സൂപ്പർ മോഡല്‍ ദിനേശ് മോഹനെ കണ്ടാല്‍ 61 വയസുണ്ടെന്നു തോന്നില്ല

അറുപത്തിയൊന്നു വയസുകാരനായ ഒരു സൂപ്പര്‍ മോഡലാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ച്ച വിഷയം. അഭിനേതാവും മോഡലുമായ ദിനേശ് മോഹനെ കണ്ടാല്‍ 61 വയസുണ്ടെന്നു തോന്നില്ല.  വിഷാദ രോഗിയായിരുന്ന ദിനേശ് ആരോഗ്യത്തിനു ഹാനീകരവും എണ്ണമയമുള്ളതുമായ ഭക്ഷണത്തിലൂടെയാണ്...

രാ​ജ്യ​ത്ത് ഇ​നി​യൊ​രു 1984 ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് ഇ​നി​യൊ​രു 1984 ആ​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെന്ന മുന്നറിയിപ്പുമായി ഡല്‍ഹി ഹൈക്കോടതി. 1984ല്‍ ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ സിഖ് കലാപം മുന്നില്‍ക്കണ്ടായിരുന്നു ഹൈക്കോടതി മുന്നറിയിപ്പ്. ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ ജു​ഡീ​ഷ​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ്...

ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി; സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മരണ സംഖ്യ 24 ആയി. ദല്‍ഹിയില്‍ അക്രമം മൂന്നാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ ദല്‍ഹിയില്‍ സമാധാനന്തരീക്ഷം പുനഃസ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ശാന്തിയും സമാധാനവുമാണ് പ്രധാനമെന്നും ദല്‍ഹിയിലെ സഹോദരന്മാര്‍ സമാധാനം...

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി.

കൊച്ചി: മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കുഞ്ഞാലി മരയ്ക്കാരുടെ പിന്മുറക്കാരിയായ മുസീബ മരയ്ക്കാര് ആണ് ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. ചിത്രം അടുത്തമാസം...

രാജസ്ഥാനില്‍ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു.

കോട്ട: രാജസ്ഥാനിലെ ബുണ്ടി ജില്ലയില്‍ വിവാഹ പാർട്ടി സഞ്ചരിച്ചിരുന്ന ബസ് നദിയിലേക്ക് മറിഞ്ഞ് 25 പേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. കോട്ടയില്‍നിന്ന് സവൈ മധോപുരിലേക്ക് വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയവര്‍ സഞ്ചരിച്ചിരുന്ന ബസാണ് ഇന്നു...

സംസ്ഥാനത്തെ പാചകവാതക വിതരണമേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിലും പരിശോധന!!

സംസ്ഥാനത്തെ പാചകവാതക വിതരണമേഖലയിലും ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ സ്ഥാപനങ്ങളിലും  തൊഴില്‍ വകുപ്പ് സംസ്താന വ്യാപകമായി സ്‌ക്വാഡ് ഇന്‍സ്‌പെക്ഷന്‍ നടത്തി. തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം ലേബര്‍ കമ്മീഷര്‍ പ്രണബ് ജ്യോതിനാഥിന്റെ നിയന്ത്രണത്തിലും...

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ...

സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനിൽ രണ്ടു ലക്ഷം വീടുകൾ പൂർത്തിയായി. സമാനതകളില്ലാത്ത ഈ നേട്ടത്തിന്റെ പ്രഖ്യാപനം ഫെബ്രുവരി 29ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം...

ഇറാനു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാരോപിച്ച് സൗദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ വിധിച്ചു

ജിദ്ദ: ഇറാനു വേണ്ടി ചാര പ്രവൃത്തി നടത്തി എന്നാരോപിച്ച് സൗദിയില്‍ ഒരാള്‍ക്ക് വധ ശിക്ഷ വിധിച്ചു. ഒപ്പം കൂട്ടു പ്രതികളായ ഏഴു പേര്‍ക്ക് 58 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സൗദി ക്രിമിനല്‍...

ലെമണ്‍ഗ്രാസ് ടീ നിങ്ങളുടെ ശരീരത്തിന് നല്‍കുന്ന ആരോഗ്യപരമായ ചില ആനുകൂല്യങ്ങള്‍

ആരോഗ്യം പ്രദാനം ചെയ്യുന്ന പലതരം ചായകളെക്കുറിച്ചു നിങ്ങള്‍ക്ക് അറിവുണ്ടാകും. ഗ്രീന്‍ ടീ, കമോമൈല്‍ ടീ, ബ്ലാക്ക് ടീ, ഹെര്‍ബല്‍ ടീ, യെല്ലോ ടീ എന്നിങ്ങനെ പ്രകൃതിദത്ത വഴിയില്‍ നിങ്ങളുടെ ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്തുന്ന,...

ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയ ഗാന്ധി. ഡല്‍ഹി സംഘര്‍ഷത്തില്‍ പോലീസ് കാട്ടിയ നിഷ്ക്രിയത്വം നിരപരാധികളായ 20 പേരുടെ ജീവനെടുത്തു. സംഘര്‍ഷത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമിത് ഷാ...

കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്

ആലപ്പുഴ: കുട്ടനാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് പി.ജെ ജോസഫ്. കേരള കോണ്‍ഗ്രസ് തന്നെ കുട്ടനാട്ടില്‍ മത്സരിക്കും. മൂവാറ്റുപുഴയും കുട്ടനാടും തമ്മില്‍ വെച്ചുമാറുന്ന കാര്യത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്നും പി.ജെ. ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. കുട്ടനാട്ടില്‍ കേരള...

