സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കാന്‍ ആലോചിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ ഹാൻഡിലുകളാണ് നിർത്താൻ ആലോചിക്കുന്നത്.
ട്വിറ്ററില്‍ കൂടിയാണ് മോദി ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് ഏറ്റവും...
രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് ഉയര്‍ന്ന് 7.78 ശതമാനത്തിലേക്ക്
ന്യൂദല്‍ഹി: രാജ്യത്തെ തൊഴിലില്ലായ്മനിരക്ക് ഫെബ്രുവരിയില്‍ 7.78 ശതമാനമായി ഉയര്‍ന്നു. നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ജനുവരിയില്‍ ഇത് 7.16 ശതമാനമായിരുന്നു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ) എന്ന...
കാണാതായ വെടിയുണ്ടകളുടെ എണ്ണം സംബധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം തള്ളി ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: കാണാതായ വെടിയുണ്ടകളുടെ എണ്ണം സംബധിച്ച് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശം ക്രൈംബ്രാഞ്ച് തള്ളി, കാണാതായത് 3609 വെടിയുണ്ടകള്‍ മാത്രമാണെന്ന് പരിശോധനയില്‍ കണ്ടെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
95,000 വെടിയുണ്ടകള്‍ ചീഫ് സ്റ്റോറില്‍ നുന്നുള്ള...
ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
ബീജിങ്: ചൈനയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കുറയുന്നു. ചൈനീസ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം തിങ്കളാഴ്ച 125 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം 202 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.
ജനുവരി മുതല്‍ ചൈനയില്‍...
നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ
ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് സ്റ്റേ. ദല്‍ഹി പാട്യാല ഹൗസ് വിചാരണ കോടതിയാണ് പ്രതികള്‍ക്കെതിരായുള്ള മരണവാറന്റ് സ്റ്റേ ചെയ്തത്. ഇതോടെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാകില്ല.
നിര്‍ഭയ കേസ്...
ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: ഭാര്യയേയും മക്കളേയും കൊലപ്പെടുത്തിയ ശേഷം സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലെ ഒരു മുന്‍നിര സോഫ്റ്റ്വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന നാല്‍പതുകാരനായ പ്രദീപ് ആണ് ഭാര്യ സ്വാതി(35), മക്കളായ കല്യാൺ കൃഷ്ണ(6),...
അന്റാർട്ടിക്കയിൽ അത്ഭുതപ്പെടുത്തുന്ന കാഴ്ച്ച; ‘തണ്ണീർമത്തൻ മഞ്ഞ്’
മഞ്ഞെന്ന് പറഞ്ഞാൽ തൂവെള്ള നിറത്തിലല്ലാതെ സങ്കൽപ്പിക്കാനാകുമോ? അന്റാർട്ടിക്കയിലെ ഇപ്പോഴത്തെ കാഴ്ച്ച കണ്ടാൽ എന്തോ രക്തച്ചൊരിച്ചിലിന് ശേഷമുള്ള ചിത്രങ്ങളാണെന്ന് തോന്നിയേക്കാം. അന്റാർട്ടിക്കയിലെ പലയിടങ്ങളും കിലോമീറ്ററുകളോളം ചുവന്നിരിക്കുകയാണ്.
ഉക്രൈൻ ശാസ്ത്രജ്ഞനായ ആൻഡ്രി സോട്ടോവ് ആണ് അന്റാർട്ടിക്കയിലെ ചുവന്ന...
പാര്‍ലമെന്റില്‍ രമ്യാ ഹരിദാസിനെതിരെ ബിജെപി എംപി മാരുടെ ബലം പ്രയോഗം; ...
ന്യൂദല്‍ഹി: ദല്‍ഹി കലാപവുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ ലോക്‌സഭയില്‍ കയ്യാങ്കളി. പ്രതിഷേധ ബാനറുമായി സ്പീക്കറുടെ ചേമ്പറിനടുത്തേക്ക് ചെന്ന രമ്യാ ഹരിദാസ് എം.പിയേയും ഹൈബി ഈഡനേയും ബി.ജെ.പി എം.പിമാര്‍ തടയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ബി.ജെ.പി എം.പി...
ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂദല്‍ഹി: ദല്‍ഹിയിലും തെലങ്കാനയിലും ആദ്യത്തെ കൊറോണ വൈറസ്(കോവിഡ് 19) സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയമാണ് സ്ഥിരീകരിച്ചതായി വിവരം പുറത്തു വിട്ടത്.
ദല്‍ഹിയില്‍ കൊറോണ സ്ഥരീകരിച്ച രോഗി ഇറ്റലി വഴി യാത്ര ചെയ്‌തെന്നും തെലങ്കാനയില്‍ കൊറോണ സ്ഥിരീകരിച്ച...
കൊവിഡ് 19 ബാധയെ തുടര്‍ന്ന് ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികള്‍ സ്‌പോണ്‍സറുടെ ഭീഷണിയില്‍
തിരുവനന്തപുരം: കോവിഡ് 19 ഭീഷണിയെ തുടർന്ന് ഇറാനിൽ കുടുങ്ങിയ മത്സൃത്തൊഴിലാളികൾക്ക് സ്പോൺസറുടെ ഭീഷണി. വിസക്കായി മുടക്കിയ പണം തിരികെ നൽകിയില്ലെങ്കിൽ രണ്ട് ദിവസത്തിനകം ഭക്ഷണവും വെള്ളവും നൽകുന്നത് നിർത്തി വയ്ക്കുമെന്നാണ് സ്പോൺസറുടെ മുന്നറിയിപ്പ്.
