ്യം ഉ​ണ്ടാ​ക്കാ​തി​രി​ക്കാ​ൻ പ​ലി​ശ​നി​ര​ക്ക് കു​ത്ത​നേ കു​റ​ച്ചു​കൊ​ണ്ട് അ​മേ​രി​ക്ക​ൻ കേ​ന്ദ്ര​ബാ​ങ്കാ​യ ഫെ​ഡ​റ​ൽ റി​സ​ർ​വ് ബോ​ർ​ഡ് (ഫെ​ഡ്). അ​ടി​സ്ഥാ​ന പ​ലി​ശ​നി​ര​ക്കി​ൽ അ​ര ശ​ത​മാ​ന​മാ​ണു കു​റ​ച്ച​ത്. സാ​ധാ​ര​ണ കാ​ൽ ശ​ത​മാ​നം...

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്

സംസ്ഥാന വനിതാ സംരംഭക അവാര്‍ഡുകള്‍ ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്ക്. മാര്‍ച്ച് ഏഴിന് വൈകിട്ട് നാലിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍...

കൊറോണ; ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി

ടോക്കിയോ: ലോകമാകെ കൊറോണ ഭീതിയില്‍ തുടരുന്നതിനിടേ ഈ വര്‍ഷം നടക്കാനിരിക്കുന്ന ടോക്യോ ഒളിംപിക്‌സ് നീളുമെന്ന സൂചന നല്‍കി ജപ്പാനിലെ മന്ത്രി. ഒളിംപിക്‌സ് മന്ത്രി സീക്കോ ഹാഷിമോട്ടോ ഇന്നലെ പാര്‍ലിമെന്റില്‍ നല്‍കിയ മറുപടിക്കിടെയാണ് ഇക്കാര്യം...

വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാറിന്റെ കത്ത്

കൊച്ചി: വര്‍ഷങ്ങളായി വാടക ഷെഡില്‍ കഴിയുന്ന യുവതിക്ക് ലഭിക്കാത്ത വീടിന് അഭിനന്ദനമറിയിച്ച് കേന്ദ്രസര്‍ക്കാറിന്റെ കത്ത്. കൊച്ചി വെണ്ണല സ്വദേശി സൗമ്യക്കാണ് പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് വെച്ചതിന് അഭിനന്ദനമറിയിച്ചുകൊണ്ടുള്ള കത്ത് ലഭിച്ചത്.സ്വന്തമായി...

തളര്‍ച്ചയും കിതപ്പുമുണ്ടോ? ഹീമോഗ്ലോബിന്‍ കുറവാകാം

അനീമിയ അഥവാ വിളര്‍ച്ചയ്ക്ക് കാരണമാകുന്നതാണ് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നത്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന ഒരു അസുഖമാണിത്. ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടാത്ത സ്ഥിതി, ശരീരത്തിന് പുനസ്ഥാപിക്കാന്‍ കഴിയാത്ത വിധത്തില്‍...

ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന 15 ഇറ്റാലിയൻ വംശജർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു

ദില്ലി: ദില്ലിയില്‍ നിരീക്ഷണത്തിലായിരുന്ന വിനോദസഞ്ചാരികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇന്ത്യയിൽ എത്തിയ 15 ഇറ്റാലിയൻ വംശജർക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. ഇന്നലെ ദില്ലിയിലെ ഹോട്ടലില്‍ നിന്നും ചാവ്‌ല ക്യാമ്പിലേക്ക് മാറ്റിയ 21 ഇറ്റലിക്കാരിൽ 15...

സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് ധനമന്ത്രി

ന്യൂഡല്‍ഹി: സഹകരണബാങ്കുകള്‍ പൂര്‍ണമായും റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കുന്നതിനുള്ള ബാങ്കിങ് നിയന്ത്രണഭേദഗതിബില്‍ ചൊവ്വാഴ്ച ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യമാണിതെന്നും പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിലെ പ്രതിസന്ധിപോലുള്ള പ്രശ്നങ്ങള്‍...

കൊറോണ വൈറസ്; ഇറാൻ 54,000 തടവുകാരെ താൽക്കാലികമായി വിട്ടയച്ചു.

തിങ്ങിനിറഞ്ഞ ജയിലുകളിൽ കൊറോണ വൈറസ് പടരുന്നതിനെ ചെറുക്കുന്നതിനായി 54,000 തടവുകാരെ താൽക്കാലികമായി ഇറാൻ വിട്ടയച്ചു. കോവിഡ് -19 പരിശോധന നെഗറ്റീവ് ആയവരെ ജാമ്യം നൽകിയ ശേഷം ജയിലിൽ നിന്ന് വിടുവിച്ചതായി ജുഡീഷ്യറി വക്താവ്...