അതിജീവനത്തിന്‍റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രങ്ങള്‍ ഇന്‍സ്​ റ്റഗ്രാമില്‍ ...

അതിജീവനത്തിന്‍റെ പ്രതീകങ്ങളായ രണ്ടുപേര്‍ കണ്ടുമുട്ടിയ ചിത്രമാണ്​ ഇപ്പോള്‍ ഇന്‍സ്​റ്റഗ്രാമില്‍ വൈറലാകുന്നത്. നോബല്‍ പുരസ്​കാര ജേതാവ്​ മലാല യൂസുഫ്​സായും പരിസ്​ഥിതി പ്രവര്‍ത്തക ​ഗ്രേറ്റ തുന്‍ബര്‍ഗും ബ്രിട്ടനിലെ ഓക്​സഫഡ്​ സര്‍വകലാശാലയിൽ​ കണ്ടുമുട്ടിയ ചിത്രമാണ്​ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തത്​​....

ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിൽ മലയാളി താരം ഷംന കാസിം ഒരു മുഖ്യ വേഷത്തിൽ...

ജയലളിതയുടെ ജീവിതകഥ പറയുന്ന തലൈവിയിൽ മലയാളി താരം ഷംന കാസിം ഒരു മുഖ്യ വേഷത്തിൽ എത്തുന്നു. ജയലളിതയുടെ തോഴിയായ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്. നേരത്തേ പ്രിയാമണി അഭിനയിക്കും എന്ന് കരുതിയിരുന്ന വേഷമാണിത്....

ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കി; സൈനിക ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ

ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷ്ണങ്ങളാക്കിയ കേസില്‍ മുന്‍ സൈനിക ഡോക്ടര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഖുര്‍ദ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ്...

ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക്

തിരുവനന്തപുരം: ദല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള മുസ്‌ലിം ലീഗ് സംഘം വ്യാഴാഴ്ച്ച ദല്‍ഹിയിലേക്ക് പുറപ്പെടും. സംഘര്‍ഷ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുമെന്നും മുസ്‌ലിം ലീഗ് നേതാക്കള്‍ അറിയിച്ചു. ...

ഡൽഹി അക്രമം; നിര്‍ണ്ണായക ചുമതല ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കഴിഞ്ഞ 3 ദിവസമായി നടക്കുന്ന സംഘര്‍ഷ൦ കലാപമായി മാറിയ പശ്ചാത്തലത്തില്‍ നിര്‍ണ്ണായക ചുമതല ഏറ്റെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. ഡല്‍ഹിയില്‍ ക്രമസമാധാന...

ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷ വാ​​ർ​​ത്ത​​യു​​മാ​​യി ഐ​​പി​​എ​​ൽ സൂ​​പ്പ​​ർ ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്

ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷ വാ​​ർ​​ത്ത​​യു​​മാ​​യി ഐ​​പി​​എ​​ൽ സൂ​​പ്പ​​ർ ടീ​​മാ​​യ ചെ​​ന്നൈ സൂ​​പ്പ​​ർ കിം​​ഗ്സ്. സൂ​​പ്പ​​ർ കിം​​ഗ്സി​​ന്‍റെ ക്യാ​​പ്റ്റ​​നും ത​​ല​​യെ​​ന്ന​​ വി​​ളി​​പ്പേ​​രു​​മു​​ള്ള എം.​​എ​​സ്. ധോ​​ണി മാ​​ർ​​ച്ച് ര​​ണ്ട് മു​​ത​​ൽ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​റ​​ങ്ങും. എ​​ട്ടു മാ​​സ​​ത്തോ​​ള​​മാ​​യി സ​​ജീ​​വ ക്രി​​ക്ക​​റ്റി​​ൽ നി​​ന്ന്...

അഴിമതി ആരോപണം ഉയർന്നതോടെ ട്രാഫിക് എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്റർ റദ്ദാക്കി

തിരുവനന്തപുരം: അഴിമതി ആരോപണം ഉയർന്നതോടെ ട്രാഫിക് എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുടെ ടെന്റർ പൊലീസ് റദ്ദാക്കുന്നു. പ്രധാന കേന്ദ്രങ്ങളിൽ എൻഫോഴ്മെന്റ് ക്യാമറ സ്ഥാപിക്കാനുള്ള 180 കോടി രൂപയുടെ ടെന്ററാണ് റദ്ദാക്കിയത്. അഴിമതി ആരോപണം...

ഡ​ൽ​ഹി കലാപ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി കലാപ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര​ജി സു​പ്രീം​കോ​ട​തി ബു​ധ​നാ​ഴ്​​ച പ​രി​ഗ​ണി​ക്കും. ഭീം ​ആ​ർ​മി ത​ല​വ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദ്, മു​ൻ മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ വ​ജാ​ഹ​ത്ത് ഹ​ബീ​ബു​ല്ല, ശാ​ഹീ​ൻ​ബാ​ഗ് സ്വ​ദേ​ശി ബ​ഹ​ദൂ​ർ അ​ബ്ബാ​സ്...

ട്രംപ് താമസിക്കുന്ന ഈ ആഡംബര ഹോട്ടലിന് ഒരു രാത്രിക്ക് എട്ട് ലക്ഷം രൂപ ചെലവ്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താമസിക്കാൻ മൗര്യ ഹോട്ടൽ. ആഗ്രയിലെ താജ്മഹല്‍ സന്ദര്‍ശനത്തിന് ശേഷം വൈകിട്ടോടെയാണ് ട്രംപും ഭാര്യ മിലാനിയയും ഡല്‍ഹിയിലെത്തിയത്. മുന്‍ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ വന്നപ്പോഴും അവിടെയായിരുന്നു താമസം....