അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില
ന്യൂഡല്‍ഹി: അടുക്കളയ്ക്ക് ആശ്വാസം നല്‍കി പാചകവാതക വില.... സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന് വന്‍ വില കുറവ്...!!
പാചകവാതക വില കുത്തനെ ഇടിയുകയാണ്. സബ്സിഡിയില്ലാത്ത പാചകവാതക സിലിന്‍ഡറിന്‍റെ വിലയിലാണ് ഈ വന്‍ മാറ്റം. സിലിന്‍ഡറിന് 53...
കത്തുന്ന വേനല്‍ച്ചൂട്; ശരീരം തണുപ്പോടെ നിലനിര്‍ത്തുന്ന പഴങ്ങളും പച്ചക്കറികളും ഏതൊക്കെയെന്നു നോക്കാം
കത്തുന്ന വേനല്‍ച്ചൂടില്‍ അന്തരീക്ഷം ഉരുകുമ്പോള്‍ ആര്‍ക്കും ആരോഗ്യത്തോടെ പിടിച്ചു നില്‍ക്കാന്‍ അല്‍പം കഷ്ടം തന്നെ. വേനല്‍ച്ചൂട് നിങ്ങളെ തളര്‍ത്തുമ്പോള്‍ അതിനെതിരേ പൊരുതാന്‍ നിങ്ങളും തയാറായിരിക്കേണ്ടതുണ്ട്. അതിനുള്ള വഴികളാണ് മികച്ച ഭക്ഷണം, വ്യായാമം, ആരോഗ്യകരമായ...
സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ നല്‍കിയില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ബി.ജെ.പിയ്ക്ക് തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ കേസ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് ലംഘിച്ച ബി.ജെ.പിയ്ക്ക് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ അന്ത്യശാസന. എത്രയും വേഗം കമ്മീഷന് മുന്നില്‍ വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് മുഖ്യ...
സന്തോഷിക്കാൻ ഇതാ ചില എളുപ്പ വഴികൾ
പെട്ടെന്ന് തന്നെ സന്തോഷം തോന്നാനുള്ള ഒരു എളുപ്പവഴി നിങ്ങള്‍ക്കറിയാമോ? ജീവിതത്തില്‍ നിങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്ന കാര്യങ്ങളില്‍ അല്‍പ്പനേരം മനസ് കേന്ദ്രീകരിച്ചാല്‍ മതി.
നന്ദിയുള്ളവരായിരിക്കാന്‍ നമുക്ക് നിരവധി കാര്യങ്ങളുണ്ട്, നമ്മള്‍ ജീവിക്കുന്നു എന്നത് അതിലൊന്നുമാത്രം. എന്നാല്‍...
സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ബെയ്‌റൂട്ട്: സിറിയന്‍ വിമതര്‍ക്ക് സ്വാധീനമുള്ള ഇഡ്ലിബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ തുര്‍ക്കി നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
രണ്ട് സിറിയന്‍...
കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍
റോം: കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്ന് ഇറ്റലിയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയില്‍. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങാനാകാതെ 85 ഇന്ത്യന്‍...
പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും
ന്യൂഡല്‍ഹി: പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ഏപ്രില്‍ 3 വരെയാണ് സഭ സമ്മേളിക്കുക.
ഡല്‍ഹി കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പ്രക്ഷുബ്ധമായിരിക്കുമെന്നാണ് സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്തെ ഭീതിയിലാഴ്ത്തിയ...
കോവിഡ് 19; മരണസംഖ്യ 3000 കടന്നു
ലോകത്ത് ഭീതി പടർത്തി വ്യാപിക്കുകയാണ് കോവിഡ് 19. വൈറസ് ബാധിച്ച് മരണം ലോകത്താകെ മൂവായിരം കടന്നു. കൂടുതൽ രാജ്യങ്ങളിൽ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി.
ചൈന കഴിഞ്ഞാൽ ഇറ്റലിയും ഇറാനുമാണ് കോവിഡിന്റെ പിടിയിൽ...
തൊടുപുഴ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു
ഇടുക്കി: തൊടുപുഴ കുമളിയില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ബസിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ക്ലീനര്‍ ഉപ്പുകുളം സ്വദേശി രാജനാണ് മരിച്ചത്.
പുലര്‍ച്ച രണ്ട് മണിയോടെയാണ് പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ടിരുന്ന ബസിന് തീപിടിച്ചതെന്നാണ്...
ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും
തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്ന് കൊടിയേറും.
ഒന്‍പതു ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഈ പൊങ്കാല മഹോത്സവം. രാവിലെ 9:30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തിയതോടെ...
പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കി യൂറോപ്പിലെ ഏറ്റവും ചെറു രാജ്യങ്ങളിലൊന്നായ ലക്‌സംബര്‍ഗ്
ലക്‌സംബര്‍ഗ് സിറ്റി: പൊതുഗതാഗതം പൂര്‍ണമായും സൗജന്യമാക്കി യൂറോപ്പിലെ ഏറ്റവും ചെറു രാജ്യങ്ങളിലൊന്നായ ലക്‌സംബര്‍ഗ്. കാറുകളുടെ എണ്ണം കുറച്ച് ഗതാഗതക്കുരുക്കും മലിനീകരണവും കുറയ്ക്കുകയാണ് പുതിയ പരിഷ്ക്കാരത്തിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള രാജ്യ തലസ്ഥാനങ്ങളിലൊന്നാണ് ലക്‌സംബര്‍ഗ്...
പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ന്യൂഡല്‍ഹി: കഴിഞ്ഞ 77 ദിവസമായി പൗരത്വ ഭേദഗതി നിയമം, NRC എന്നിവയ്ക്കെതിരായി പ്രതിഷേധം നടക്കുന്ന ഷാഹീന്‍ ബാഗില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു.
മാർച്ച് 1ന് ഹിന്ദുസേന പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കുമെന്ന്...
നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ
ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസമിലെ കേളജ് അധ്യാപകൻ അറസ്റ്റിൽ. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഗുരുചരണ്‍ കോളജിലെ ഗസ്റ്റ് ലക്ചറായ സൗരദീപ് സെന്‍ ഗുപ്തയാണ് പൊലീസ് അറസ്റ്റ്...
കുട്ടനാട്ടിൽ വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സുഭാഷ് വാസു, വിമത നീക്കങ്ങൾ വിലപ്പോകില്ലെന്ന് തുഷാർ
ആലപ്പുഴ: കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ ബിഡിജെഎസ് ഔദ്യോഗിക നേതൃത്വത്തെ വെല്ലുവിളിച്ച് വിമത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ സുഭാഷ് വാസു വിഭാഗം. ബുധനാഴ്ച കുട്ടനാട്ടിൽ വച്ച് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുമെന്ന് സുഭാഷ് വാസു പറഞ്ഞു. എന്നാൽ വിമത നീക്കങ്ങൾ...
വിവാഹത്തിന്റെ ചടങ്ങുകൾക്കിടെ പാട്ട് നിർത്തിയ ഡിജെയെ വെടിവെച്ചു കൊന്നു
ഡെറാഡൂൺ: വിവാഹത്തിന്റെ ചടങ്ങുകൾക്കിടെ പാട്ട് നിർത്തിയ ഡിജെയെ വെടിവെച്ചു കൊന്നു. ഉത്തരാഖണ്ഡ് രുദ്രാപുർ ബരിയാ ദൗലത്തിൽ വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. അവതാർ സിംഗ് എന്ന ഇരുപതുകാരനായ ഡിജെയാണ് ദാരുണമായി കൊല്ലപ്പെട്ടത്.
വിവാഹചടങ്ങുകൾക്ക്...
വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം; ശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ
ന്യൂഡൽഹി: വധശിക്ഷ നടപ്പിലാക്കാൻ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ശിക്ഷയ്ക്ക് സ്റ്റേ ആവശ്യപ്പെട്ട് നിർഭയ കേസ് പ്രതികൾ. അക്ഷയ് സിങ്, പവന്‍ കുമാര്‍ ഗുപ്ത എന്നിവരാണ് ഡൽഹി കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ...
ഡൽഹി കലാപം; സ്ഥിതിഗതികള്‍ ശാന്തമാകുന്നു
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ നടന്ന കലാപത്തിനുശേഷം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാകുകയാണ്.
ജനങ്ങള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങാനും കടകമ്പോളങ്ങള്‍ തുറന്ന്‍ പ്രവര്‍ത്തിക്കാനും ആരംഭിച്ചിട്ടുണ്ട്. കലാപത്തിനിരയായവര്‍ക്ക് കൂടുതല്‍ പുനരധിവാസ കേന്ദ്രങ്ങള്‍ ഇന്ന്...
ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും
കോഴിക്കോട്: ഇന്ത്യയിലെ സ്വകാര്യ ട്രെയിൻ സർവീസ് കേരലത്തിലേക്കും. കേരളത്തിലെ ആദ്യ തേജസ്സ് എക്‌സ്പ്രസ് മംഗളൂരു- കോയമ്പത്തൂര്‍ റൂട്ടിലാണ് സർവീസ് നടത്തുന്നത്.
തിങ്കളാഴ്ചയൊഴികെയുള്ള ദിവസങ്ങളിലാണ് സർവീസ്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേ...
കൊറോണ വൈറസ്; അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
വാഷിംഗ്‌ടണ്‍: ചൈനയിലെ കൊറോണ വൈറസ് രാജ്യമൊട്ടാകെ പടര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
വാഷിംഗ്ടണിലാണ് ആദ്യ മരണം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കിങ് കൗണ്ടിയില്‍ താമസിക്കുന്നയാളാണ് മരിച്ചത്.
മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍...
സച്ചിന് പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകന്‍
ലോകമെമ്പാടും ആരാധകരുള്ള താരമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവര്‍ പ്രായഭേദമന്യേ സച്ചിനോടുള്ള ആരാധന പ്രകടിപ്പിക്കാറുമുണ്ട്. പത്തുമാസം മാത്രം പ്രായമുള്ള കുഞ്ഞന്‍ ആരാധകനാണ് ഇപ്പോള്‍ സച്ചിന്റെ ഹൃദയം കവര്‍ന്നിരിക്കുന്നത്.
സച്ചിന്‍ എന്നെഴുതിയ...
















