അറബ്...
എംപിവി വെൽഫെയറിന്‍റെ കേരളത്തിലെ ആദ്യ ഉടമയായി ചലച്ചിത്ര താരം മോഹന്‍ലാല്‍!
ടൊയോട്ടയുടെ അത്യാഡംബര വാഹനമായ എംപിവി വെൽഫെയറിന്‍റെ കേരളത്തിലെ ആദ്യ ഉടമയായി ചലച്ചിത്ര താരം മോഹന്‍ലാല്‍!
അത്യാഡംബര വാഹനം സ്വീകരിക്കുന്ന മോഹന്‍ലാലിന്‍റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ലാലിന്‍റെ വർഷങ്ങളായുള്ള സന്തതസഹചാരിയും സാരഥിയുമായി ആന്റണി...
ദേശീയ പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കിയാല്‍ 8 കോടി ജനങ്ങള്‍ എന്തുചെയ്യും; അസദുദ്ദിന്‍ ഉവൈസി
ഹൈദരാബാദ്: ദേശീയ പൗരത്വ പട്ടിക രാജ്യത്ത് നടപ്പാക്കിയാല്‍ 8 കോടി ജനങ്ങള്‍ പട്ടികയ്ക്ക് പുറത്ത്‌പോകുമെന്ന് എ.ഐ.എം.ഐ.എം അസദുദ്ദിന്‍ ഉവൈസി. ദേശിയ ജനസംഖ്യാ പട്ടികയില്‍ കേരളം സ്വീകരിച്ച സമീപനമാണ് വേണ്ടതെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.
”രാജ്യത്ത് എന്‍.ആര്‍.സി...
ദല്‍ഹി കലാപം; ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ ചികിത്സാ സഹായത്തെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി...
ന്യൂദല്‍ഹി: വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ നടന്ന കലാപത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് നല്‍കിയ ചികിത്സാ സഹായത്തെ കുറിച്ചും ഇവരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെക്കുറിച്ചും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദല്‍ഹി പൊലീസിനോട് ഹൈക്കോടതി.
ഇരകളുടെ പുനരധിവാസത്തിനായി ചില...
ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ്
സാന്റിയാഗോ ബെര്‍ണബ്യു: ലാലിഗയിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്‌സയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് റയല്‍ മാഡ്രിഡ്. രണ്ടാം പകുതിയില്‍ വിനിഷ്യസും മാരിയൈനോയും നേടിയ ഗോളുകളാണ് റയലിന് ജയവും ഒന്നാം സ്ഥാനവും ഉറപ്പിച്ചത്.
മെസിയടക്കമുള്ള...
സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റാനാകില്ലെന്ന് മുഖ്യമന്ത്രി. പ്രതിപക്ഷത്തിന്റെ ആ മോഹം നടക്കില്ലെന്നും നിയമസഭയില്‍ പിണറായി വിജയന്‍ പറഞ്ഞു.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് വില്ലകള്‍ പണിതതില്‍ തെറ്റില്ലെന്നും ഡി.ജി.പിയെ മോശമാക്കുന്നത്...
മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ
ന്യൂഡല്‍ഹി: മാര്‍ച്ച് 31നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10,000 രൂപ പിഴനല്‍കേണ്ടിവരും. പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍ പിന്നീട് ഉപയോഗിച്ചാലാണ് ഇത്രയുംതുക പിഴയായി നല്‍കേണ്ടിവരിക. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി പ്രകാരമാണ് പിഴയടയ്‌ക്കേണ്ടത്. തത്വത്തില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായും...
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി
ന്യൂദല്‍ഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹരജി വിശാലബെഞ്ചിന് വിടേണ്ടതില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസ് എം.വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.
1959 ലെ പ്രേംനാഥ് കൗള്‍...
രണ്ടാം ടെസ്റ്റ്; ഏഴ് വിക്കറ്റ് ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്
ക്രൈസ്റ്റ്ചര്‍ച്ച്: പരമ്പര അവസാനിക്കാന്‍ രണ്ടുദിവസം കൂടി ശേഷിക്കേ ഏഴ് വിക്കറ്റ് ജയം നേടി സീരീസ് സ്വന്തമാക്കി ന്യൂസിലാന്‍ഡ്... !!
രണ്ട് മത്സങ്ങളുടെ പരമ്പയില്‍ പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങി ഇന്ത്യ.. പരമ്പര 2-0ന് സ്വന്തമാക്കിയ ന്യൂസിലാന്‍ഡ്...
പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ
തേസ്പുർ: പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഏഴ് വിദ്യാർഥികൾ പിടിയിൽ. പത്താംക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളാണ് പിടിയിലായിരിക്കുന്നത്. അസമിലെ ബിശ്വനാഥ് ജില്ലയിൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം.
വീട്ടിൽ പാർട്ടിയുണ്ടെന്ന് അറിയിച്ചാണ് സംഭവദിവസം...
രാജ്യസഭാ സമ്മേളനം; സഭ നിര്‍ത്തിവെച്ച് ദല്‍ഹി അക്രമം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷപ്പാര്‍ട്ടികള്‍
ന്യൂദല്‍ഹി: രാജ്യസഭാ സമ്മേളനം ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കലുഷിതമാകും. പ്രതിപക്ഷപ്പാര്‍ട്ടികള്‍ സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കി.
ആംആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിംഗ്, സി.പി.ഐ.എം എം.പി കെ.കെ രാഗേഷ്,...

















































